Sun, Jun 21, 2026
33.6 C
Dubai

സപ്ളൈകോ പ്രതിസന്ധി; കുടിശിക 3700 കോടി രൂപ, പരിഹാരം കാണാനാകാതെ സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്തെ സപ്ളൈകോയിൽ സബ്‌സിഡി ഉൽപ്പന്നങ്ങൾക്ക് വീണ്ടും ക്ഷാമം. സബ്‌സിഡിയുള്ള 13 ഉൽപ്പന്നങ്ങളിൽ പകുതിയിലേറെയും പലയിടങ്ങളിലും ലഭ്യമല്ല. ഓണത്തിന് ശേഷം സാധനങ്ങൾ എത്തിയിട്ടില്ലെന്നാണ് ഉപയോക്‌താക്കളുടെ പരാതി. എന്നാൽ, 3,700 കോടിയിലേറെ കുടിശിക കിട്ടാനുള്ള...

യുദ്ധം ഉടൻ നിർത്തണമെന്ന് യുഎൻ പൊതുസഭ; പ്രമേയം പാസാക്കി

ടെൽ അവീവ്: ഇസ്രയേൽ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻ പൊതുസഭ. ജോർദാൻ അവതരിപ്പിച്ച പ്രമേയം പാസായി. 120 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. 14 രാജ്യങ്ങൾ എതിർത്തു. ഇന്ത്യ ഉൾപ്പടെ 45 രാജ്യങ്ങൾ വോട്ടെടുപ്പിൽ...

വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമായേക്കും; നിയമഭേദഗതിക്ക് നിർദ്ദേശം

ന്യൂഡെൽഹി: വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റകരമാക്കാനുള്ള നിയമഭേദഗതി നിർദ്ദേശിച്ചു പാർലമെന്ററി പാനൽ. 2018ൽ സുപ്രീം കോടതി റദ്ദാക്കിയ വകുപ്പുകൾ പുനഃസ്‌ഥാപിക്കാനാണ് നീക്കം. ബിജെപി എംപി ബ്രിജ് ലാലിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരകാര്യ പാർലമെന്ററി സ്‌റ്റാൻഡിങ്...

‘ഇന്ത്യക്ക് പകരം ഭാരതമാക്കരുത്’; പ്രധാനമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ചു വി ശിവൻകുട്ടി

തിരുവനന്തപുരം: പേര് മാറ്റ വിവാദത്തിൽ ഇടപെട്ടു മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള തീരുമാനം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി...

ഖത്തറിൽ മോചനം കാത്ത് ഇന്ത്യൻ നാവിക ഉദ്യോഗസ്‌ഥർ; പ്രധാനമന്ത്രി ഇടപെടും

ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥർക്ക്‌ ഖത്തറിൽ വധശിക്ഷ വിധിച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടും. ജയിലിൽ കഴിയുന്ന നാവികരെ കാണാൻ നയതന്ത്ര ഉദ്യോഗസ്‌ഥർക്ക്‌ അവസരം നൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്....

എവിടെ മൽസരിക്കണം എന്നത് നേതാക്കൾ തീരുമാനിക്കും, സ്‌ഥാനാർഥി പട്ടിക വന്നിട്ടില്ല; സുരേഷ് ഗോപി

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കണോയെന്ന് നേതാക്കളാണ് തീരുമാനിക്കേണ്ടതെന്ന് സുരേഷ് ഗോപി. എവിടെ മൽസരിക്കണമെന്ന് തീരുമാനിക്കേണ്ടതും അവരാണ്. സ്‌ഥാനാർഥി പട്ടിക വന്നിട്ടില്ലെന്നും തൃശൂരിലാണോ കണ്ണൂരിലാണോ തിരുവനന്തപുരത്താണോ മൽസരിക്കേണ്ടതെന്ന് നേതാക്കളാണ് തീരുമാനിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു....

ഗാസയിൽ കരയാക്രമണം; മരണം 7,000 കടന്നു- ബന്ദികളെ കൈമാറാൻ തയ്യാറെന്ന് ഇറാൻ

ടെൽ അവീവ്: ഗാസയിൽ ഇസ്രയേലിന്റെ കരയാക്രമണം. കടുത്ത വ്യോമാക്രമണം തുടരുന്നതിനിടെയാണ് ഇസ്രയേൽ കരയാക്രമണവും പുറപ്പെടുവിച്ചത്. ടാങ്കുകളുമായി ഹമാസ് കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ ശേഷം ഇന്നലെ പുലർച്ചയോടെ പിൻവാങ്ങിയെന്ന് ഇസ്രയേൽ സേന അറിയിച്ചു. രണ്ടാഴ്‌ച...

ചാരവൃത്തി ആരോപണം; ഖത്തറിൽ ഒരു മലയാളി ഉൾപ്പടെ എട്ടുപേർക്ക് വധശിക്ഷ

ന്യൂഡെൽഹി: ചാരവൃത്തി ആരോപണത്തിൽ ഖത്തറിൽ തടവിലായ എട്ടു ഇന്ത്യൻ മുൻ നാവികസേനാ ഉദ്യോഗസ്‌ഥർക്ക്‌ വധശിക്ഷ വിധിച്ചു. ദഹ്റ ഗ്ളോബൽ ടെക്‌നോളജീസ്‌ കമ്പനി ഉദ്യോഗസ്‌ഥനായ എട്ടു പേർക്കാണ് വധശിക്ഷ വിധിച്ചത്. ഒരാൾ മലയാളിയാണ്. മുൻ...
- Advertisement -