Thu, Jun 18, 2026
30.6 C
Dubai

ഇസ്രയേൽ ആക്രമണം; സൈനിക ഉപദേഷ്‌ടാവ്‌ കൊല്ലപ്പെട്ടു- കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ

ടെഹ്‌റാൻ: ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മുതിർന്ന സൈനിക ജനറൽ കൊല്ലപ്പെട്ടതായി റിപ്പോർട്. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (ഐആർജിസി) വിദേശ വിഭാഗമായ സ്‌ക്വാഡ്‌സ് ഫോഴ്‌സിന്റെ ഉപദേശകരിൽ ഒരാളായ റാസി മൗസവിയാണ്...

അവശ്യ സാധനങ്ങളുടെ വില വർധനവ് ഉടൻ? മൂന്നംഗ സമിതി റിപ്പോർട് സമർപ്പിച്ചു

തിരുവനന്തപുരം: സപ്ളൈകോ വിതരണം ചെയ്യുന്ന 13 അവശ്യ സാധനങ്ങളുടെ വില വർധനവ് ഉടൻ നടപ്പിലായേക്കും. വില കൂട്ടുന്നതടക്കം സപ്ളൈകോ പുനഃസംഘടനയെ കുറിച്ചുള്ള പ്രത്യേക സമിതി റിപ്പോർട് സർക്കാരിന് സമർപ്പിച്ചു. അടുത്ത മന്ത്രിസഭാ യോഗം...

മനുഷ്യക്കടത്ത് സംശയം; ഫ്രാൻ‌സിൽ തടഞ്ഞുവെച്ച വിമാനം മുംബൈയിലെത്തി

മുംബൈ: മനുഷ്യക്കടത്ത് സംശയിച്ചു പാരിസിന് സമീപം അധികൃതർ പിടിച്ചെടുത്ത എ340 വിമാനം മുംബൈയിൽ എത്തി. നാല് ദിവസമായി ഫ്രാൻസിൽ പിടിച്ചിട്ടിരുന്ന വിമാനം ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മുംബൈയിൽ ലാൻഡ് ചെയ്‌തത്‌. മുംബൈയിൽ...

റോബിൻ ബസ് വീണ്ടും നിരത്തിൽ; മൈലപ്രയിൽ തടഞ്ഞു മോട്ടോർ വാഹനവകുപ്പ്

പത്തനംതിട്ട: വിവാദമായ റോബിൻ ബസ് വീണ്ടും സർവീസ് ആരംഭിച്ചു. പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്. പുലർച്ചെ അഞ്ചിന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട ബസ്, രണ്ടു കിലോമീറ്റർ പിന്നിട്ട് മൈലപ്രയിൽ എത്തിയപ്പോൾ മോട്ടോർ...

മധ്യപ്രദേശിൽ പുതിയ മന്ത്രിസഭ അധികാരത്തിൽ; അഞ്ചുപേർ വനിതകൾ

ഭോപ്പാൽ: മധ്യപ്രദേശിൽ 28 അംഗ മന്ത്രിസഭ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. 18 മന്ത്രിമാർക്ക് ക്യാബിനറ്റ് പദവിയും പത്ത് പേർക്ക് സഹമന്ത്രി സ്‌ഥാനവുമാണ് നൽകിയത്. സഹമന്ത്രിമാരിൽ ആറുപേർക്ക് സ്വതന്ത്ര ചുമതല നൽകിയിട്ടുണ്ട്. രാജ്‌ഭവൻ നടന്ന...

വന്ദേഭാരത് മാതൃകയിൽ അമൃത് ഭാരത് എക്‌സ്‌പ്രസ് വരുന്നു; ഫ്‌ളാഗ്‌ ഓഫ് 30ന്

ന്യൂഡെൽഹി: വന്ദേഭാരത് എക്‌സ്‌പ്രസിന് സമാനമായി ഇന്ത്യൻ റെയിൽവേയുടെ അമൃത് ഭാരത് എക്‌സ്‌പ്രസ് വരുന്നു. പദ്ധതിയുടെ ഫ്‌ളാഗ്‌ ഓഫ് 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിൽ നിർവഹിക്കും. രണ്ടു ട്രെയിനുകളാണ് ഫ്‌ളാഗ്‌ ഓഫ് ചെയ്യുക. ആദ്യ...

ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി; സുപ്രധാന ബില്ലുകൾക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം

ന്യൂഡെൽഹി: പാർലമെന്റ് പാസാക്കിയ മൂന്ന് സുപ്രധാന ബില്ലുകൾക്ക് അംഗീകാരം നൽകി രാഷ്‌ട്രപതി ദ്രൗപതി മുർമു. ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന ബില്ലുകൾക്കാണ് രാഷ്‌ട്രപതി അംഗീകാരം നൽകിയത്. ഇന്ത്യൻ പീനൽ കോഡ് 1860 (ഐപിസി),...

ശബരിമല; ഭക്‌തർക്ക്‌ അടിയന്തിരമായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ അയ്യപ്പ ഭക്‌തരുടെ തിരക്ക്‌ കണക്കിലെടുത്ത് പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി. ഭക്‌തർക്ക്‌ അടിയന്തിരമായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. കോട്ടയം, പാലാ, പൊൻകുന്നം അടക്കമുള്ള സ്‌ഥലങ്ങളിൽ തടഞ്ഞുവെച്ചിരിക്കുന്ന വാഹനങ്ങളിലെ...
- Advertisement -