ഒന്നാം ക്‌ളാസ് പ്രവേശനത്തിന് ആറ് വയസ്; കൂടിയാലോചനകൾ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ഒന്നാം ക്‌ളാസ് പ്രവേശനത്തിന് ആറ് വയസ് തികയണമെന്ന കേന്ദ്ര നിർദ്ദേശം പാടെ തള്ളിക്കളയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശത്തിൽ കൂടിയാലോചനകൾ നടത്തും. ശേഷമായിരിക്കും സംസ്‌ഥാനത്ത് നടപ്പിലാക്കുന്നതിൽ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേട്; വിജിലൻസ് പരിശോധന ഇന്നും തുടരും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലൻസ് പരിശോധന ഇന്നും തുടരും. പരിശോധന വ്യാപകമാക്കാനാണ് വിജിലൻസ് ഡയറക്‌ടറുടെ നിർദ്ദേശം. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ട് സമർപ്പിച്ചിട്ടുള്ള ഓരോ രേഖകളും...
സംസ്‌ഥാനത്ത് വിഐപി സുരക്ഷക്ക് പ്രത്യേക തസ്‌തിക; ജയദേവ് ഐപിഎസിന് ചുമതല
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിഐപി സുരക്ഷയ്‌ക്കായി പ്രത്യേക തസ്‌തിക രൂപീകരിച്ചു. എഐജി തസ്‌തികയ്‌ക്ക് തുല്യമായ എക്‌സ് കേഡർ തസ്‌തികയാണ് സൃഷ്‌ടിച്ചത്. പോലീസ് ആസ്‌ഥാനത്തെ ആംഡ് പോലീസ് ബറ്റാലിയൻ കമാൻഡന്റ് ജയദേവ് ഐപിഎസിനെയാണ് വിഐപി സുരക്ഷയ്‌ക്കുള്ള...
ചലച്ചിത്ര നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു
കൊച്ചി: ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 42 വയസായിരുന്നു. കൊച്ചിയിലെ രാജഗിരി സ്വകാര്യ ആശുപത്രിയിൽ പത്ത് മണിയോടെ ആയിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിൽസയിലിരിക്കെയാണ് അന്ത്യം....
ലളിത സുന്ദരമീ വിടവാങ്ങൽ; കരിയർ അവസാനിപ്പിച്ച് സാനിയ മിർസ
ദുബായ്: ആരവങ്ങളും ആർപ്പുവിളികളും ഇല്ലാതെ ഒരു വിടവാങ്ങൽ. കായികലോകം ഒട്ടും പ്രതീക്ഷിക്കാത്ത യാത്രയയപ്പാണ് ഇന്ത്യൻ ടെന്നിസ് ഇതിഹാസ താരമായ സാനിയ മിർസക്ക് നൽകേണ്ടി വന്നത്. വിരമിക്കൽ ചാമ്പ്യൻഷിപ്പായ ദുബായ് മാസ്‌റ്റേഴ്‌സ് ഓപ്പൺ ടെന്നിസിന്റെ...
കോടതി ഉത്തരവ് പ്രാദേശിക ഭാഷയിൽ; മലയാളത്തിൽ വിധി എഴുതി ഹൈക്കോടതി
കൊച്ചി: കോടതി ഉത്തരവ് പ്രാദേശിക ഭാഷയിലാക്കാനുള്ള ചരിത്ര തീരുമാനം നടപ്പിലാക്കി കേരള ഹൈക്കോടതി. ചീഫ് ജസ്‌റ്റിസിന്റെ ഡിവിഷൻ ബെഞ്ചാണ് മലയാളത്തിൽ കോടതിവിധി എഴുതിയത്. രണ്ടു ഉത്തരവുകളാണ് പരീക്ഷണ അടിസ്‌ഥാനത്തിൽ മലയാളത്തിൽ പുറത്തിറക്കിയത്. രാജ്യത്തെ...
‘ക്ഷേത്ര ഭരണ സമിതികളിൽ രാഷ്‌ട്രീയക്കാർ വേണ്ട’; ഹൈക്കോടതി
കൊച്ചി: ക്ഷേത്ര ഭരണ സമിതികളിൽ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്ന നടപടികൾക്ക് വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതൽ ക്ഷേത്ര ഭരണ സമിതികളിൽ സജീവ...
വിദേശ യാത്രകൾ; ഇന്ത്യക്കാർ ചിലവിട്ടത് 82,000 കോടി രൂപ- ഇഷ്‌ട കേന്ദ്രം വിയറ്റ്നാം
ന്യൂഡെൽഹി: ഇന്ത്യക്കാർ വിദേശയാത്രകൾക്കായി ചിലവഴിക്കുന്നത് കോടികളെന്ന് റിപ്പോർട്. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള ഒമ്പത് മാസ കാലയളവിൽ 82,000 കോടിയോളം രൂപയാണ് (ഏകദേശം 1000 കോടി ഡോളർ) ഇന്ത്യക്കാർ വിദേശയാത്രകൾക്കായി ചിലവിട്ടതെന്ന്...








































