‘ഇന്ത്യൻ സൈന്യത്തെ മാർച്ച് 15ന് മുൻപ് പിൻവലിക്കണം’; മുന്നറിയിപ്പുമായി മാലദ്വീപ്
ന്യൂഡെൽഹി: മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രസിഡണ്ട് മുഹമ്മദ് മുയിസു. മാർച്ച് 15ന് മുൻപ് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്നാണ് മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രി നടത്തിയ അപകീർത്തികരമായ...
പീഡനക്കേസ്; പിജി മനുവിനായി ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെ കേസിലെ പ്രതിയായ മുൻ സീനിയർ ഗവ. പ്‌ളീഡർ പിജി മനുവിനായി ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു പോലീസ്. പുത്തൻകുരിശ് ഡിവൈഎസ്‌പിയാണ് നോട്ടീസിറക്കിയത്. കേസിൽ കീഴടങ്ങാനുള്ള സമയപരിധി അവസാനിച്ചതിന്...
വീണയുടെ കമ്പനിക്കെതിരായ അന്വേഷണം രാഷ്‌ട്രീയ പകപോക്കൽ; എംവി ഗോവിന്ദൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ കമ്പനിക്കെതിരായ അന്വേഷണം രാഷ്‌ട്രീയ പകപോക്കലാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതിപക്ഷ രാഷ്‌ട്രീയ പാർട്ടികൾക്കെതിരെ ഇത്തരം നിലപാടുണ്ട്. അന്വേഷണം നടക്കട്ടെ. പിണറായി...
ലഹരിമരുന്ന് കേസിൽ തടവിലായിരുന്ന പ്രതി ജയിൽ ചാടി; വ്യാപക തിരച്ചിൽ
കണ്ണൂർ: ലഹരിമരുന്ന് കേസിൽ തടവിലായിരുന്ന പ്രതി ജയിൽ ചാടി. കേസിൽ പത്ത് വർഷം ശിക്ഷിച്ച കൊയ്യോട് ചെമ്പിലോട് ടിസി ഹർഷാദ് (34) ആണ് ഇന്ന് രാവിലെ ഏഴുമണിക്ക് കണ്ണൂർ കണ്ണൂർ സെൻട്രൽ ജയിലിന്റെ...
’55 വർഷത്തെ ബന്ധം അവസാനിപ്പിക്കുന്നു’; മിലിന്ദ് ദേവ്‌റ കോൺഗ്രസിൽ നിന്ന് രാജിവെച്ചു
മുംബൈ: കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മിലിന്ദ് ദേവ്‌റ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. ശിവസേനയിലെ ഷിൻഡെ പക്ഷത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി. 55 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് അദ്ദേഹം സാമൂഹിക മാദ്ധ്യമങ്ങൾ...
രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്ക് ഇന്ന് തുടക്കം; ഖർഗെ ഫ്‌ളാഗ് ഓഫ്...
ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്ക് ഇന്ന് തുടക്കം. ഇന്നുച്ചയ്‌ക്ക് 12 മണിക്ക് തൗബാലിൽ കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. മണിപ്പൂരിലെ ക്രമസമാധാന നില...
മകരവിളക്ക് ഉൽസവം; സുരക്ഷ ഉറപ്പാക്കാൻ അധിക പോലീസ് വിന്യാസം
പത്തനംതിട്ട: ശബരിമല മകരവിളക്ക് ഉൽസവത്തോട് അനുബന്ധിച്ചു സുരക്ഷ ഉറപ്പാക്കാൻ നാല് എസ്‌പിമാർ, 19 ഡിവൈഎസ്‌പിമാർ, 15 ഇൻസ്‌പെക്‌ടർമാർ അടക്കം ആയിരം പോലീസുകാരെ അധികമായി നിയോഗിച്ചിട്ടുണ്ടെന്ന് സംസ്‌ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്....
മാസപ്പടി വിവാദം; കേന്ദ്ര അന്വേഷണം രാഷ്‌ട്രീയ നീക്കം- അവഗണിച്ചു സിപിഎം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ കമ്പനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര നടപടി തള്ളി സിപിഎം. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണം നീക്കം അവഗണിക്കാൻ സിപിഎം സംസ്‌ഥാന കമ്മിറ്റി തീരുമാനമെടുത്തു....






































