പോപ്പുലര്‍ ഫ്രണ്ടിന്റേത് ആസൂത്രിത അക്രമം; മുഖ്യമന്ത്രി
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടന്നത് ആസൂത്രിത അക്രമങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആള്‍ക്കൂട്ട ആക്രമണങ്ങളും മുഖംമൂടി ആക്രമണങ്ങളും അപലപനീയമാണ്. തീവ്രവാദ സംഘടനകളില്‍ നിന്ന് സമാധാനം പ്രതീക്ഷിക്കാനാകില്ല. അടയാളം മറച്ചുവെക്കാന്‍ മുഖംമൂടി ധരിച്ചാണ്...
പോപ്പുലർ ഫ്രണ്ട് ഹര്‍ത്താൽ: കെഎസ്ആർടിസിയുടെ നഷ്‍ടം എങ്ങനെ ഈടാക്കും; ഹൈക്കോടതി
കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലിൽ തകർക്കപ്പെട്ട കെഎസ്ആർടിസി ബസുകളുടെ നഷ്‌ടം എങ്ങനെ ഈടാക്കുമെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. വിഷയത്തിൽ അടുത്തമാസം 17ന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കണമെന്നും സര്‍ക്കാരിനോട് കോടതി നിർദ്ദേശിച്ചു.
നടപടികള്‍ കര്‍ശനവും വേഗത്തിലും...
പോപ്പുലർ ഫ്രണ്ട് മോദിയുടെ റാലി ലക്ഷ്യമിട്ടു; അക്കൗണ്ടിൽ 120 കോടി രൂപ
കോഴിക്കോട്: കേരളത്തില്‍ നിന്ന് പിടിയിലായ പിഎഫ്‌ഐ പ്രവര്‍ത്തകന്‍ മോദിയുടെ പട്‌ന റാലി ലക്ഷ്യമിട്ടതായി വെളിപ്പെടുത്തൽ ഉണ്ടെന്നും കേരളത്തിലെ പ്രമുഖരെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എൻഐഎ പിടിച്ചെടുത്ത രേഖകളിൽ തെളിവുണ്ടെന്നും എൻഐഎ പറയുന്നു....
ഭരണകൂടത്തെ വെല്ലുവിളിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താൽ; ഞെട്ടലോടെ ഹൈക്കോടതി
കൊച്ചി: സംസ്‌ഥാന ഭരണകൂടത്തെ വെല്ലുവിളിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) നടത്തിയ ഹർത്താലിൽ 70 കെഎസ്ആർടിസി ബസുകൾ തകർന്നുവെന്നും ഏകദേശം 45 ലക്ഷം രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ.
സംസ്‌ഥാന വ്യാപകമായി...
ഗവേഷണം പ്രോൽസാഹിപ്പിക്കൽ സര്‍ക്കാരിന്റെ ലക്ഷ്യമാണ്; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ ഗവേഷണം പ്രോൽസാഹിപ്പിക്കൽ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മെഡിക്കല്‍ വിദ്യാർഥികളുടെ ഇടയിലും അധ്യാപകരുടെ ഇടയിലും ഗവേഷണം പ്രോൽസാഹിപ്പിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കേരളത്തിൽ നിന്നുള്ള ഡോക്‌ടർമാർ ആഗോള തലത്തില്‍...
സ്വയം കുഴിതോണ്ടുന്ന പോപ്പുലർ ഫ്രണ്ട് അഴിഞ്ഞാട്ടം; നിരോധന ആവശ്യത്തിന് ശക്‌തിപകരും
തിരുവനന്തപുരം: ഗുരുതര അക്രമങ്ങളിലൂടെയും പൊതുജനങ്ങളോടുള്ള വെല്ലുവിളിയുമായും കടന്നു പോകുന്ന പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലും തുടർന്നുളള ഹൈക്കോടതി ഇടപെടലും സംഘടനയെ നിരോധിക്കാനുള്ള എന്‍ഐഎയുടെ വാദത്തിന് ശക്‌തി പകരും.
താലിബാന്‍ മാതൃകയിലുള്ള മതമൗലികവാദത്തിന് പോപ്പുലർ ഫ്രണ്ട് ശ്രമിക്കുന്നതായും...
പോപ്പുലർ ഫ്രണ്ട് റെയ്‌ഡ്: 11 പേർ ഒരു മാസം റിമാൻഡിൽ; 14 പേരെ ഡെൽഹിയിലേക്കും
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ കേന്ദ്രങ്ങളിൽ രാജ്യവ്യാപകമായി നടത്തിയ റെയ്‌ഡിൽ പിടികൂടിയ 11 പേരെ ഒരു മാസത്തേക്ക് റിമാൻഡ് ചെയ്‌തു. ഇവരെ കൊച്ചി കാക്കനാട് സബ് ജയിലിലേക്കാണ് അയച്ചത്. പോപ്പുലർ ഫ്രണ്ട് തീവ്രവാദ...
കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരത; റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശം
കൊച്ചി: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലുണ്ടായ ആക്രമണം ഞെട്ടിപ്പിക്കുന്നതെന്നും റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി നിർദ്ദേശം. കോളജ് വിദ്യാർഥിനിയായ മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കുന്നതു സംബന്ധിച്ച തർക്കത്തിനിടെ മകളുടെ മുന്നിൽവച്ച് പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ച...








































