Tue, Jul 7, 2026
34 C
Dubai

രാജ്യത്ത് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാൻ ആര്‍ബിഐ തീരുമാനം

ഡെൽഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം. രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. നിലവില്‍ ആളുകളുടെ കൈവശമുള്ള...

കർണാടകയിൽ മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്‌ഞ ചെയ്യുക 19 മന്ത്രിമാർ

ബെംഗളൂരു: കർണാടകയിൽ 20 അംഗ പുതിയ മന്ത്രിസഭ ശനിയാഴ്‌ച അധികാരമേൽക്കും. മുഖ്യമന്ത്രിയും 19 മന്ത്രിമാരുമാണ് സത്യപ്രതിജ്‌ഞ ചെയ്യുക. ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങളിൽ നിന്ന് നാല് മന്ത്രിമാർ വീതവും മുസ്‌ലിം സമുദായത്തിൽ നിന്ന് മൂന്ന്...

‘ദി കേരള സ്‌റ്റോറി’; ബംഗാളിൽ പ്രദർശനം നിരോധിച്ച ഉത്തരവിന് സ്‌റ്റേ

ന്യൂഡെൽഹി: ‘ദി കേരള സ്‌റ്റോറി’ സിനിമയുടെ പ്രദർശനം നിരോധിച്ച പശ്‌ചിമ ബംഗാൾ സർക്കാരിന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. സിനിമക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) സർട്ടിഫിക്കറ്റ് ഉള്ളതുകൊണ്ട്...

ജെല്ലിക്കെട്ടിന് അനുമതി; തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ജെല്ലിക്കെട്ടിന് അനുമതി നൽകി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. തമിഴ്‌നാട് സർക്കാരിന്റെ നിയമത്തിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ് ജെല്ലിക്കെട്ടെന്നാണ് കോടതിയുടെ നിരീക്ഷണം. ജസ്‌റ്റിസ്‌ കെഎം...

ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനം; കർണാടക മുഖ്യമന്ത്രി പദത്തിൽ സിദ്ധരാമയ്യ

ന്യൂഡെൽഹി: ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും നാടകീയ രംഗങ്ങൾക്കും ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനം വന്നെത്തി. കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു കോൺഗ്രസ്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല...

ചർച്ചകൾക്ക് വിരാമം; കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ- ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി

ന്യൂഡെൽഹി: ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കർണാടക മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അന്തിമ തീരുമാനമായി. കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തന്നെ തിരഞ്ഞെടുത്തു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ രാത്രി വൈകിയും നടന്ന മാരത്തൺ...

മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ; പ്രഖ്യാപനം ഉടൻ- സത്യപ്രതിജ്‌ഞ നാളെ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയെ തന്നെ തിരഞ്ഞെടുത്ത് ഹൈക്കമാൻഡ്. ഏറെ നീണ്ട ചർച്ചകൾക്ക് ഒടുങ്ങുവിലാണ് തീരുമാനം. ആദ്യ ടേമിൽ സിദ്ധരാമയ്യയും പിന്നീട് ഡികെ ശിവകുമാറും മുഖ്യമന്ത്രി ആകുമെന്നാണ് റിപ്പോർട്....

മുഖ്യമന്ത്രി ആരെന്നതിൽ അന്തിമതീരുമാനം നാളെ; സോണിയ ഡെൽഹിയിൽ എത്തും

ന്യൂഡെൽഹി: കർണാടക മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ചർച്ചകൾ നീളുന്നു. മുതിർന്ന നേതാവ് സിദ്ധരാമയ്യയെ തന്നെ കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുത്തതായാണ് വിവരം. എന്നാൽ, അന്തിമ തീരുമാനം മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡെൽഹിയിൽ...
- Advertisement -