Tue, May 14, 2024
34.2 C
Dubai

പാചക എണ്ണകൾ ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടവ

നമ്മുടെ ദൈനം ദിന ജീവിതത്തതിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് എണ്ണകൾ. പാചകത്തിനും മുടിയിൽ പുരട്ടാനും മസാജ് ചെയ്യാനുമൊക്കെയായി ദിവസവും നാം വിവിധ തരം എണ്ണകൾ ഉപയോഗിക്കാറുണ്ട്. ഇതിൽ നാം ഏറ്റവും കൂടുതൽ ബോധവാൻമാരാകേണ്ടത് പാചക...

നനഞ്ഞ മുടി കൂടുതല്‍ അപകടകാരി; സംരക്ഷിക്കേണ്ടത് എങ്ങനെ

കേശസംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവര്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടതാണ് നനഞ്ഞ മുടി കെട്ടിവെക്കരുത് എന്നുള്ളത്. പക്ഷേ അത് നമുക്ക് ഭൂരിഭാഗം പേര്‍ക്കും അറിവുള്ള കാര്യവുമാണ്. എന്നാല്‍ മറ്റ് പല കാര്യങ്ങളിലും...

തുളസിയും കറിവേപ്പും വീട്ടില്‍ തഴച്ചു വളരാന്‍ ചില വിദ്യകള്‍

വീട്ടിലായാലും ഫ്‌ളാറ്റിലായാലും മലയാളികള്‍ക്ക് തുളസിയും കറിവേപ്പിലയും കയ്യെത്തുന്ന ദൂരത്ത് കിട്ടുന്നത് ഒരു പ്രത്യേക സന്തോഷമുളവാക്കുന്ന കാര്യമാണ്. തുളസിയുടെയും കറിവേപ്പിലയുടെയും ഗുണങ്ങള്‍ ഏറ്റവും നന്നായി അറിയാവുന്നത് കൊണ്ടു തന്നെയാണ് നാം അവ വീട്ടില്‍ വേണമെന്ന്...

നഖങ്ങള്‍ വളര്‍ന്നു വരുമ്പോള്‍ പൊട്ടിപ്പോകാറുണ്ടോ; കുഞ്ഞന്‍ നഖങ്ങളെ സംരക്ഷിക്കാന്‍ വിദ്യകളിതാ 

നമ്മുടെ ആരോഗ്യത്തില്‍ ചെറുതല്ലാത്ത ഒരു പങ്ക് നമ്മുടെ കുഞ്ഞുനഖങ്ങളും വഹിക്കുന്നുണ്ട്. നമുക്ക് എന്തെങ്കിലും തരത്തിലുള്ള രോഗാവസ്‌ഥകള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും ആദ്യം വ്യക്‌തമാവുന്നത് നഖത്തിലാണ്. നഖത്തിലുണ്ടാവുന്ന നിറ വ്യത്യാസം, നഖം പൊട്ടിപ്പൊവുന്നത്, നഖത്തിലുണ്ടാവുന്ന...

18 കിലോ ശരീരഭാരം കുറച്ച നിത അംബാനിയുടെ രണ്ട് ടിപ്‌സുകള്‍

ശരീരഭാരം കുറച്ചു മെലിഞ്ഞ നിത അംബാനിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഒപ്പം അവര്‍ അതിനായി സ്വീകരിച്ച മാര്‍ഗങ്ങളും ചര്‍ച്ചയാവുകയാണ്. മകന്‍ ആനന്ദ് അംബാനി സെലിബ്രിറ്റി കോച്ച് വിനോദ് ചോപ്രക്ക് കീഴിലുള്ള പരിശീലനത്തിലൂടെ...

2050ഓടെ ലോക ജനസംഖ്യയിലെ പകുതിപേരും അമിതവണ്ണക്കാരാകും; പുതിയ പഠനം

2050 ഓടെ ലോകജനസംഖ്യയിലെ പകുതിപേരും അമിത വണ്ണക്കാരാകുമെന്ന് പുതിയ പഠനം. മാറിയ ജീവിതശൈലിയും ഭക്ഷണരീതിയും മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. പോട്‌സ്ഡാം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഫോര്‍ ക്ളൈമറ്റ് ഇംപാക്റ്റ് റിസര്‍ച്ച് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. പ്രൊസസ്ഡ്...

മുടിയുടെ അഗ്രം പിളരുന്നുണ്ടോ… ഇതാ ചില പരിഹാരങ്ങള്‍

മുടിയുടെ അഗ്രം പിളരുക എന്നത് മുടിയെ സംബന്ധിച്ചുള്ള സ്‍ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഒരു പ്രധാന പ്രശ്‌നമാണ്. ഈ പ്രശ്‌നം ഭൂരിഭാഗം സ്‍ത്രീകളും നേരിടുന്ന പ്രശ്‌നമാണ്. മുടിയുടെ അഗ്രം പൊട്ടുന്നത് മുടിയുടെ സ്വാഭാവിക സൗന്ദര്യം നഷ്‌ടപ്പെടാനും...

പുത്തന്‍ വസ്‍ത്രങ്ങള്‍ കഴുകാതെ ഉപയോഗിക്കരുതേ; അപകടം ഒളിഞ്ഞിരിപ്പുണ്ട്

നമ്മുടെ കുട്ടികള്‍ക്കൊക്കെ പൊതുവേ പുത്തന്‍ ഉടുപ്പ് വാങ്ങിയാല്‍ അത് ഉടന്‍ തന്നെ ഇട്ടു നോക്കുന്ന ഒരു പതിവുണ്ട്. പുതിയ വസ്‍ത്രം കിട്ടുന്ന സന്തോഷം കൊണ്ടും കൗതുകം കൊണ്ടുമൊക്കെയാണ് കുട്ടികള്‍ അങ്ങനെ ചെയ്യാറുള്ളത്. കുട്ടികള്‍...
- Advertisement -