Fri, May 17, 2024
30.9 C
Dubai

അമിതവണ്ണം വില്ലൻ തന്നെ; നാലിരട്ടിയോളം വർധിച്ചതായി പഠന റിപ്പോർട്

മാറുന്ന കാലത്തിനനുസരിച്ച് ഭക്ഷണരീതികളും ജീവിതചര്യകളും മാറിയതോടെ ‘അമിതവണ്ണം’ എന്നത് മിക്കവർക്കും ഒരു പ്രശ്‌നമായി മാറുകയാണ്. അമിതവണ്ണം, നമുക്കറിയാം പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും അസുഖങ്ങളിലേക്കും നമ്മെ നയിക്കാം. പ്രായഭേദമന്യേ ഇന്ന് അമിതവണ്ണത്തിലേക്ക് എത്തുന്നവരുടെ എണ്ണം...

സബ്യസാചി ലെഹങ്കയിൽ മനോഹരിയായി ആലിയ

ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള നടിമാരിൽ മുൻപന്തിയിലാണ് ആലിയ ഭട്ട്. താരത്തിന്റെ സ്‌റ്റൈൽ സ്‌റ്റേറ്റ്മെന്റുകളും ഫോട്ടോഷൂട്ടുകളും എല്ലാം സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആകാറുമുണ്ട്. ഇത്തരത്തിൽ താരത്തിന്റെ പുതിയ ചില ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സെലിബ്രിറ്റി ഡിസൈനർ...

കറുപ്പ് ചന്ദേരി സാരിയിൽ തിളങ്ങി വിദ്യ ബാലൻ

തന്റെ പുതിയ സിനിമ 'ജൽസ'യുടെ പ്രചാരണ പരിപാടിയിൽ തിളങ്ങി നടി വിദ്യ ബാലൻ. കറുപ്പ് ചന്ദേരി സാരിയിൽ എത്തിയാണ് താരം കാഴ്‌ചക്കാരുടെ ഹൃദയം കവർന്നത്. ഒരു ബ്രൗൺ ലെതർ ബെൽറ്റ് ആക്‌സസറൈസ് ചെയ്‌ത്‌ ട്രെന്റി...

കൺതടത്തിലെ കറുപ്പ് അകറ്റാം; ചില പൊടിക്കൈകൾ

കൺ തടത്തിലെ കറുപ്പ് സ്‌ത്രീകളെയും പുരുഷൻമാരെയും ഒരു പോലെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. പാരമ്പര്യം ഉൾപ്പടെ നിരവധി ഘടകങ്ങൾ ഇതിനു കാരണമാണ്. കണ്ണിന് ചുറ്റും വരുന്ന കറുപ്പ് നിറം അകറ്റാൻ പല പരീക്ഷണങ്ങളും...

നിസാരനല്ല ബ്രോക്കൊളി; ആരോ​ഗ്യ ​ഗുണങ്ങൾ ഏറെ

പച്ചക്കറികളും പഴങ്ങളും ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണെന്ന് ഏവർക്കും അറിയാം. ശരീരം ആരോഗ്യകരമായി സംരക്ഷിക്കാൻ ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തണമെന്ന് ഡോക്‌ടർമാർ പറയാറുണ്ട്. ഇത്തരത്തിൽ ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒന്നാണ്...

മുഖത്തെ കരുവാളിപ്പ് മാറ്റണോ? പരീക്ഷിക്കാം ഈ അഞ്ച് ഫേസ്‌പാക്കുകൾ

ചർമ സംരക്ഷണം എന്നത് ഒരു ചെറിയ കാര്യമല്ല. ഏത് കാലാവസ്‌ഥയിലും ആരോഗ്യവും ചർമവും കാത്തുസൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ചര്‍മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവ മിക്ക ആൾക്കാരും നേരിടുന്ന പ്രശ്‌നങ്ങളാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ്...

തലമുടി ആരോഗ്യത്തോടെ വളരാൻ ഒലീവ് ഓയിൽ ഹെയര്‍ മാസ്‌കുകള്‍

തലമുടി ആരോഗ്യത്തോടെ വളരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇന്ന് കേശ സംബന്ധമായ പലവിധ പ്രശ്‌നങ്ങൾ സ്‌ത്രീ-പുരുഷ ഭേദമന്യേ മിക്കവരും നേരിടുന്നുണ്ട്. താരനും മുടി കൊഴിച്ചിലും ഇതിൽ പ്രധാനമാണ്. ഇവയിൽ നിന്നെല്ലാം രക്ഷനേടാൻ നാം പല...

സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നവരാണോ നിങ്ങൾ? എന്നാൽ ഇത് ദോഷം ചെയ്യും

സോപ്പ് ഉപയോഗിച്ചാണോ നിങ്ങൾ മുഖം കഴുകാറുള്ളത്? ഭൂരിഭാഗം പേരുടെയും ഉത്തരം അതേ എന്നായിരിക്കും. എന്നാൽ, മുഖത്ത് ശരിക്കും സോപ്പ് ഉപയോഗിക്കാമോ? മുഖത്ത് സോപ്പ് ഉപയോഗിക്കുന്നത് ദോഷം ചെയ്യുമെന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. സോപ്പുകൾ ഉപയോഗിക്കുന്നത്...
- Advertisement -