Sat, May 9, 2026
35 C
Dubai

മുത്തയ്യയുടെ വേഷം വിവാദത്തിൽ; വിജയ് സേതുപതിക്കെതിരേ ഷെയിം ഹാഷ്‌ടാഗ്‌

ചെന്നൈ: ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന 800 എന്ന ചിത്രത്തിലെ പ്രധാന നടൻ വിജയ് സേതുപതിക്കെതിരേ ഹാഷ്‌ടാഗ്‌ ആക്രമണം. ഷെയിം ഓൺ യൂ വിജയ് സേതുപതി എന്ന...

ഹലാല്‍ ലൗ സ്‌റ്റോറിക്ക് പിന്നാലെ പുതിയ ചിത്രവുമായി സക്കറിയ

'ഹലാല്‍ ലൗ സ്‌റ്റോറി'ക്ക് ശേഷം സക്കറിയയുടെ സംവിധാനത്തില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിന്റെ പേര് ഇതുവരെയും തീരുമാനിച്ചിട്ടില്ല. വന്‍ താരനിരയോടെ ഒരുങ്ങാനിരിക്കുന്ന ചിത്രത്തില്‍ സക്കറിയയുടെ ആദ്യ സിനിമയായ 'സുഡാനി...

വിജയ് സേതുപതിയുടെ ‘800’ന്റെ ഫസ്‌റ്റ് ലുക്ക്‌ പോസ്‌റ്റർ പുറത്തുവിട്ടു

ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനായി വിജയ് സേതുപതി വേഷമിടുന്ന '800'ന്റെ ഫസ്‌റ്റ് ലുക്കും മോഷന്‍ പോസ്‌റ്ററും പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. വിജയ് സേതുപതിയുടെ മുരളീധരനായുള്ള രൂപമാറ്റം ഏവരെയും അല്‍ഭുതപെടുത്തും. മോഷന്‍ പോസ്‌റ്ററും സമൂഹ മാദ്ധ്യമങ്ങളില്‍...

മികച്ച നടൻ സുരാജ്, നടി കനി, സംവിധായകൻ ലിജോ, ‘വാസന്തി’ മികച്ച ചിത്രം

തിരുവനന്തപുരം: 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ‌‌‌ഷിനോസ് റഹ്‍മാനും സഹോദരൻ സജാസ് റഹ്‍മാനും ചേർന്ന് സംവിധാനം ചെയ്‌ത വാസന്തി ആണ് മികച്ച ചിത്രം. മികച്ച നടൻ സുരാജ് വെഞ്ഞാറമൂട്. മികച്ച നടി...

യഥാര്‍ഥ സ്‌ത്രീത്വം എന്തെന്ന് പഠിക്കേണ്ടത് പാര്‍വതിയില്‍ നിന്ന്; പിന്തുണയുമായി ശ്രീകുമാരന്‍ തമ്പി

കൊച്ചി: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ. യില്‍ നിന്ന് രാജിവെച്ച നടി പാര്‍വതി തിരുവോത്തിന് അഭിനന്ദനവുമായി സംവിധായകനും ഗാന രചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹം പര്‍വതിക്ക് അഭിനന്ദനം...

സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് ഉച്ചക്ക് പന്ത്രണ്ടിന് മന്ത്രി എ.കെ.ബാലന്‍ പ്രഖ്യാപിക്കും. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി അധ്യക്ഷന്‍. 119 സിനിമകളാണ് ഇത്തവണ മാറ്റുരക്കുന്നത്. കോവിഡ് കാരണം തീയറ്ററുകളിലെത്താത്ത...

തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു; ഇടവേള ബാബു

കൊച്ചി: പാര്‍വതി തിരുവോത്തിന്റെ രാജി തീരുമാനത്തില്‍ വിശദീകരണവുമായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. മള്‍ട്ടിസ്‌റ്റാര്‍ ചിത്രമായ ട്വന്റി-ട്വന്റി ഒന്നാം പതിപ്പില്‍ നടി ഭാവന അവതരിപ്പിച്ച കഥാപാത്രം മരിച്ചുപോയതല്ലേ, അതുകൊണ്ട് ഭാവനക്ക് റോള്‍...

പാര്‍വതി ‘അമ്മ’യില്‍ നിന്നും പുറത്തേക്ക്

കൊച്ചി: നടി പാര്‍വതി തിരുവോത്ത് താരസംഘടനയായ 'അമ്മ'യില്‍ നിന്നും രാജിവെച്ചു. 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് പാര്‍വതി സംഘടനയില്‍ നിന്നും രാജി വെച്ചത്. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് പാര്‍വതി...
- Advertisement -