Fri, Jun 19, 2026
32.7 C
Dubai

രക്ഷാ ദൗത്യത്തിൽ നേരിയ പ്രതീക്ഷ; ഡ്രില്ലിങ് യന്ത്രം എടുത്തുമാറ്റിയെന്ന് മുഖ്യമന്ത്രി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യത്തിൽ നേരിയ പ്രതീക്ഷ. കുഴലിനുള്ളിൽ കുടുങ്ങിയ അമേരിക്കൻ നിർമിത ഡ്രില്ലിങ് യന്ത്രം പൂർണമായും എടുത്തുമാറ്റിയതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി...

ജപ്‌തി നോട്ടീസ്; കണ്ണൂരിൽ ക്ഷീരകർഷകൻ ജീവനൊടുക്കി

കണ്ണൂർ: കണ്ണൂരിൽ ക്ഷീരകർഷകനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കൊളക്കാട് സ്വദേശി എംആർ ആൽബർട്ടാണ് (65) ആത്‍മഹത്യ ചെയ്‌തത്‌. ഇന്ന് രാവിലെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിലാണ് ആൽബർട്ടിനെ കണ്ടെത്തിയത്. ബാങ്കിൽ തിരിച്ചടവ് മുടങ്ങിയതിനെ...

നൂറനാട് വീണ്ടും മലയിടിച്ചു മണ്ണെടുപ്പ്; പ്രതിഷേധവുമായി നാട്ടുകാർ

ആലപ്പുഴ: നൂറനാട് മല്ലപ്പളളിയിൽ വീണ്ടും മലയിടിച്ചു മണ്ണെടുപ്പ് തുടങ്ങിയതിനെതിരെ വ്യാപക പ്രതിഷേധം. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് യന്ത്രങ്ങളും ലോറികളുമായി മണ്ണെടുപ്പിനായി കരാർ കമ്പനി ജീവനക്കാർ എത്തിയത്. ലോറികളിൽ മണ്ണ് നീക്കാൻ തുടങ്ങിയതോടെയാണ് പ്രതിഷേധവുമായി...

കുസാറ്റ് ദുരന്തം; മരിച്ചവർക്ക് സർവകലാശാല ആദരാഞ്‌ജലി അർപ്പിക്കും

കൊച്ചി: കളമശേരി കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാമ്പസിൽ ടെക് ഫെസ്‌റ്റിനിടെ ഉണ്ടായ അപകടത്തിൽ മരിച്ചവർക്ക് സർവകലാശാല ആദരാഞ്‌ജലി അർപ്പിക്കും. രാവിലെ പത്തരയ്‌ക്ക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ്‌ സ്‌റ്റഡീസ്‌ ഓഡിറ്റോറിയത്തിലാണ് അനുശോചന...

ശ്രീശാന്ത് ഉൾപ്പെട്ട വഞ്ചനാക്കേസ് ഒത്തുതീർന്നു; മുഴുവൻ തുകയും കൈമാറിയെന്ന് അഭിഭാഷകൻ

കണ്ണൂർ: കർണാടക ഉഡുപ്പിയിൽ വില്ല നിർമിച്ചു നൽകാമെന്നു പറ‍ഞ്ഞു പണം തട്ടിയതുമായി ബന്ധപ്പെട്ട്, ക്രിക്കറ്റ് താരം ശ്രീശാന്ത് അടക്കമുള്ളവർക്ക് എതിരെയുള്ള വഞ്ചനാക്കേസ് ഒത്തുതീർന്നു. കേസ് ഒത്തുതീർന്നതായി ഹർജിക്കാരന്റെ അഭിഭാഷകൻ പിവി മിഥുൻ അറിയിച്ചു....

രാജ്യം സുസ്‌ഥിരമായി നിലനിൽക്കുന്നത് ഭരണഘടനയുടെ കരുത്തിൽ: ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി

മുംബൈ: ഇന്ന് മൂംബൈ ഏകതാ ഉദ്യാനിൽ സമാപിച്ച എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തവേയാണ് ഗ്രാൻഡ് മുഫ്‌തിയുടെ വാക്കുകൾ. ഭരണഘടനയുടെ ജീവവായുവായ ജനാധിപത്യം, മതേതരത്വം എന്നിവക്ക് പരുക്കേൽക്കാതെ നോക്കേണ്ടതുണ്ട്. ധാരാളം മതങ്ങളും,...

പാക് ബന്ധമുള്ള തീവ്രവാദ സംഘടന; കേരളം ഉൾപ്പടെ നാല് സംസ്‌ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ന്യൂഡെൽഹി: പാകിസ്‌ഥാൻ ബന്ധമുള്ള തീവ്രവാദ സംഘടനയായ 'ഗസ്‌വ ഇ ഹിന്ദു'മായി ബന്ധപ്പെട്ടു കേരളം ഉൾപ്പടെ നാല് സംസ്‌ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്‌ഡ്‌. പട്‌നയിൽ കഴിഞ്ഞ വർഷം രജിസ്‌റ്റർ ചെയ്‌ത കേസുമായി...

വെല്ലുവിളിയായി കാലാവസ്‌ഥയും; രക്ഷാദൗത്യത്തെ ബാധിച്ചേക്കുമെന്ന് ആശങ്ക

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യത്തിൽ അതീവ വെല്ലുവിളി. കുടുങ്ങിയവരെ പുറത്തെത്തിക്കാൻ വെർട്ടിക്കൽ ഡ്രില്ലിങ് ആരംഭിച്ചിരിക്കെ, കാലാവസ്‌ഥയാണ് വില്ലനായി നിൽക്കുന്നത്. ഉത്തരകാശിയിൽ മഴക്കും...
- Advertisement -