പശ്‌ചിമേഷ്യൻ സംഘർഷം; ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ രാജ്യം വിടാൻ നിർദ്ദേശം
ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷം രൂക്ഷമായ പശ്‌ചാത്തലത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരൻമാരോട് ഉടൻ രാജ്യം വിടാൻ നിർദ്ദേശം. ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. ഇറാനും ഇസ്രയേലും ആക്രമണം കടുപ്പിച്ചതിന്...
കെഎസ്ആർടിസി സ്‌ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യഘട്ടം ഓർഡിനറി ബസുകളിൽ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്‌ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യ യാത്ര ആദ്യഘത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രം. ആദ്യ 100 ദിനം പരീക്ഷണാടിസ്‌ഥാനത്തിൽ ഓർഡിനറിയിൽ മാത്രം നടപ്പാക്കും. അതിനുശേഷം മറ്റു ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ധാരണ.
പദ്ധതി നടപ്പിലാക്കുന്നതുമായി...
ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ; പശ്‌ചിമേഷ്യൻ സ്‌ഥിതി അതിസങ്കീർണം
ടെഹ്‌റാൻ/ ജറുസലേം: പശ്‌ചിമേഷ്യൻ സംഘർഷം അതീവ ഗുരുതരമായ അവസ്‌ഥയിലേക്ക്. ഇറാന്റെ മിസൈലാക്രമണത്തിന് തിരിച്ചടിയായി ഇസ്രയേൽ വ്യോമാക്രമണം നടത്തി. മൂന്നിടങ്ങളിലാണ് ഇസ്രയേൽ സൈന്യം ശക്‌തമായ വ്യോമാക്രമണം നടത്തിയത്. പടിഞ്ഞാറൻ, മധ്യ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ...
ലക്ഷ്യം വെച്ചത് ഉന്നതനെ? ലബനനിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം
ബെയ്‌റൂട്ട്: ലബനനിൽ വീണ്ടും ഇസ്രയേലിന്റെ വൻ വ്യോമാക്രമണം. ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങൾ ആക്രമിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്ന ഇറാന്റെ ശക്‌തമായ മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
അക്രമണത്തോടെ മേഖലയിലെ...
ബന്ധു നിയമന വിവാദം; മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി രാജിവെച്ചു
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി സ്‌ഥാനത്ത് നിന്ന് സഹോദരീ ഭർത്താവായ ബെന്നി തോമസ് രാജിവെച്ചു. ബന്ധുവിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വിവാദമായതിന് പിന്നാലെയാണ് രാജി.
രാജിക്കത്ത് ബെന്നി തോമസ്...
ചിരിയുടെ രാജാവിന് വിട! ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു
കൊച്ചി: മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന് (56) വിട ചൊല്ലി രാഷ്‌ട്രീയ-സിനിമാ-സാംസ്‌കാരിക മേഖല. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സംസ്‌കാരം. അസ്‌ഥി പുഴയിൽ...
ട്രൂവിഷന്‍ എഡിറ്ററുടെ ഫോട്ടോ ഉൾപ്പെടുത്തിയ മനോരമയുടെ സമീപനം അപക്വം; കോംഇന്ത്യ
കോഴിക്കോട്: തെളിവുകളുടെയും മൊഴികളുടെയും അടിസ്‌ഥാനത്തിൽ ട്രൂ വിഷന്‍ ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ കീഴ്‌ക്കോടതി ശിക്ഷിക്കുകയും തുടർന്ന് മേൽക്കോടതിയിൽ അപ്പീൽ പോകാൻ ആവശ്യമായ ജാമ്യം അതേദിവസം ലഭിക്കുകയും ചെയ്‌ത കേസിൽ...
‘ഞങ്ങളെ തുടച്ചുമാറ്റാനാകില്ല’; അഞ്ച് ആവശ്യങ്ങൾ കൂടി മുന്നോട്ടുവെച്ച് സിജെപി
ന്യൂഡെൽഹി: പരീക്ഷാ ക്രമക്കേടുകളുടെ പശ്‌ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന (സിജെപി) പ്രതിഷേധം ശക്‌തം. പ്ളക്കാർഡുകളും ബാനറുകളുമായി നിരവധി പ്രവർത്തകരാണ് ധർമേന്ദ്ര...








































