കറുപ്പിൽ തിളങ്ങി കരിഷ്‌മ കപൂർ
വെള്ളാരം കണ്ണുകള്‍ കൊണ്ട് ആരാധക ഹൃദയങ്ങൾ കീഴടക്കിയ ബോളിവുഡ് താരമാണ് കരിഷ്‌മ കപൂർ. ഒരു കാലത്ത് ബോളിവുഡില്‍ നിറഞ്ഞു നിന്നിരുന്ന സൂപ്പര്‍ നായികയായ കരിഷ്‌മയ്‌ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്.
ഇടയ്‌ക്ക് വെള്ളിത്തിരയില്‍ നിന്നും അൽപം...
മൃദുലവും സുന്ദരവുമായ ചർമത്തിന് ഇതാ നാല് ഫേസ് പാക്കുകൾ
ചര്‍മ സംരക്ഷണത്തിന് പലവഴികളും തേടുന്നവരാണ് നമ്മൾ. ഇതിനായി പ്രകൃതിദത്ത മാർഗങ്ങൾ നമുക്ക് അവലംബിക്കാവുന്നതാണ്. ചർമത്തിന്റെ പ്രശ്‌നങ്ങൾക്ക് പ്രകൃതിദത്ത മാർഗത്തിലൂടെ പരിഹാരം കാണാനാകും.
മൃദുലവും സുന്ദരവുമായ ചർമം സ്വന്തമാക്കാന്‍ സഹായിക്കുന്ന നാല് ഫേസ് പാക്കുകളെ പരിചയപ്പെടാം.
തേൻ...
ചര്‍മ...
വെറും ബ്ളൗസല്ല ‘ഹെന്ന ബ്ളൗസ്’; വൈറലായി ഫാഷൻ പരീക്ഷണം
ദിനംപ്രതി നിരവധിയായ പരീക്ഷണങ്ങൾക്കാണ് ഫാഷൻ ലോകം സാക്ഷ്യം വഹിക്കാറുള്ളത്. അവയിൽ ചിലത് ഫാഷൻ ലോകത്തെ ഞെട്ടിക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ വൈറലായിരിക്കുകയാണ് ഒരു 'ബ്ളൗസ്.'
ഒരു ബ്ളൗസിൽ എന്താണിത്ര കാര്യമെന്ന് ചിന്തിക്കാൻ വരട്ടെ. ഇത് തുണികൊണ്ടുള്ള...
മുഖത്തെ കരുവാളിപ്പ് മാറ്റണോ? പരീക്ഷിക്കാം ഈ അഞ്ച് ഫേസ്‌പാക്കുകൾ
ചർമ സംരക്ഷണം എന്നത് ഒരു ചെറിയ കാര്യമല്ല. ഏത് കാലാവസ്‌ഥയിലും ആരോഗ്യവും ചർമവും കാത്തുസൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ചര്‍മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവ മിക്ക ആൾക്കാരും നേരിടുന്ന പ്രശ്‌നങ്ങളാണ്.
സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ്...
അനാർക്കലിയിൽ അതിസുന്ദരിയായി ജാൻവി കപൂർ; ഫോട്ടോ വൈറൽ
ബോളിവുഡ് സുന്ദരി ജാൻവി കപൂറിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിക്കുന്നത്. സെലിബ്രിറ്റി ഡിസൈനർ അനാമിക ഖന്ന ഒരുക്കിയ അനാർക്കലിയിലാണ് താരം ആരാധകരുടെ മനം കവരുന്നത്.
വയലറ്റിൽ സിൽവർ എംബ്രോയ്ഡറി കൂടി ചേരുമ്പോൾ...
ചർമ സംരക്ഷണത്തിന് കോഫി; ഗുണങ്ങള്‍ അറിയാം
കോഫി കുടിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് മിക്കവരും. എന്നാൽ ഈ കോഫി സൗന്ദര്യ സംരക്ഷണത്തിനും ഉത്തമമാണെന്ന് എത്രപേർക്ക് അറിയാം? ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കോഫി. ചര്‍മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവ...
മുഖത്തെ ചുളിവുകൾ അകറ്റാൻ ബദാം ശീലമാക്കാം
ഡ്രൈ നട്‌സിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ടെന്ന കാര്യത്തിൽ തർക്കമില്ലല്ലോ. ഇക്കൂട്ടത്തിൽ വളരെയധികം പോഷക മൂല്യമുള്ള ഒന്നാണ് ബദാം. പ്രോട്ടീന്‍ അടങ്ങിയ ഇവ ഹൃദയാരോഗ്യത്തിനും തലച്ചോറിനുമെല്ലാം നല്ലതാണ്. കൂടാതെ ചർമ സംരക്ഷണത്തിനും ബദാം ഉത്തമമാണ്.
സുന്ദരമായ തിളക്കമുള്ള...
മാറ്റാം ചില ശീലങ്ങൾ, നേടാം തിളങ്ങുന്ന മുടിയിഴകൾ
ആരോഗ്യമുള്ളതും തിളക്കവും മൃദുത്വമുള്ളതുമായ മുടിയിഴകളാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എല്ലാവർക്കും അങ്ങനെയുള്ള മുടിയിഴകൾ ലഭിക്കണമെന്നില്ല. എന്നാൽ അതു സ്വന്തമാക്കാൻ ചില പൊടിക്കൈകൾ പരീക്ഷിച്ചു നോക്കാവുന്നതാണ്.
നമ്മുടെ മുടിയുടെ വളർച്ചയേയും കരുത്തിനേയും പല കാര്യങ്ങളും സ്വാധീനിക്കുന്നുണ്ട്. അതിൽ...








































