കാത്തിരിപ്പിന് വിരാമം; മാസ്‌റ്റര്‍ റിലീസ് ജനുവരി 13ന്
നാളുകളായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വിജയ് ചിത്രം മാസ്‌റ്ററിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി 13നാണ് ചിത്രം തിയറ്ററുകളിലെത്തുക. കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്‌റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി...
ചലച്ചിത്രതാരം രാം ചരണിന് കോവിഡ്
ഹൈദരാബാദ് : തെലുങ്ക് ചലച്ചിത്രതാരം രാം ചരണിന് കോവിഡ് സ്‌ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയാണ് രാം ചരണിന് രോഗം സ്‌ഥിരീകരിച്ചത്. നിലവില്‍ അദ്ദേഹം ക്വാറന്റൈനില്‍...
‘വര്‍ത്തമാന’ത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്
സിദ്ധാർഥ് ശിവ സംവിധാനം ചെയ്‌ത 'വര്‍ത്തമാനം' സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്. കൂടുതല്‍ പരിശോധനക്കായി ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. പാര്‍വതി തിരുവോത്താണ് വര്‍ത്തമാനത്തില്‍ മുഖ്യ കാഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രം ദേശ വിരുദ്ധമാണെന്നും...
വനിതാ ഗായകരെ ലക്ഷ്യമിട്ട് തട്ടിപ്പ്; ചതിയില്‍ വീഴരുതെന്ന് ഷാന്‍ റഹ്‍മാന്‍
കൊച്ചി: തന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്തുന്നതായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്‍മാന്‍. പ്രധാനമായും വനിതാ ഗായകരെ ലക്ഷ്യമിട്ടാണെന്ന് തട്ടിപ്പെന്ന് വാട്സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം പുറത്തുവിട്ടുകൊണ്ട് ഷാന്‍ പറഞ്ഞു.
അനൂപ് കൃഷ്‌ണന്‍ എന്നയാളാണ്...
‘മാസ്‌റ്റര്‍’; സ്ട്രീമിംഗ് അവകാശം സ്വന്തമാക്കി ആമസോണ്‍ പ്രൈം
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രം മാസ്‌റ്ററിന്റെ സ്ട്രീമിംഗ് അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. ചിത്രം തീയറ്ററില്‍ തന്നെയായിരിക്കും റിലീസ് ചെയ്യുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. തീയേറ്റര്‍ റിലീസിന് ശേഷമുള്ള...
‘ഭൂമി’യുമായി ജയം രവി; ട്രെയ്ലര്‍ പുറത്തിറങ്ങി
തമിഴ് താരം ജയം രവി നായകനായെത്തുന്ന പുതിയ ചിത്രം 'ഭൂമി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജയം രവിയുടെ 25ആം ചിത്രമാണ് ഭൂമി. ചിത്രത്തില്‍ നിധി അഗര്‍വാളാണ് ജയം രവിയുടെ നായികയായി എത്തുന്നത്. ജനുവരി 14ആം...
‘കോബ്ര’യില്‍ വ്യത്യസ്‌ത ലുക്കില്‍ ചിയാന്‍; ആരാധകര്‍ക്ക് ആവേശമായി സെക്കന്റ് പോസ്‌റ്റര്‍
തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിയാന്‍ വിക്രം നായകനായെത്തുന്ന പുതിയ ചിത്രം 'കോബ്ര'യുടെ സെക്കന്റ് പോസ്‌റ്റര്‍ പുറത്തുവിട്ടു. പോസ്‌റ്ററില്‍ തികച്ചും വ്യത്യസ്‌തമായ ലുക്കിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നത്. കോബ്രയുടെ സംവിധായകന്‍ അജയ് ജ്‌ഞാനമുത്തുവാണ് പോസ്‌റ്റര്‍ സമൂഹമാദ്ധ്യമത്തിലൂടെ...
സൈജു കുറുപ്പ് നായകനായി ‘ഗാര്‍ഡിയന്‍’; ട്രെയ്ലര്‍ പുറത്ത്
സൈജു കുറുപ്പിനെ നായകനാക്കി പ്രൊഫസര്‍ സതീഷ് പോള്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ഗാര്‍ഡിയന്‍' പുതുവൽസരത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ചിത്രത്തിന്റെ ട്രെയ്ലര്‍ ഇതിനോടകം തന്നെ പുറത്തിറങ്ങി. ഒടിടി റിലീസിനൊരുങ്ങുന്ന ചിത്രം...







































