ഫഹദിന്റെ ‘ഇരുള്‍’ ടൈറ്റില്‍ പോസ്‌റ്റർ പുറത്തുവിട്ടു
സീ യു സോണിന് ശേഷം ഫഹദ് ഫാസില്‍ നായക വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഇരുളിന്റെ ടൈറ്റില്‍ പോസ്‌റ്റർ പുറത്തുവിട്ടു. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഫഹദിനൊപ്പം സൗബിന്‍...
അന്വേഷണ ഉദ്യോഗസ്‌ഥനായി പൃഥ്വിരാജ്; ‘കോള്‍ഡ് കേസ്’ ചിത്രീകരണം തുടങ്ങി
ഡിജോ ജോസിന്റെ 'ജനഗണമന'ക്ക് ശേഷം പൃഥ്വിരാജ് നായകനായി എത്തുന്ന ക്രൈം ത്രില്ലര്‍ ചിത്രമായ 'കോള്‍ഡ് കേസി'ന്റെ ചിത്രീകരണം ആരംഭിച്ചു. തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. തനു ബാലക് സംവിധാനം നിര്‍വ്വഹിക്കുന്ന 'കോള്‍ഡ് കേസി'ല്‍...
ഹോളിവുഡ് താരം സ്‌കാര്‍ലെറ്റ് ജോഹാന്‍സണ്‍ വിവാഹിതയായി
ഹോളിവുഡ് പ്രമുഖ താരം സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍ വിവാഹിതയായി. കൊമേഡിയനായ കോളിന്‍ ജോസ്‌റ്റ് ആണ് വരന്‍. കോവിഡ് വ്യാപനം കണക്കിലെടുത്ത് മാര്‍ഗദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍...
‘ലക്ഷ്‍മി ബോംബ്’ പേര് മാറ്റി; ഇനി വെറും ‘ലക്ഷ്‍മി’
അക്ഷയ് കുമാര്‍ നായകനായി എത്തുന്ന 'ലക്ഷ്‍മി ബോംബ്' എന്ന ചിത്രത്തിന്റെ പേര് മാറ്റിയതായി വെളുപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍ രംഗത്ത്. ഹിന്ദു ദേവതയായ ലക്ഷ്‍മി ദേവിയെ അപമാനിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ പേര് എന്ന കാരണത്താല്‍...
വാക്കിലും നോക്കിലും പ്രണയം; അൽബവുമായി റിമി ടോമി
റിമി ടോമി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സുജൂദല്ലേ' എന്ന മ്യൂസിക്കൽ ആൽബം റിലീസ് ചെയ്‌തു. നവ്യാ നായർ, പ്രിയാമണി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ തുടങ്ങിയ താരങ്ങളുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ആൽബം റിലീസ് ചെയ്‌തിരിക്കുന്നത്.
സംഗീതത്തെ...
പേര് മാറ്റണം; ‘ലക്ഷ്‍മി ബോംബിന്’ എതിരെ കര്‍ണിസേന
ദീപാവലി ചിത്രമായി അടുത്ത മാസം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താനൊരുങ്ങുന്ന ലക്ഷ്‍മി ബോംബിനെതിരെ കര്‍ണിസേന രംഗത്ത്. ചിത്രത്തിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ് കര്‍ണിസേന. ലക്ഷ്‍മി ബോംബ്...
നടി മൃദുല മുരളി വിവാഹിതയായി
നടിയും അവതാരകയുമായ മൃദുല മുരളി വിവാഹിതയായി. പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിധിന്‍ വിജയനാണ് വരന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആഘോഷമായി...
‘നിന്നിൽ നിന്ന് ഒരുപാട് പഠിച്ചു പാത്തൂ’; പ്രാർത്‍ഥനക്ക് പിറന്നാൾ ആശംസയുമായി ഇന്ദ്രജിത്തും പൂർണിമയും
മകൾ പ്രാർത്‍ഥനക്ക് പിറന്നാൾ ആശംസ നേർന്ന് താരദമ്പതികളായ ഇന്ദ്രജിത്തും പൂർണിമയും. ഏറെ തിരക്കുകൾക്ക് ഇടയിലും സോഷ്യൽ മീഡിയയിൽ വിശേഷങ്ങൾ പങ്കുവക്കാൻ സമയം കണ്ടെത്തുന്ന താരങ്ങൾ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. മകളുടെ ജൻമദിനത്തിൽ ഇന്ദ്രജിത്തും...








































