Sun, Sep 27, 2026
34 C
Dubai

‘അനുഗ്രഹീതൻ ആന്റണി’ തിയേറ്ററുകളിലേക്ക്; പുതിയ ട്രെയ്‌ലർ പുറത്തിറങ്ങി

സണ്ണി വെയ്ൻ, ഗൗരി കിഷൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'അനുഗ്രഹീതൻ ആന്റണി'. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ അണിയറ പ്രവർത്തകർ  പുറത്തുവിട്ടു. ഏപ്രിൽ ഒന്നാം തീയതിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്....

പ്രിയ വാര്യർ കന്നഡയിലേക്ക്; വികെ പ്രകാശിന്റെ ‘വിഷ്‌ണുപ്രിയ’ ട്രെയ്‌ലർ പുറത്ത്

മലയാള നടി പ്രിയ വാര്യർ കന്നഡയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം 'വിഷ്‌ണുപ്രിയ'യുടെ ട്രെയ്‌ലർ പുറത്തുവിട്ടു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിർമാതാവ് കെ മഞ്‌ജുവിന്റെ മകൻ കൂടിയായ ശ്രേയസ് മഞ്‌ജുവാണ് നായകൻ....

‘നിഴൽ’ ട്രെയിലറെത്തി; ചിത്രം ഏപ്രില്‍ 4ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിഴൽ. തെന്നിന്ത്യന്‍ ലേഡി സൂപ്പർസ്‌റ്റാർ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്നനിഴലിന്റെ ഒഫീഷ്യൽ ട്രെയിലറെത്തി. ചിത്രം ഏപ്രില്‍ 4ന് ഈസ്‌റ്റർ റിലീസായി തിയേറ്ററുകളിലെത്തും. പ്രശസ്‌ത ഫിലിം...

ബോക്‌സിങ് കഥയുമായി പാ രഞ്‌ജിത്തും ആര്യയും; ‘സാർപട്ടാ പരമ്പരൈ’ ടീസർ

പാ രഞ്‌ജിത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'സാർപട്ടാ പരമ്പരൈ' എന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്ത്. ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ടീസറാണ് പുറത്തിറങ്ങിയത്. ആര്യയാണ് ചിത്രത്തിലെ നായകൻ. കബിലൻ എന്ന കഥാപാത്രമായാണ് ആര്യ...

‘അത്രങ്കി രേ’ പൂര്‍ത്തിയായി; ധനുഷിന്റെ മൂന്നാം ബോളിവുഡ് ചിത്രം

ബോളിവുഡിൽ തരംഗമാകാൻ തെന്നിന്ത്യൻ സൂപ്പർ സ്‌റ്റാർ ധനുഷ് വീണ്ടും. ധനുഷ് നായകനായിയെത്തുന്ന ഹിന്ദി ചിത്രം 'അത്രങ്കി രേ'യുടെ ചിത്രീകരണം പൂര്‍ത്തിയായതായി താരം അറിയിച്ചു. തന്റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ താരം...

സണ്ണി വെയ്ൻ നായകനായ ‘അനുഗ്രഹീതൻ ആന്റണി’ ഏപ്രിൽ ഒന്നിന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകർ കാത്തിരിക്കുന്ന സണ്ണി വെയ്ൻ ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമിച്ച് പ്രിൻസ് ജോയ് ഒരുക്കുന്ന ചിത്രം ഏപ്രിൽ ഒന്നിന് പ്രദർശനത്തിന് എത്തും. 96 എന്ന സിനിമയിലൂടെ...

‘ലൂസിഫറി’ന്റെ രണ്ടാം വാർഷികത്തിൽ സമ്മാനവുമായി മുരളി ഗോപി; വരുന്നു ‘എമ്പുരാൻ’

സിനിമാസ്വാദകരുടെ നെഞ്ചിടിപ്പേറ്റി മുരളി ഗോപി. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാൽ ചിത്രം 'എമ്പുരാന്റെ' ഏറ്റവും പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് തിരക്കഥാകൃത്തായ മുരളി ഗോപി. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു വർഷത്തിനുള്ളിൽ...

‘ഇത് നിധിയാണ്’; മമ്മൂക്ക പകര്‍ത്തിയ ചിത്രങ്ങളുമായി മഞ്‌ജു; ഏറ്റെടുത്ത് ആരാധകർ

മലയാളത്തിന്റെ മെഗാസ്‌റ്റാർ മമ്മൂക്ക തന്റെ ഫോട്ടോഗ്രഫിയിലെ പ്രാവീണ്യം മുൻപ് പലവട്ടം തെളിയിച്ചിട്ടുള്ളതാണ്. ഇപ്പോഴിതാ ഫോട്ടോഗ്രഫിയിലെ താരത്തിന്റെ കഴിവ് വീണ്ടും സമൂഹ മാദ്ധ്യമങ്ങളിലും മറ്റും ചർച്ചയാവുകയാണ്. മലയാളത്തിന്റെ പ്രിയതാരം സൂപ്പർസ്‌റ്റാർ മഞ്‌ജു വാര്യറാണ് ഈ...
- Advertisement -