Sun, Sep 27, 2026
32 C
Dubai

യഥാർഥ ഒടിയനുമായി ‘കരുവ്’ വരുന്നു ; വിശേഷങ്ങളുമായി സംവിധായിക ശ്രീഷ്‌മ

നവാഗതയായ ശ്രീഷ്‌മ ആർ മേനോൻ കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്ന അടുത്ത 'ഒടിയൻ' ചിത്രമാണ് 'കരുവ്'. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ വിശാഖ് വിശ്വനാഥൻ, സ്വാതി ഷാജി...

തരംഗമായി ‘മിഷന്‍ സി’ ട്രെയിലര്‍; കൈലാഷിന്റെ സാഹസിക രംഗങ്ങള്‍ ശ്രദ്ധേയം

റോഡ് ത്രില്ലര്‍ മൂവി 'മിഷന്‍ സി' യുടെ ട്രെയിലര്‍ സൂപ്പര്‍ ഹിറ്റായതോടെ നടന്‍ കൈലാഷിനാണ് കൂടുതൽ ശ്രദ്ധ ലഭിക്കുന്നത്. യുവതാരം അപ്പാനി ശരത്തിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ ചെയ്‌ത ചിത്രത്തിന്റെ...

’13th’ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ റിലീസായി; ചിത്രം സൈക്കോളോജിക്കൽ സസ്‌പെൻസ് ത്രില്ലർ

യഥാർഥ സംഭവങ്ങളെ ആസ്‌പദമാക്കി പുതുമുഖ സംവിധായകൻ സുധി അകലൂർ സംവിധാനം ചെയ്യുന്ന സൈക്കോളോജിക്കൽ സസ്‌പെൻസ് ത്രില്ലർ ചിത്രമാണ് '13th'. പോപ്‌സ്‌റ്റിക് മീഡിയ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്ററാണ് ഇപ്പോൾ റിലീസായത്. പുതുമയുള്ള...

വിൻസെന്റ് ആൻഡ് ദി പോപ്പ് റിലീസിന്; ചിത്രത്തിൽ റോഷൻ നായകനാകുന്നു

റോഷൻ ബഷീർ നായകനായെത്തുന്ന വിൻസെന്റ് ആൻഡ് ദി പോപ്പ് എന്ന 25മിനിറ്റ് വരുന്ന ഹ്രസ്വചിത്രം റിലീസിന് ഒരുങ്ങുന്നു. 'ദൃശ്യം' സിനിമയിലെ വരുൺ പ്രഭാകറിനെ മലയാളത്തിലും തെലുങ്കിലും അവതരിപ്പിച്ച റോഷൻ ബഷീർ 2010ൽ 'പ്ളസ്...

‘ചെരാതുകൾ’ ആന്തോളജി സിനിമയുടെ ടീസർ റിലീസായി

ഒരു സിനിമയിൽ ആറ് കഥകൾ ദൃശ്യ വൽകരിക്കുന്ന 'ചെരാതുകൾ' എന്ന ആന്തോളജി സിനിമയുടെ ടീസർ, നടൻ ഉണ്ണി മുകുന്ദൻ റിലീസ് ചെയ്‌തു. 123 മ്യൂസിക്‌സ് കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിൽ...

പ്രിയദര്‍ശന്റെ ‘ഹംഗാമ 2’ സ്വന്തമാക്കി ഹോട്സ്‌റ്റാർ

പ്രിയദർശൻ സംവിധാനം ചെയ്‌ത ബോളിവുഡ് ചിത്രം 'ഹംഗാമ 2' ഡിസ്‌നി ഹോട്സ്‌റ്റാറിന് വിറ്റു. 30 കോടി രൂപയ്‌ക്കാണ് ചിത്രത്തിന്റെ അവകാശം ഹോട്സ്‌റ്റാർ നേടിയത് . ആറ് വർഷത്തെ ഇടേവളയ്‌ക്ക് ശേഷം പ്രിയദർശൻ ബോളിവുഡിൽ സംവിധാനം...

എസ്‌പിബിയുടെ പിറന്നാൾ ദിനത്തിൽ ആദരവുമായി ഗായകൻ അഫ്‌സൽ

അന്തരിച്ച മഹാഗായകൻ എസ്‌പി ബാലസുബ്രഹ്‌മണ്യത്തിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ആദരവുമായി ഗായകൻ അഫ്‌സൽ. കഴിഞ്ഞ വർഷം നമ്മെ വിട്ടുപിരിഞ്ഞ ആ മഹാപ്രതിഭയ്‌ക്കുള്ള ആദരവായി അദ്ദേഹം ആലപിച്ച ഒരു ഗാനത്തിന്റെ കവർ വേർഷനാണ് അഫ്‌സൽ...

‘ഖോ ഖോ’ ഇനി ആമസോണിലും; പ്രദർശനം ആരംഭിച്ചതായി സംവിധായകൻ

രജിഷ വിജയൻ കേന്ദ്ര കഥാപാത്രമായി എത്തിയ സ്‌പോർട്സ് ചിത്രം' ഖോ ഖോ' ആമസോണിൽ പ്രദർശനം ആരംഭിച്ചു. ചിത്രത്തിന്റെ സംവിധായകൻ രാഹുൽ റിജി നായരാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആമസോണിന് പുറമെ സൈന പ്ളേ,...
- Advertisement -