Wed, May 15, 2024
36 C
Dubai

മഴയെത്തി; വസ്‌ത്രങ്ങൾ ഇനി സിംപിളാക്കാം

മഴക്കാലമെത്തി, വേനൽക്കാലത്തെ ഇഷ്‌ട വസ്‌ത്രങ്ങളെല്ലാം തൽക്കാലം മാറ്റിവെച്ചോളൂ. കോവിഡും ലോക്ക്ഡൗണും സാമൂഹിക അകലവും ഒക്കെ ആണെങ്കിലും ഫാഷൻ ഡയറി അപ്‌ലിഫ്റ്റ് ചെയ്യുന്നതിൽ ഉപേക്ഷ കാണിക്കേണ്ട. കനം കുറഞ്ഞതും എളുപ്പത്തിൽ ഉണങ്ങുന്നതുമായ തുണിത്തരങ്ങൾ ഇനിയണിയാം....

ചർമ സംരക്ഷണത്തിന് ഗ്രീൻ ടീ ശീലമാക്കൂ

ആരോഗ്യ രംഗത്ത് ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഗ്രീൻ ടീയുടെ ആരോഗ്യ ഗുണങ്ങൾ. ഈ ചായയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് വിവിധ പഠനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. ശരീരഭാരം കുറക്കാൻ മുതല്‍ പനിക്ക്...

ചീപ്പിലുമുണ്ട് രഹസ്യം; ആരോഗ്യമുള്ള മുടിക്ക് ഉത്തമം ‘നീം ചീപ്പ്’

ആരോഗ്യവും ഭംഗിയുമുള്ള ഇടതൂർന്ന മുടി പുരുഷൻമാരും സ്‌ത്രീകളും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ്. മുടിയുടെ സംരക്ഷണത്തിനായി പലതും നാം പരീക്ഷിക്കാറുണ്ട്. പലതരം എണ്ണകളും ഹെയർ മാസ്‌കുകളും തുടങ്ങി നീളുന്ന പരീക്ഷണത്തിൽ പലരും ശ്രദ്ധിക്കാത്ത ഒന്നാണ്...

ഇയര്‍ഫോണുകളുടെ അമിതമായ ഉപയോഗം; കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ

പാട്ട് കേള്‍ക്കുവാനും മൊബൈലില്‍ സംസാരിക്കുവാനുമെല്ലാം നമ്മളിൽ ഭൂരിഭാഗം ആളുകളും ഇയര്‍ഫോണുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ നമ്മളിൽ ചിലർ സദാസമയവും ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി നടക്കാറുണ്ട്. യാത്രകളിലും നടപ്പിലും ഇരിപ്പിലുമെല്ലാം അവരുടെ ഒപ്പം ഇയര്‍ഫോണുകൾ ഉണ്ടാകും. ഇയര്‍ഫോണുകള്‍...

വൻകുടൽ അർബുദം; ചെറുക്കാം ലളിതമായ ജീവിത ശൈലി മാറ്റങ്ങളിലൂടെ

മിക്ക രോഗങ്ങളും നമ്മുടെ തെറ്റായ ജീവിത ശൈലിയുടെ പരിണിത ഫലങ്ങളാണ്. അതിലൊന്നാണ് കാൻസർ. രാജ്യത്തുടനീളം കാൻസർ ചികിൽസ തേടുന്നവരുടെ എണ്ണം വർധിക്കുകയാണ്. അവയിൽ, അടിയന്തര ശ്രദ്ധ ആവശ്യമുള്ള ഒന്നാണ് വൻകുടൽ കാൻസർ. മാറുന്ന...

ഏകാന്തത അപകടകാരി; കാൻസർ സാധ്യത വർധിപ്പിച്ചേക്കാം; കൂടുതലും മധ്യവയസ്‌കരിൽ

മധ്യവയസ്‌കരിലെ ഏകാന്തത കാൻസറിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനം. ഈസ്‌റ്റേൺ ഫിൻലാൻഡ് സർവകലാശാല അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഏകാന്തതയും സാമൂഹിക ബന്ധങ്ങളും ആരോഗ്യ സംരക്ഷണത്തിന്റെയും രോഗപ്രതിരോധത്തിന്റെയും വിഷയത്തിൽ പ്രധാന പങ്ക് വഹിക്കുന്ന...

ചൂട് കൂടുന്നു; ജീവിത ശൈലിയിലെ മാറ്റങ്ങളിലൂടെ വേനലിനെ എങ്ങനെ അതിജീവിക്കാം

കേരളത്തില്‍ മിക്കയിടങ്ങളിലും ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അന്തരീക്ഷ താപനില ഉയരുന്നതിനാല്‍ സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്‌ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്...

രാത്രിയിലെ മൊബൈൽ ഉപയോഗം; വന്ധ്യതക്ക് വരെ കാരണമായേക്കാം

രാത്രിയിൽ ബെഡ്‌റൂമിൽ മൊബെെൽ ഫോൺ, ലാപ്‌ടോപ്പ്, ടാബ് ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാത്തവർ ഇന്ന് വളരെ ചുരുക്കമാണ്. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ രാത്രിയിൽ ദീർഘനേരം ഉപയോഗിക്കുന്നത് നമ്മളിൽ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഏറെ വലുതാണ്....
- Advertisement -