Sat, Aug 8, 2026
34.1 C
Dubai

മെയ്‌ പത്തിനകം ഇന്ത്യൻസേന പിൻമാറുമെന്ന് മാലദ്വീപ്; വ്യക്‌തത വരുത്താതെ ഇന്ത്യ

ന്യൂഡെൽഹി: മെയ്‌ പത്തിനകം രാജ്യത്തെ മൂന്ന് വ്യോമ താവളങ്ങളിൽ നിന്ന് ഇന്ത്യൻ സേന പിൻമാറുമെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിൽ, ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ...

‘തണ്ണീർകൊമ്പൻ ചരിഞ്ഞത് നടുക്കമുണ്ടാക്കി; അഞ്ചംഗ ഉന്നത സമിതി അന്വേഷിക്കും’; വനംമന്ത്രി

കോഴിക്കോട്: മാനന്തവാടിയിൽ നിന്നും മയക്കുവെടിവെച്ചു പിടികൂടി ബന്ദിപ്പൂരിലെത്തിച്ച തണ്ണീർകൊമ്പൻ ചരിഞ്ഞ സംഭവം അഞ്ചംഗ ഉന്നത സമിതി അന്വേഷിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. വിദഗ്‌ധ പരിശോധന നടത്തുന്നതിന് മുമ്പേ തന്നെ ആന ചരിഞ്ഞു. ഇത്...

തിരിച്ചടിച്ച് അമേരിക്ക; ഇറാൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം

വാഷിങ്ടൻ: വടക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്ക് സമീപം യുഎസ് സൈനിക ക്യാമ്പിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക. ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം ആരംഭിച്ചു. ഇറാഖ്-സിറിയ എന്നിവിടങ്ങളിലെ 85 ഇറാൻ...

ഒറ്റ ദിവസം മാനന്തവാടിയെ വിറപ്പിച്ച കാട്ടാന; തണ്ണീർകൊമ്പൻ ചരിഞ്ഞു

വയനാട്: മാനന്തവാടിയിൽ നിന്നും മയക്കുവെടിവെച്ചു പിടികൂടി ബന്ദിപ്പൂരിലെത്തിച്ച തണ്ണീർകൊമ്പൻ ചരിഞ്ഞു. ഇന്ന് പുലർച്ചെയാണ് ദാരുണ സംഭവം. തണ്ണീർ കൊമ്പൻ ചരിഞ്ഞതായി കർണാടക പ്രിൻസിപ്പൽ ഫോറസ്‌റ്റ് കൺസർവേറ്റർ സ്‌ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെ മാനന്തവാടിയിൽ നിന്നും...

ശ്രീനിജിൻ എംഎൽഎയെ അപമാനിച്ച കേസ്; സാബു എം ജേക്കബിന്റെ അറസ്‌റ്റ് തടഞ്ഞു ഹൈക്കോടതി

കൊച്ചി: കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജിനെ പൊതുവേദിയിൽ അപമാനിച്ചെന്ന പരാതിയിൽ പുത്തൻകുരിശ് പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ ട്വിന്റി-20 കോ-ഓർഡിനേറ്റർ സാബു എം ജേക്കബിന്റെ അറസ്‌റ്റ് തടഞ്ഞു ഹൈക്കോടതി. മാർച്ച് മൂന്ന് വരെയാണ്...

പിവി അൻവറിന്റെ പാർക്കിന് ലൈസൻസുണ്ടോ? റിപ്പോർട് തേടി ഹൈക്കോടതി

കൊച്ചി: കക്കാടംപൊയിലിൽ പിവി അൻവർ എംഎൽഎയുടെ ഉടമസ്‌ഥതയിലുള്ള കുട്ടികളുടെ പാർക്കിനെ കുറിച്ച് സംസ്‌ഥാന സർക്കാരിനോട് വിവരങ്ങൾ തേടി ഹൈക്കോടതി. പാർക്കിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. ഇക്കാര്യങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ മൂന്ന്...

അവസാന ബൂസ്‌റ്റർ ഡോസും നൽകി; പൂർണമായി മയങ്ങാതെ കൊമ്പൻ

വയനാട്: മാനന്തവാടി ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടിവെച്ചു. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ദൗത്യ സംഘത്തിന് ആനയെ മയക്കുവെടി വെക്കാനായത്. വെടിയേറ്റെങ്കിലും ആന പരിഭ്രമിച്ചു ഓടിയില്ല. ആനയ്‌ക്ക് ബൂസ്‌റ്റർ ഡോസും നൽകി. ഒന്നര...

കുസാറ്റ് അപകടം; കത്തിൽ എന്ത് നടപടി എടുത്തു? റജിസ്ട്രാറോട് ഹൈക്കോടതി

കൊച്ചി: കുസാറ്റിലെ സംഗീത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ റജിസ്ട്രാറോട് വിശദീകരണം തേടി ഹൈക്കോടതി. കുസാറ്റിലെ ടെക് ഫെസ്‌റ്റിന്‌ മുൻപ് കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹു നൽകിയ കത്തിൽ...
- Advertisement -