Tue, Sep 29, 2026
34 C
Dubai

പൊളിറ്റിക്കല്‍ ത്രില്ലറുമായി ചിമ്പു; ‘മാനാട്’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ 21ന്

പ്രശസ്‌ത സംവിധായകന്‍ വെങ്കിട്ട പ്രഭു സിലമ്പരസനെ(ചിമ്പു) നായകനാക്കി അണിയിച്ചൊരുക്കുന്ന 'മാനാടി'ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ നവംബര്‍ 21ന് പുറത്തിറങ്ങും. ചിമ്പു തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. 21ന് രാവിലെ 10.44ന് പോസ്‌റ്റര്‍ റിലീസ്...

ടോമും ജെറിയും വീണ്ടുമെത്തുന്നു; ലൈവ് ആക്ഷന്‍ സിനിമയുടെ ട്രെയിലര്‍ പുറത്ത്

പ്രായ ഭേദമന്യേ ലോകമെമ്പാടും ആരാധകരുള്ള ടോമും ജെറിയും ഇതാ തിരികെയെത്തുന്നു. ലൈവ് ആക്ഷന്‍ അനിമേറ്റഡ് കോമഡി സിനിമയിലൂടെയാണ് പ്രിയ കഥാപാത്രങ്ങള്‍ വീണ്ടും ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. വാര്‍ണര്‍ ബ്രോസ് നിര്‍മ്മിക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി....

താരസുന്ദരിക്ക് പിറന്നാൾ; ആരാധകർക്ക് സമ്മാനമായി നിഴലും,നേട്രികണ്ണും

മുപ്പത്തിയാറാം ജൻമദിനമാഘോഷിക്കുന്ന തെന്നിന്ത്യൻ ലേഡി സൂപ്പർസ്‌റ്റാർ നയൻതാരയുടെ 'നേട്രികൺ' ടീസർ പുറത്ത്. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നേട്രികൺ'. സംവിധായകനും നയൻതാരയുടെ കാമുകനുമായ വിഘ്‌നേശ് ശിവനാണ് റൗഡി പിക്‌ച്ചേഴ്‌സിന്റെ...

നടി ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ അറസ്‌റ്റിൽ

ചെന്നൈ: നടി ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ അറസ്‌റ്റിലായി. സംഭവത്തിൽ പാണ്ട്യൻ എന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു. വീട്ടിൽ അതിക്രമിച്ച് കയറിയതിനും അപമര്യാദയായി പെരുമാറിയതിനുമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. ഗൗതമിയും മകളും താമസിക്കുന്ന കൊട്ടിവാരത്തെ...

‘നവരസ’; ഗൗതം മേനോന്‍-സൂര്യ ചിത്രം ആരംഭിച്ചു

കോവിഡ് മൂലം പ്രതിസന്ധിയിലായ സിനിമാ പ്രവര്‍ത്തകരെ സഹായിക്കുന്നതിന് വേണ്ടി ഒരുക്കുന്ന ആന്തോളജി ചിത്രം 'നവരസ'യിലെ ഗൗതം മേനോന്‍-സൂര്യ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്ന 'നവരസ' സംവിധായകരായ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും...

റോഷന്‍ ആന്‍ഡ്രൂസ് വിളിക്കുന്നു; സംവിധാന സഹായികളാവാം

സിനിമ സ്വപ്‍നവുമായി ജീവിക്കുന്ന ആളുകള്‍ക്ക് അവസരമൊരുക്കി പ്രശസ്‌ത സംവിധായകൻ റോഷന്‍ ആന്‍ഡ്രൂസ്. പുതുമുഖങ്ങളായ രണ്ട് സംവിധാന സഹായികളെ ആണ് അദ്ദേഹം തേടുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം അദ്ദേഹം പങ്ക് വെച്ചിരിക്കുന്നത്....

1 ബില്യണ്‍ യൂട്യൂബ് വ്യൂസ്; റെക്കോര്‍ഡുമായി ‘റൗഡി ബേബി’

ധനുഷും സായ് പല്ലവിയും ചേര്‍ന്ന് ചുവടുവെച്ച് തരംഗം സൃഷ്‌ടിച്ച ഗാനമാണ് മാരി 2 വിലെ 'റൗഡി ബേബി'. ചടുല നൃത്തച്ചുവടുകളും ത്രസിപ്പിക്കുന്ന സംഗീതവുമായി ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനം കവര്‍ന്ന ഗാനം ഇപ്പോഴിതാ പുതിയ...

‘സാനി കൈദം’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററെത്തി; കൗതുകമുണര്‍ത്തി കീര്‍ത്തിയും സെല്‍വരാഘവനും

അരുണ്‍ മാത്തേശ്വരം സംവിധാനം ചെയ്യുന്ന കീര്‍ത്തി സുരേഷ് സെല്‍വരാഘവന്‍ ചിത്രം 'സാനി കൈദത്തിന്റെ' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തറങ്ങി. നടന്‍ ധനുഷാണ് ചിത്രത്തിന്റ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്‌തത്....
- Advertisement -