Wed, Jun 17, 2026
29.6 C
Dubai

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ്; ഇന്ന് വ്യാപക പ്രതിഷേധം- രാവിലെ സെക്രട്ടേറിയേറ്റ് മാർച്ച്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലേക്കു നടന്ന മാർച്ച് അക്രമാസക്‌തമായതിനെ തുടർന്ന് രജിസ്‌റ്റർ ചെയ്‌ത കേസിൽ യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്‌തതിന്റെ പശ്‌ചാത്തലത്തിൽ ഇന്ന് വ്യാപക പ്രതിഷേധം നടത്താൻ യൂത്ത് കോൺഗ്രസ്. രാവിലെ...

അഹമ്മദാബാദിൽ റോഡ്‌ഷോയുമായി നരേന്ദ്ര മോദിയും യുഎഇ പ്രസിഡണ്ടും

അഹമ്മദാബാദ്: നാളെ ആരംഭിക്കുന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ് നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാനാണ് യുഎഇ പ്രസിഡണ്ട് ഷെയ്‌ഖ് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാൻ ഇന്ത്യയിലെത്തിയത്. യുഎഇക്കൊപ്പം വിവിധ രാജ്യ തലവൻമാരും വൻകിട കമ്പനികളുടെ പ്രതിനിധികളും...

രാഹുൽ മാങ്കൂട്ടത്തിൽ 22 വരെ ജയിലിൽ; പ്രതിഷേധം ശക്‌തമാക്കും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്കു നടന്ന മാർച്ച് അക്രമാസക്‌തമായതിനെ തുടർന്ന് രജിസ്‌റ്റർ ചെയ്‌ത കേസിൽ പൊലീസ് അറസ്‌റ്റു ചെയ്‌ത യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്‌തു. തിരുവനന്തപുരം വഞ്ചിയൂര്‍ ജുഡീഷ്യൽ ഫസ്‌റ്റ്...

ജനതാദൾ (യു) കടുംപിടിത്തം: സീറ്റുവിഭജനം കടുത്ത വെല്ലുവിളി

പാറ്റ്‌ന: ഇന്ത്യാ മുന്നണിയില്‍ സീറ്റു വിഭജന ചര്‍ച്ച തുടങ്ങുന്നതിനു മുന്‍പേ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ആദ്യ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ച്‌ മുന്നണിയെ ഞെട്ടിച്ച ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യു) അധ്യക്ഷനുമായ നിതീഷ്‌ കുമാറിന്റെ സമ്മര്‍ദതന്ത്രം കൂടുതൽ...

രാഹുലിന്റെ അറസ്‌റ്റ്: പ്രതിഷേധം വ്യാപകം; കോഴിക്കോട് ബലപ്രയോഗം

കോഴിക്കോട്: യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തതിനെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധം. കോഴിക്കോട് കമ്മിഷണർ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ...

‘ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ വിറ്റാൽ നടപടി; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികള്‍ക്കും മെഡിക്കല്‍ സ്‌റ്റോറുകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു മന്ത്രി വീണാ ജോര്‍ജ്. ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം തടയാന്‍ സംസ്‌ഥാനത്ത് ഓപ്പറേഷന്‍ അമൃത് എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍...

പുകവരുന്ന ബിസ്‌കറ്റ്‌: മനുഷ്യശരീരത്തിന് ഗുരുതര അപകടമുണ്ടാക്കും

മലപ്പുറം: കൗതുകവും രുചികരവുമായ 'വായിലിട്ടാൽ പുക വരുന്ന ബിസ്‌കറ്റ്‌' അതീവ ഗുരുതരം. ചിലരിൽ വളരെ വേഗത്തിലും കൂടുതൽ ആളുകളിൽ കുറച്ചുനാളുകൾ കഴിഞ്ഞും അപകടങ്ങൾ സൃഷ്‌ടിക്കാൻ ശേഷിയുള്ളതാണ് ഈ ബിസ്‌കറ്റ്‌. ചിലരിൽ ആന്തരികാവയവങ്ങൾ പൊള്ളിപ്പോകും. മറ്റുചിലരിൽ...

35 അടി താഴ്‌ചയുള്ള കിണറ്റിൽ വീണ കുട്ടിയെ രക്ഷിച്ചു

മലപ്പുറം: ഫുട്‍ബോൾ കളിക്കുന്നതിനിടെ പതിനാലുകാരൻ അബദ്ധത്തിൽ 35 അടി താഴ്‌ചയുള്ള കിണറ്റിൽ വീണു. കോണോംപാറ യുകെപടിയിലെ അരീപുരംപുറക്കൽ ഹക്കീമിന്റെ മകൻ നിഹാൽ ആണ് കിണറ്റിൽ വീണത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. സ്വകാര്യ വ്യക്‌തിയുടെ സ്‌ഥലത്ത്...
- Advertisement -