മുഖ്യമന്ത്രിയായി മമ്മൂട്ടി; ‘വൺ’ മാർച്ച് 26 മുതൽ പ്രേക്ഷകർക്ക് മുന്നിൽ
കേരളത്തിന്റെ മുഖ്യമന്ത്രിയായി മലയാളികളുടെ പ്രിയതാരം മമ്മൂട്ടി വേഷമിടുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വൺ'. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മാർച്ച് 26ആം തീയതി മുതൽ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. കടക്കൽ...
‘അജഗജാന്തരം’; മെയ് 28ന് അങ്കം തുടങ്ങുമെന്ന് ആന്റണി വർഗീസ്
ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ ആന്റണി വർഗീസ് നായകനായെത്തുന്ന ആദ്യ ബിഗ് ബഡ്‌ജറ്റ് ചിത്രം 'അജഗജാന്തരം' മെയ് 28ന് റിലീസ് ചെയ്യും. ഉൽസവപ്പറമ്പിലേക്ക് ഒരു ആനയും പാപ്പാനും എത്തുന്നതും തുടർന്ന് 24 മണിക്കൂറിനുള്ളിൽ അവിടെ...
മൂന്ന് പെണ്ണുങ്ങളുടെ കഥയുമായി ‘ആണും പെണ്ണും’; ട്രെയ്‌ലർ പുറത്തിറങ്ങി
ഒരിടവേളക്ക് ശേഷം മലയാളത്തിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രമാണ് 'ആണും പെണ്ണും'. ആഷിക് അബു, വേണു, ജയ് കെ എന്നിവർ ചേർന്നൊരുക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ സാമൂഹിക...
‘പുഷ്‌പ’യിൽ അല്ലു അർജുന്റെ വില്ലനായി ഫഹദ് ഫാസിൽ
തെലുഗു സൂപ്പർ താരം അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രം 'പുഷ്‌പ'യിൽ മലയാളത്തിന്റെ പ്രിയനടൻ ഫഹദ് ഫാസിൽ വില്ലനായി എത്തുന്നു. ബി സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചന്ദനകടത്തുകാരൻ പുഷ്‌പയായാണ് അല്ലു അർജുൻ...
ത്രില്ലടിപ്പിച്ച് ‘നായാട്ട്’ ട്രെയ്‌ലർ; മികച്ച പ്രതികരണം
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'നായാട്ടി'ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. സൂപ്പർ ഹിറ്റ് ചിത്രം 'ചാര്‍ലി'ക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രില്‍ 8ന് തിയേറ്ററുകളിൽ എത്തും.
നിമിഷ...
‘മിന്നൽ മുരളി’ ഓണത്തിന്; മോഷൻ പോസ്‌റ്റർ പുറത്തുവിട്ട് മോഹൻലാൽ
ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന 'മിന്നല്‍ മുരളി' ഓണം റിലീസ് ആയി തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് റിലീസ് തീയതി അറിയിച്ചത്. ചിത്രത്തിന്റെ ഏറ്റവും പുതിയ മോഷൻ പോസ്‌റ്റർ...
അമിതാഭ് ബച്ചന്‍ ജീവിക്കുന്ന ഇതിഹാസമെന്ന് ക്രിസ്‌റ്റഫര്‍ നോളന്‍
ലണ്ടന്‍: ഇന്ത്യന്‍ സിനിമാതാരം അമിതാഭ് ബച്ചന്‍ ജീവിക്കുന്ന ഇതിഹാസമാണെന്ന് ഹോളിവുഡ് സംവിധായകന്‍ ക്രിസ്‌റ്റഫര്‍ നോളന്‍. ഇന്റർനാഷണൽ ഫിലിം ഫെഡറേഷന്‍ ഓഫ് ഫിലിം ഫെഡറേഷന്റെ ഫിയാഫ് ബഹുമതി ബച്ചന് നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫിയാഫ് പുരസ്‌കാരം...
കമാൻഡോ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ കഥ പറയുന്ന ‘മേജർ’; റിലീസിന് ഒരുങ്ങുന്നു
മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജീവിതം ആസ്‌പദമാക്കി സിനിമ ഒരുങ്ങുന്നു. മേജർ എന്നുപേരിട്ട സിനിമയിൽ നായകനാകുന്നത് ആദിവി ശേഷ് ആണ്. ശശി കിരണ്‍ ടിക്കയാണ് ചിത്രത്തിന്റെ സംവിധായകൻ. നടന്‍ മഹേഷ്...








































