കേരളത്തിൽ 115 പേർക്ക് കൂടി കൊവിഡ്; ആക്‌ടീവ് കേസുകൾ 1749 ആയി
ന്യൂഡെൽഹി: കേരളത്തിൽ ഇന്നലെ 115 പേർക്ക് കൂടി കൊവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കേരളത്തിൽ ആക്‌ടീവ് കേസുകൾ 1749 ആയി ഉയർന്നു. രാജ്യത്താകെ ആക്‌ടീവ് കേസുകൾ 1970 ആയി. ഇന്നലെ...
തെക്കൻ തമിഴ്‌നാട്ടിൽ മഴക്ക് ശമനമില്ല; കൂടുതൽ ട്രെയിനുകൾ റദ്ദാക്കി- ഇന്ന് പൊതു അവധി
ചെന്നൈ: തെക്കൻ തമിഴ്‌നാട്ടിൽ മഴക്ക് ശമനമില്ല. താഴ്‌ന്ന പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. നാല് മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്. റെയിൽവേ പാളങ്ങളിൽ വെള്ളം കയറിയതിനാൽ 23 ട്രെയിനുകൾ ഇന്ന് പൂർണമായും റദ്ദാക്കി....
ചൈനയെ വിറപ്പിച്ചു വൻ ഭൂകമ്പം; 110 പേർ മരിച്ചു- 200ലധികം പേർക്ക് പരിക്ക്
ബെയ്‌ജിങ്: ചൈനയെ വിറപ്പിച്ചു വൻ ഭൂകമ്പം. ശക്‌തമായ ഭൂകമ്പത്തിൽ 110 പേരോളം മരിച്ചതായാണ് റിപ്പോർട്. 200ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വടക്ക്-പടിഞ്ഞാറൻ ഗൻസു, ക്വിങ്‌ഹായ് പ്രവിശ്യയിലാണ് ഇന്നലെ രാത്രി ഭൂചലനമുണ്ടായത്. 5.9 തീവ്രത രേഖപ്പെടുത്തിയ...
കൊവിഡ്; 89.38 ശതമാനവും കേരളത്തിൽ- മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് സ്‌ഥിരീകരിച്ച 89.38 ശതമാനം കൊവിഡ് കേസുകളും കേരളത്തിലാണെന്ന് റിപ്പോർട്. അതിവേഗം പടരുന്ന ജെ എൻ 1 ആണ് കേരളത്തിന് ആശങ്കയായി വ്യാപിക്കുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ സംസ്‌ഥാനത്ത് 1600ലധികം പേർക്ക്...
ക്രിസ്‌മസിന് മുൻപ് ഒരുമാസത്തെ പെൻഷൻ; ഉത്തരവിറക്കി ധനവകുപ്പ്
തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമപെൻഷൻ കുടിശിക അനുവദിച്ചു സർക്കാർ ഉത്തരവിറക്കി. നിലവിൽ അഞ്ചുമാസത്തെ പെൻഷൻ കുടിശികയാണ്. ഇതിൽ ഓഗസ്‌റ്റ് മാസത്തിലെ പെൻഷനാണ് നൽകാൻ തീരുമാനമായതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ക്രിസ്‌മസിന് മുൻപ്...
കറുത്ത വസ്‌ത്രവും കരിങ്കൊടിയും; ഗവർണർക്കെതിരെ വീണ്ടും എസ്എഫ്ഐ പ്രതിഷേധം
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ വീണ്ടും പ്രതിഷേധവുമായി എസ്എഫ്ഐ. 'ഗവർണർ ഗോ ബാക്ക്' എന്ന മുദ്രാവാക്യങ്ങളുമായി ക്യാമ്പസിനുള്ളിലെ പരീക്ഷാ ഭവന് മുന്നിലേക്ക് നൂറുകണക്കിന് എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി. ഗവർണർ താമസിക്കുന്ന ഗസ്‌റ്റ് ഹൗസിന്...
ഒന്നര മാസത്തിനിടെ 1600ലധികം പേർക്ക് രോഗം, മരിച്ചവർക്ക് മറ്റു രോഗങ്ങളും- ആരോഗ്യമന്ത്രി
കൊല്ലം: ഒരിടവേളക്ക് ശേഷം കൊവിഡ് വീണ്ടും പിടിമുറുക്കിയതോടെ സംസ്‌ഥാനം കടുത്ത ജാഗ്രതയിലാണ്. ഇതിനിടെ, കഴിഞ്ഞ ഒന്നര മാസത്തിനിടെ സംസ്‌ഥാനത്ത് 1600 ലധികം പേർക്ക് രോഗം വന്നിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്‌തമാക്കി. മരിച്ച...
ഇങ്ങനെ ഒരാളെ ഉൾക്കൊള്ളാൻ ആർക്കാണ് കഴിയുക? ഗവർണർക്ക് എതിരേ മുഖ്യമന്തി
കൊല്ലം: എസ്എഫ്ഐ പ്രതിഷേധം തുടരുന്നതിനിടെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടേത് ജൽപനങ്ങളാണെന്നും ഇങ്ങനെ ഒരാളെ ഉൾക്കൊള്ളാൻ ആർക്കാണ് കഴിയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. കൊല്ലം കൊട്ടാരക്കരയിൽ നവകേരള...







































