Sun, Aug 2, 2026
35.1 C
Dubai

ഹിന്ദിയിൽ തിളങ്ങാൻ നീരജ് വീണ്ടും; ‘ഫീൽസ് ലൈക്ക് ഇഷ്‌കി’ന്റെ റിലീസ് പ്രഖ്യാപിച്ചു

ആമസോണ്‍ സീരീസായ 'ഫാമിലി മാന്' ശേഷം ബോളിവുഡിൽ മറ്റൊരു ചിത്രവുമായി മലയാളികളുടെ പ്രിയതാരം നീരജ് മാധവ് എത്തുന്നു. 'ഫീല്‍സ് ലൈക്ക് ഇഷ്‌ക്' എന്ന നെറ്റ്ഫ്ളിക്‌സ് ഒറിജിനിലിലാണ് നീരജ് വേഷമിടുന്നത്. പ്രണയത്തെ കുറിച്ചുള്ള ആന്തോളജി...

സുരേഷ് ഗോപിയുടെ 251ആം സിനിമയുടെ ‘ക്യാരക്‌ടർ ലുക്ക്’ പുറത്ത്; താരത്തിന് ജൂൺ 26 ജൻമദിനം

1965ൽ പുറത്തിറങ്ങിയ സത്യൻ-പ്രേംനസീർ സിനിമയായ 'ഓടയിൽ നിന്ന്' എന്ന ചിത്രത്തിൽ ബാലതാരമായി വേഷമിട്ട് അഭിനയജീവിതം ആരംഭിച്ച മലയാളത്തിന്റെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപിക്ക് പിറന്നാൾ സമ്മാനമായി പുതിയ സിനിമയുടെ 'ക്യാരക്‌ടർ ലുക്ക്' പോസ്‌റ്റർ...

‘പെര്‍ഫ്യൂം’ ട്രെയിലറെത്തി: ശക്‌തമായ പ്രമേയം; കുടുംബപ്രേക്ഷകരെ ആകർഷിച്ചേക്കും

ട്രെയിലർ ഓപ്പണിങ് തന്നെ, കാർ ഓടിച്ചുകൊണ്ടിരിക്കുന്ന നടി ദേവി അജിത്തിന്റെ കഥാപത്രം നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കനിഹയോട് പറയുന്ന 'മൊറാലിറ്റി എന്ന സോഷ്യൽ കൺസെപ്റ്റിന്റെ തടവുകാരാണ് നമ്മൾ' എന്ന ഡയലോഗിലൂടെയാണ്. സിനിമ കൈകാര്യം ചെയ്യുന്ന...

അഷ്‌ക്കർ സൗദാന്റെ ‘ആനന്ദകല്ല്യാണം’ ടീസർ റിലീസായി; ആക്ഷനും പ്രണയവും പ്രമേയം

നവാഗതനായ പിസി സുധീര്‍ കഥയെഴുതി സംവിധാനം ചെയ്‌ത്, റിലീസിന് തയ്യാറായിരിക്കുന്ന ‘ആനന്ദകല്ല്യാണം' സിനിമയുടെ ടീസർ റിലീസായി. സീബ്ര മീഡിയയുടെ ബാനറില്‍ മുജീബ് റഹ്‌മാൻ നിർമിക്കുന്ന ചിത്രത്തിൽ മലയാള-തമിഴ് നടൻ അഷ്‌ക്കർ സൗദാനും പുതുമുഖ...

‘സാറാസ്’ ആമസോണില്‍; അന്ന ബെന്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന താരമായ അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്‌ത ചിത്രം 'സാറാസി'ന്റെ റിലീസ് വിവിരങ്ങള്‍ പുറത്തുവിട്ടു. ചിത്രം ആമസോണ്‍ പ്രൈമിലാണ്...

മാസ് ലുക്കിൽ വിജയ്; തരംഗം തീർത്ത് ‘ബീസ്‌റ്റ്’ ഫസ്‌റ്റ് ലുക്ക്

ഇളയദളപതി വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രത്തിന് പേരിട്ടു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ബീസ്‌റ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്. വിജയ്‌യുടെ കരിയറിലെ 65ആം ചിത്രമാണ് 'ബീസ്‌റ്റ്'. ചിത്രത്തിന്റെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്ററും...

കേന്ദ്രത്തിന്റെ പുതിയ സിനിമാ നിയമ കരട് ബില്ലിനെതിരെ ഫെഫ്‌ക

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സിനിമാ നിയമ കരട് ബില്ലിനെതിരെ വിമർശനവുമായി മലയാള സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌ക. നിയമഭേദഗതിയില്‍ വലിയ ആശങ്കയുണ്ടെന്നാണ് ഫെഫ്‌കയുടെ പ്രതികരണം. ബില്ല് ചലച്ചിത്ര പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതാണ്...

‘ഒരു പപ്പടവട പ്രേമം’ മൂന്നാമത്തെ ഗാനവും റിലീസ് ചെയ്‌തു

യുവഗായകരായ അന്‍വര്‍ സാദത്തും അഷിന്‍ കൃഷ്‌ണയും ചേർന്ന് ആലപിച്ച 'ചെമ്മാനം ചേലേറി ചെന്തെങ്ങിന്‍ തേരേറി' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്‌തത്. ഒരു പപ്പടവട പ്രേമം എന്ന സിനിമയിലെ മൂന്നാമത്തെ ഗാനമാണിത്. വാസു അരീക്കോട്...
- Advertisement -