Thu, Jul 9, 2026
33.6 C
Dubai

‘മദ്രസകളും അലിഗഢ് സര്‍വകലാശാലയും തകർക്കണം’; വിവാദ പ്രഭാഷകനെതിരെ കേസ്

അലിഗഡ് (യുപി): വിവാദ പ്രഭാഷകന്‍ യതി നരസിംഹാനന്ദ സരസ്വതിക്കെതിരെ കേസെടുത്ത് യുപി പോലീസ്. മദ്രസകളും അലിഗഢ് സര്‍വകലാശാലയും പൊളിക്കാന്‍ ആഹ്വാനം ചെയ്‌ത സംഭവത്തിലാണ് കേസ്. 'മദ്രസ പോലെ ഒരു സ്‌ഥാപനം ഉണ്ടാകരുത്. ചൈന ചെയ്യുന്നത്...

പോക്‌സോ കേസിൽ വയനാട്ടിൽ മദ്രസാ അധ്യാപകൻ അറസ്‌റ്റിൽ

ബത്തേരി: മദ്രസ അധ്യാപകനെ പോക്‌സോ കേസിൽ അറസ്‌റ്റ്‌ ചെയ്‌തു. നായ്‌ക്കെട്ടി ചിറക്കമ്പം തയ്യിൽ അബ്ദുല്ല(52)യാണ് അറസ്‌റ്റിലായത്‌. ഇയാൾ മറ്റു പെൺകുട്ടികളെ സമാനരീതിയിൽ ഉപദ്രവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നതിന്റെ ഭാഗമായി മദ്രസയിലെ കുട്ടികൾക്കിടയിൽ കൗൺസിലിങ്...

നികുതിയിതര വരുമാനം; സര്‍വകാല റെക്കോര്‍ഡുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം: നികുതിയിതര വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ് രേഖപ്പെടുത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ഓഗസ്‌റ്റ് 31 വരെയുള്ള കേവലം അഞ്ചുമാസം കൊണ്ടാണ് 9.62 കോടി രൂപ നികുതിയിതര...

മുഖ്യമന്ത്രി ഇന്ത്യന്‍ ഭരണഘടനയ്‌ക്ക്‌ അപമാനമാണ്; കെ സുധാകരന്‍

തിരുവനന്തപുരം: പിണറായിയെ പോലൊരു മുഖ്യമന്ത്രി ഇന്ത്യന്‍ ഭരണഘടനയ്‌ക്ക്‌ അപമാനകരമാണെന്നും ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് തെരുവില്‍ കുട്ടികള്‍ തെറിവിളിക്കുന്ന അവസ്‌ഥയിലാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സംസ്‌ഥാനത്തെ ഗവര്‍ണര്‍-മുഖ്യമന്ത്രി പോരില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും കെ സുധാകരന്‍...

പ്ളസ് ടുവിനൊപ്പം ലേണേഴ്‌സ് ലൈസന്‍സ്; സംസ്‌ഥാനം അംഗീകരിച്ചാൽ കേന്ദ്രത്തെ സമീപിക്കും

തിരുവനന്തപുരം: സ്‌കൂൾ വിദ്യാഭ്യാസത്തോടൊപ്പം ഡ്രൈവിംഗ് അടിസ്‌ഥാന വിദ്യാഭ്യാസവും പൂർത്തീകരിച്ച് പ്ളസ് ടു പാസാകുമ്പോൾ ലേണേഴ്‌സ് ലൈസന്‍സ് കയ്യിൽ കിട്ടുന്ന പദ്ധതിക്ക് ആസൂത്രണം ചെയ്‌ത്‌ സംസ്‌ഥാന ഗതാഗത വകുപ്പ്. എന്നാൽ, 18 വയസ് തികഞ്ഞാല്‍ മാത്രമാകും...

ഗവർണർ അസംബന്ധം എഴുന്നള്ളിക്കുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പരിഹാസവും വിമര്‍ശനവും ഉന്നയിച്ച് മുഖ്യമന്ത്രി. ഗവർണർ എന്ത് അസംബന്ധമാണ് എഴുന്നള്ളിക്കുന്നതെന്നും ഇരിക്കുന്ന സ്‌ഥാനം അനുസരിച്ചാകണം വർത്തമാനമെന്നും ഭീഷണി സ്വരത്തിലാരാണ് സംസാരിക്കുന്നതെന്ന് സമൂഹത്തിനു അറിയാമെന്നും മുഖ്യമന്ത്രി. പ്രിയ വർഗീസിന്റെ...

ബിജെപി പ്രചരിപ്പിക്കുന്ന ‘ഡെൽഹി മദ്യ കുംഭകോണം’ എന്താണെന്ന് മനസിലായിട്ടില്ല: കെജ്‍രിവാൾ

ന്യൂഡെൽഹി: മദ്യനയം നടപ്പാക്കിയതിൽ യാതൊരു ക്രമക്കേടുകളും അഴിമതിയും നടന്നിട്ടില്ലെന്നും ഇത് ബിജെപി ഓഫിസിലും പ്രധാനമന്ത്രിയും ചേർന്ന് നടത്തിയ മറ്റൊരു ഗൂഢാലോചന മാത്രമാണെന്നും ബിജെപിയുടെ ഉപശാഖകളായ സിബിഐയും ഇഡിയും എത്ര റെയ്‌ഡുകൾ നടത്തിയാലും തങ്ങൾക്ക്...

‘ഉദ്യോഗസ്‌ഥ-കരാർ’ കൂട്ടുകെട്ട് തകർക്കണം; നല്ല റോഡുകൾക്ക് പുതിയ രീതികൾ വേണം; മന്ത്രി റിയാസ്

തിരുവനന്തപുരം: കേരളത്തിലെ റോഡ് നിർമാണ മേഖലയിൽ ഉദ്യോഗസ്‌ഥ-കരാര്‍ കൂട്ടുകെട്ടുണ്ട്. ആ കൂട്ടുകെട്ട് തകർക്കണം. കൊള്ളലാഭവുമായി ആർക്കും മുന്നോട്ട് പോകാനാവില്ല. കൊള്ളലാഭം ഉണ്ടാക്കുന്നവർക്ക് നിരാശ ഉണ്ടാക്കുന്നതാണ് ഇനിയങ്ങോട്ടുള്ള രീതിയെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌റിയാസ്. റോഡുകളുടെ...
- Advertisement -