സെൻസസ് 2027; കേരളത്തിൽ സെൽഫ് എന്യുമറേഷൻ നടപടികൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന്റെ ആദ്യഘട്ട നടപടികൾക്ക് കേരളത്തിൽ ഇന്ന് തുടക്കമാകും. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ ഇത്തവണ ഏർപ്പെടുത്തിയിട്ടുള്ള സെൽഫ് എന്യുമറേഷൻ അഥവാ വിവരങ്ങൾ സ്വയം ഓൺലൈനായി രേഖപ്പെടുത്താനുള്ള...
പര്യത്ത്കാവ് കുടിയൊഴിപ്പിക്കൽ; കരാറിൽ ഒപ്പുവെച്ചു, ഇന്ന് ഹൈക്കോടതിയെ അറിയിക്കും
കൊച്ചി: കിഴക്കമ്പലം പര്യത്ത്കാവ് മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ വിഷയത്തിൽ സമവായം. ഒത്തുതീർപ്പ് കരാറിൽ ഒപ്പുവെച്ചു. ഇന്നലെ രാത്രി എറണാകുളം കലക്‌ട്രേറ്റിൽ വച്ചുനടന്ന അവസാനവട്ട ചർച്ചകൾക്ക് ശേഷമാണ് ബന്ധപ്പെട്ട കക്ഷികൾ കരാറിൽ ഒപ്പുവെച്ചത്.
വിഷയം ഇന്ന് ഹൈക്കോടതിയെ...
‘ഇസ്രയേലിന്റെ പോരാട്ടം അവസാനിച്ചിട്ടില്ല, ഇറാനെ ആണവായുധം കൈവരിക്കാൻ അനുവദിക്കില്ല’
ടെൽ അവീവ്: പശ്‌ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി യുഎസും ഇറാനും ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് പിന്നാലെ പ്രതികരണവുമായി ഇസ്രയേൽ. ഇറാൻ-യുഎസ് കരാർ ധാരണയായെങ്കിലും ഇസ്രയേലിന്റെ പോരാട്ടം ഇപ്പോഴും തുടരുകയാണെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
ഇസ്‌ലാമിക റിപ്പബ്ളിക്കായ...
പശ്‌ചിമേഷ്യ സമാധാനത്തിലേക്ക്; ധാരണാപത്രത്തിൽ ഒപ്പുവെച്ച് യുഎസും ഇറാനും
വാഷിങ്ടൻ: മൂന്നുമാസത്തിലേറെ നീണ്ടുനിന്ന അമേരിക്ക-ഇറാൻ യുദ്ധത്തിന് വിരാമമായി. പശ്‌ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്, വൈസ് പ്രസിഡണ്ട് ജെഡി. വാൻസ്, ഇറാൻ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ബാലിബാഹ് എന്നിവർ...
അഭിജിത് ദീപ്‌കെയ്‌ക്ക് നേരെ ആക്രമണം; പലതവണ മുഖത്തടിച്ചു, വലിച്ചിഴയ്‌ക്കാൻ ശ്രമം
ജയ്‌പുർ: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്‌ഥാപകൻ അഭിജിത് ദീപ്‌കെയ്‌ക്ക് നേരെ ആക്രമണം. തിങ്കളാഴ്‌ച നടന്ന പ്രതിഷേധ പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യാനായി എത്തിയപ്പോഴാണ് അദ്ദേഹത്തിന് നേരെ ഒരുസംഘം ആക്രമണം അഴിച്ചുവിട്ടത്.
അനുയായികളുടെ തോളിലേറി...
നിപ്പ ഭീതി അകലുന്നു; ആരോഗ്യ പ്രവർത്തകയുടെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ്
കോഴിക്കോട്: ജില്ലയിലെ നിപ്പ ഭീതി അകലുന്നു. രോഗബാധിതന്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ആരോഗ്യ പ്രവർത്തകയുടെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു.
നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഏഴ് പേരിൽ...
ഒടുവിൽ നടപടി; എ. പത്‌മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ടും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്‌മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. മുതിർന്ന നേതാവ് തോമസ് ഐസക്ക്...
ഷിഗെല്ല; മലപ്പുറത്ത് ഏഴുവയസുകാരൻ മരിച്ചു, ഈവർഷത്തെ നാലാമത്തെ മരണം
കോഴിക്കോട്: ഷിഗെല്ല രോഗബാധയെ തുടർന്ന് സംസ്‌ഥാനത്ത് ഒരു മരണം കൂടി റിപ്പോർട് ചെയ്‌തു. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരൻ ആർജവ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ...







































