മലയാളത്തിലും ഒടിടി വിപ്ളവം; മമ്മൂട്ടിയുടെ ‘വൺ’ നെറ്റ്ഫ്ളിക്‌സിൽ എത്തുന്നു
കോവിഡ് പ്രതിസന്ധിക്ക് ഇടയിലും നിർമാതാക്കൾക്കും, അണിയറ പ്രവർത്തകർക്കും ഏറെ സഹായകരമായ മാറ്റത്തിലേക്ക് മലയാള സിനിമ വന്നെത്തിയിരിക്കുകയാണ്. ഒടിടി പ്ളാറ്റ്‌ഫോമുകളാണ് ആ മാറ്റത്തിന് ചുക്കാൻ പിടിക്കുന്നത്. ചെറു ചിത്രങ്ങൾക്ക് പോലും വലിയ കാഴ്‌ചക്കാരെ ഉണ്ടാക്കുവാൻ...
ധനുഷ്-മാരി സെല്‍വരാജ് കൂട്ടുകെട്ട് വീണ്ടും; പുതിയ ചിത്രം പ്രഖ്യാപിച്ചു
പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച 'കർണ'ന് ശേഷം ബിഗ്‌സ്‌ക്രീനിൽ വിസ്‌മയം തീർക്കാൻ ധനുഷ്- മാരി സെല്‍വരാജ് കൂട്ടുകെട്ട് വീണ്ടുമെത്തുന്നു. ധനുഷ് തന്നെയാണ് കർണന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താൻ...
മാലിക്കിനും മരക്കാറിനും വില്ലനായി കോവിഡ്; റിലീസ് മാറ്റിയേക്കും
കോവിഡ് വ്യാപനം അതിരൂക്ഷമാവുന്ന സാഹചര്യത്തിൽ മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ ബ്രഹ്‌മാണ്ഡ ചിത്രം മരക്കാർ-അറബിക്കടലിന്റെ സിംഹവും, ഫഹദ്-മഹേഷ് നാരായൺ ചിത്രം മാലിക്കും റിലീസ് മാറ്റിയേക്കും. നിലവിലെ സാഹചര്യത്തിൽ വലിയ മുതൽമുടക്കുള്ള രണ്ട് ചിത്രങ്ങളും മെയ് 13ന്...
വെട്രിമാരന്റെ പുതിയ ചിത്രം ‘വിടുതലൈ’; നായകൻ സൂരി
സമീപകാല തമിഴ് സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ വെട്രിമാരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'വിടുതലൈ'യുടെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. ഹാസ്യതാരം സൂരിയാണ് ചിത്രത്തിൽ മുഖ്യവേഷം കൈകാര്യം ചെയ്യുന്നത്. വിജയ്...
‘ചതുര്‍മുഖം’ തിയേറ്ററുകളിൽ നിന്നും പിൻവലിച്ചു
മഞ്‌ജു വാര്യരും, സണ്ണി വെയ്‌നും പ്രധാന വേഷത്തില്‍ എത്തിയ 'ചതുര്‍മുഖം' തിയേറ്റര്‍ പ്രദര്‍ശനം അവസാനിപ്പിച്ചു. കോവിഡ് പ്രതിസന്ധി മൂലം ചിത്രത്തിന്റെ പ്രദർശനം അവസാനിപ്പിക്കുന്ന കാര്യം ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയായ മഞ്‌ജു വാര്യരാണ്...
‘രാധേ’ എത്തുക തിയേറ്ററിലും ഒടിടിയിലും ഒരുമിച്ച്; പ്രഖ്യാപനവുമായി സൽമാൻ ഖാൻ
രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ തിയേറ്ററിലും ഒടിടിയിലും ഒരേദിവസം റിലീസിന് ഒരുങ്ങി സൽമാൻ ഖാന്റെ പുതിയ ചിത്രം 'രാധേ'. ചിത്രത്തിന്റെ റിലീസിംഗ് തീയതിയിൽ മാറ്റമുണ്ടാകില്ലെന്നും നിർമാതാക്കളായ സൽമാൻ ഖാൻ ഫിലിംസ് തങ്ങളുടെ ട്വിറ്റർ...
മാർവലിന്റെ ആദ്യ ഏഷ്യൻ സൂപ്പർ ഹീറോ ചിത്രത്തിന്റെ ട്രെയ്‌ലർ ശ്രദ്ധനേടുന്നു
മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്‌സിലെ ആദ്യത്തെ ഏഷ്യന്‍ സൂപ്പര്‍ ഹീറോ ചിത്രത്തിന്റെ ട്രെയ്‍ലര്‍ ശ്രദ്ധനേടുന്നു. 'ഷാങ് ചീ ആൻഡ് ദ ലെജന്റ് ഓഫ് ദ ടെന്‍ റിംഗ്‌സ്' ട്രെയ്‍ലറാണ് കഴിഞ്ഞ ദിവസം ഇറങ്ങിയത്. ചൈനീസ്...
പാക്കപ്പ് വിളിച്ച് എബ്രിഡ് ഷൈൻ; നിവിനും ആസിഫും ഒന്നിക്കുന്ന ‘മഹാവീര്യർ’ പൂർത്തിയായി
എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രം 'മഹാവീര്യ'റിന്റെ ചിത്രീകരണം പൂർത്തിയായി. നിവിൻ പോളിയും ആസിഫ് അലിയും നായകൻമാരായി എത്തുന്ന പുതിയ ചിത്രം പോളി ജൂനിയർ പിക്ചേഴ്സിന്റെയും ഇന്ത്യൻ മൂവി മേക്കേഴ്‌സിന്റെയും ബാനറിൽ നിവിൻ...






































