യുദ്ധത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായെന്ന് നെതന്യാഹു; ഒറ്റപ്പെട്ട് ഗാസ
ടെൽ അവീവ്: ഗാസയിൽ അതിശക്‌തമായ ആക്രമണം തുടർന്ന് ഇസ്രയേൽ. യുദ്ധത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായെന്നും ഇത് ദൈർഘ്യമേറിയതും കഠിനമായതും ആയിരിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്‌തമാക്കി. ശത്രുവിനെ താഴെ നിന്നും മുകളിൽ നിന്നും...
മാദ്ധ്യമ പ്രവർത്തകയോട് മോശം പെരുമാറ്റം; സുരേഷ് ഗോപിക്കെതിരെ കേസ്
കോഴിക്കോട്: മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പോലീസ്. കോഴിക്കോട് നടക്കാവ് പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. മാദ്ധ്യമ പ്രവർത്തകക്ക് എതിരായ മോശം പെരുമാറ്റത്തിൽ...
നവംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധം; ഗതാഗതമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹെവി വാഹനങ്ങളിൽ നവംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. സ്‌റ്റേജ് കാരിയേജ് ഉൾപ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർമാർക്കും ഡ്രൈവറുടെ നിരയിലെ സീറ്റിൽ...
‘ചരിത്രം നമ്മളെ വിധിക്കും’; സമാധാന ആഹ്വാനവുമായി അന്റോണിയോ ഗുട്ടെറസ്
ന്യൂയോർക്ക്: അന്താരാഷ്‌ട്ര യുദ്ധനിയമങ്ങളെ കാറ്റിൽപറത്തി നടത്തുന്ന പലസ്‌തീൻ– ഇസ്രയേൽ യുദ്ധം ശക്‌തമാകുന്നതിനിടെ, സമാധാന ആഹ്വാനവുമായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. എക്‌സ് പ്ളാറ്റുഫോമിലൂടെയാണ് ഗുട്ടെറസ് സമാധാനത്തിനായി അഭ്യർഥിച്ചത്. മധ്യ ഏഷ്യയിൽ വെടിനിർത്തലിന്...
ഇന്ത്യൻ നാവികർക്ക് വധശിക്ഷ; കുടുംബങ്ങൾ ഖത്തർ അമീറിന് മാപ്പപേക്ഷ നൽകും
ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥർക്ക് ഖത്തറിൽ വധശിക്ഷ വിധിച്ച വിഷയത്തിൽ കുടുംബങ്ങൾ ഖത്തർ അമീറിന് മാപ്പപേക്ഷ നൽകിയേക്കും. നാവികരുടെ മോചനത്തിനായി സ്വീകരിക്കേണ്ട നടപടികൾ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിലയിരുത്തുന്നതായാണ്...
ആറാം ക്‌ളാസുകാരിയെ ബസിൽ നിന്ന് ഇറക്കിവിട്ട സംഭവം; അന്വേഷണം പ്രഖ്യാപിച്ചു ആരോഗ്യമന്ത്രി
തൃശൂർ: തിരുവില്വാമലയിൽ ആറാം ക്‌ളാസ് വിദ്യാർഥിയെ ബസിൽ നിന്ന് കണ്ടക്‌ടർ പാതിവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി ബാലാവകാശ കമ്മീഷന് നിർദ്ദേശം നൽകി. അതേസമയം,...
‘ഒരു മകളായി കണ്ടു വാൽസല്യത്തോടെ പെരുമാറി; മാദ്ധ്യമ പ്രവർത്തകയോട് ക്ഷമ ചോദിച്ചു സുരേഷ് ഗോപി
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പ്രതികരിച്ചു നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മാദ്ധ്യമ പ്രവർത്തകയോട് ക്ഷമ ചോദിച്ചു സുരേഷ് ഗോപി പ്രതികരിച്ചത്. ദുരുദ്ദേശ്യത്തോടെ അല്ല മാദ്ധ്യമ...
വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി
കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നാല് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ. പ്രതികളായ ഡോ. രമേശൻ, ഡോ. ഷഹന, സ്‌റ്റാഫ് നഴ്‌സുമാരായ...







































