എകെജി സെന്റർ ആക്രമണം: ജിതിന്‍ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. ജിതിന്‍ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ആറ്റിപ്ര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റാണ് ജിതിൻ.
ക്രൈംബ്രാഞ്ച് ഓഫിസിൽ ജിതിനെ ചോദ്യം...
പോപ്പുലർ ഫ്രണ്ട്: രാജ്യവ്യാപക റെയ്‌ഡ്; ഉന്നതതല യോഗം ചേര്‍ന്ന് അമിത് ഷാ
ന്യൂഡെൽഹി: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്( ഇഡി) തുടങ്ങിയ കേന്ദ്ര ഏജൻസികൾ പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ കേന്ദ്രങ്ങളിൽ നടത്തിയ സംയുക്‌ത രാജ്യവ്യാപക റെയ്‌ഡ് പാശ്‌ചാതലത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത്...
ബാങ്ക് ജപ്‌തി ആത്‍മഹത്യ: അഭിരാമിയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും
കൊല്ലം: ചെങ്ങന്നൂർ എരമല്ലിക്കര ശ്രീ അയ്യപ്പാ കോളജിൽ ബിഎസ്‍സി കംപ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥിനി അഭിരാമിയുടെ സംസ്‌കാരം ഇന്ന് നടക്കും. താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്‌റ്റുമോര്‍ട്ട ശേഷം ബന്ധുക്കള്‍ക്ക്...
നിലമ്പൂർ–നഞ്ചൻകോട് പാത ഗൂഢ ഉദ്ദേശത്തോടെ അട്ടിമറിച്ചതെന്ന് ഇ ശ്രീധരൻ
മലപ്പുറം: മുഖ്യമന്ത്രിക്ക് താൽപര്യമുള്ള, എന്നാൽ വേണ്ടത്ര പ്രയോജനമില്ലാത്ത തലശ്ശേരി–മൈസൂരു പദ്ധതിക്ക് വേണ്ടിയാണ് ലമ്പൂർ – നഞ്ചൻകോട് പാത അട്ടിമറിച്ചതെന്ന് മെട്രോമാൻ ഇ ശ്രീധരൻ. റെയിൽവേയും കർണാടക സർക്കാറും നേരത്തേ അംഗീകരിച്ച്, അടിസ്‌ഥാന ആവശ്യത്തിനായി...
ഗവര്‍ണര്‍ക്കെതിരെ രാഷ്‌ട്രപതിക്ക് പരാതി നല്‍കി ബിനോയ് വിശ്വം
തിരുവനന്തപുരം: സർക്കാർ ഗവർണർ പോര് പുതിയതലത്തിലേക്ക്. രാഷ്‌ട്രപതിക്ക് പരാതിനൽകിയാണ് പുതിയ പോരിന് തുടക്കം കുറിക്കുന്നത്. ഭരണഘടനാതത്വങ്ങള്‍ പാലിക്കാന്‍ ഗവര്‍ണറെ ഉപദേശിക്കണമെന്ന് രാജ്യസഭാ എംപിയായ ബിനോയ് വിശ്വം രാഷ്‌ട്രപതിയോട് പരാതിയിൽ ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ക്കെതിരെ സിപിഎം എല്‍ഡിഎഫ്...
പ്രവാചക നിന്ദ സ്‌ഥിരമാക്കിയ ജോഷി തോമസ് ഇടുക്കിയില്‍ അറസ്‌റ്റിൽ
ഇടുക്കി: സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രവാചക നിന്ദ സ്‌ഥിരമാക്കിയ ഇടുക്കി അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശി കിഴക്കേക്കര വീട്ടില്‍ ജോഷി തോമസ് അറസ്‌റ്റിൽ. ഫേസ്ബുക് വഴിയാണ് ഇയാൾ പ്രവാചക നിന്ദ നടത്തിയത്.
അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ...
അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ കൂറ്റൻ റാലി; വഴിയിൽ പൂട്ടി യോഗി സർക്കാർ
ലഖ്‌നൗ: പതിനായിരങ്ങൾ പെങ്കെടുത്ത കൂറ്റൻ റാലിയെ വഴിയിൽ പൂട്ടി ഉത്തര്‍പ്രദേശ് സർക്കാർ. തൊഴിലില്ലായ്‌മ, വിലക്കയറ്റം വൈദ്യുതി വിതരണത്തിലെ അഭാവം, സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ വിഷയങ്ങൾ ഉയര്‍ത്തിക്കാട്ടി നിയമസഭയിലേക്ക് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ്...
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പൊലീസിനെ തടഞ്ഞ ദൃശ്യം പ്രദര്‍ശിപ്പിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രാജ്ഭവനില്‍ വിളിച്ചുചേർത്ത അസാധാരണ വാര്‍ത്താസമ്മേളനത്തിൽ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് കെകെ രാഗേഷ് ഇടപെട്ട് വിലക്കിയതിന്റെ വീഡിയോ ദൃശ്യം തെളിവായി പ്രദര്‍ശിപ്പിച്ച് ഗവര്‍ണര്‍.
കേരള...








































