മുഖ്യമന്ത്രി ആരെന്നതിൽ അന്തിമതീരുമാനം നാളെ; സോണിയ ഡെൽഹിയിൽ എത്തും
ന്യൂഡെൽഹി: കർണാടക മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ചർച്ചകൾ നീളുന്നു. മുതിർന്ന നേതാവ് സിദ്ധരാമയ്യയെ തന്നെ കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുത്തതായാണ് വിവരം. എന്നാൽ, അന്തിമ തീരുമാനം മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡെൽഹിയിൽ...
‘പാർട്ടി അമ്മയെ പോലെ, മകന് ആവശ്യമായത് നൽകും’; ഡികെ ശിവകുമാർ
ബെംഗളൂരു: പാർട്ടി ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്‌തുവെന്ന് ഡികെ ശിവകുമാർ. പാർട്ടി അമ്മയെ പോലെയാണ്. മകന് ആവശ്യമായത് നൽകും. അണികൾ ഉണ്ടെങ്കിലേ നേതാവ് ഉണ്ടാകൂ. പ്രവർത്തകർ എന്റെ കൂടെ ഉണ്ടെന്നും ഡികെ ശിവകുമാർ...
ഡികെ ശിവകുമാർ ഡെൽഹിയിലേക്ക്; ഇന്ന് നിർണായക ചർച്ച
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ കഴിയാതെ കോൺഗ്രസ്. തർക്കത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ. നേതൃത്വം മുന്നോട്ട് വെക്കുന്ന സമവായ ഫോർമുലകളിൽ ഹൈക്കമാൻഡ്...
‘മുഖ്യമന്ത്രി പ്രശ്‌നം ഭംഗിയായി പരിഹരിക്കും; വേവലാതി വേണ്ട’- കെസി വേണുഗോപാൽ
ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുന്ന പശ്‌ചാത്തലത്തിൽ, പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്ത്. കർണാടക മുഖ്യമന്ത്രി പ്രശ്‌നം ഭംഗിയായി പരിഹരിക്കുമെന്നും, ആർക്കും വേവലാതി...
മുഖ്യമന്ത്രിയാര്? ചരടുവലികൾ സജീവം; സമവായം ഇല്ലെങ്കിൽ ഹൈക്കമാൻഡിലേക്ക് നീളും
ന്യൂഡെൽഹി: മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന തലപുകഞ്ഞ ചർച്ചയിലാണ് കോൺഗ്രസ്. അണികൾക്കിടയിൽ അഭിപ്രായ വ്യത്യാസമില്ലാതെ ഒരാളെ തിരഞ്ഞെടുക്കുക എന്നത് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും പിന്തുണക്കുന്ന എംഎൽഎമാർ മറുപക്ഷത്തിന് നറുക്ക് വീഴുമ്പോൾ...
സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്? നിയമസഭാകക്ഷി യോഗം നാളെ
ബെംഗളൂരു: കർണാടക മന്ത്രിസഭാ യോഗത്തിൽ നിർണായക ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. കർണാടകത്തിൽ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ പുറത്തുവിടുന്ന വിവരം. ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയായേക്കും. സംസ്‌ഥാനത്ത് ബിജെപിയേക്കാൾ ഇരട്ടിയിലേറെ സീറ്റുകൾ നേടി...
136ൽ കോൺഗ്രസ്; മോദിപ്രഭാവം തോൽവിയുടെ മടിത്തട്ടിൽ; അമരനായി ഡികെ ശിവകുമാർ
ബെംഗളൂരു: ബിജെപി തകർന്നടിഞ്ഞു. കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക്. 136 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. 65ലേക്ക് ഒതുങ്ങി മോദി-അമിത്‌ഷാ കൂട്ടുകെട്ടും ബിജെപിയും. വെറും 19 സീറ്റുകളിലേക്ക് തഴയപ്പെട്ട് ജനതാദൾ എസും. 4 സീറ്റിൽ സ്വതന്ത്രരുമുണ്ട്.
ഭരണത്തുടർച്ചയെന്ന...
ലഹരിമരുന്ന് കേസ്; സമീർ വാങ്കഡെക്ക് കുരുക്ക് മുറുകി- സിബിഐ കേസ്
മുംബൈ: ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്‌ഥനായ സമീർ വാങ്കഡെക്ക് എതിരെ കുരുക്ക് മുറുകുന്നു. സമീർ വാങ്കെഡെയ്‌ക്ക് എതിരെ സിബിഐ കേസെടുത്തു. അഴിമതിക്കുറ്റം ചുമത്തിയാണ് കേസ്. ആര്യൻ ഖാൻ...








































