കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്നു; ഇന്നലെ മാത്രം 292 പേർക്ക് രോഗം
തിരുവനന്തപുരം: കേരളത്തിൽ ഇന്നലെ മാത്രം 292 പേർക്ക് കൊവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. തിങ്കളാഴ്‌ച 115 പേർക്ക് കൊവിഡ് സ്‌ഥിരീകരിച്ചതിൽ നിന്നാണ് ഇന്നലെ ഇരട്ടിയിലധികമായി ഉയർന്നത്. കേരളത്തിലെ കൊവിഡ് കേസുകൾ ഓരോ ദിവസവും...
ബെംഗളൂരു- കോയമ്പത്തൂർ വന്ദേഭാരത് പാലക്കാട്ടേക്ക് നീട്ടിയേക്കും; മലയാളികൾക്ക് നേട്ടം
ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു- കോയമ്പത്തൂർ വന്ദേഭാരത് എക്‌സ്‌പ്രസ് ഭാവിയിൽ പാലക്കാട്ടേക്ക് കൂടി നീട്ടുന്നത് പരിഗണനയിൽ. ഈ മാസം അവസാനം ആരംഭിക്കുന്ന ബെംഗളൂരു- കോയമ്പത്തൂർ വന്ദേഭാരത് എക്‌സ്‌പ്രസ് അഞ്ചു മണിക്കൂർ കൊണ്ടാണ് കോയമ്പത്തൂരിലെത്തുക. സർവീസ്...
യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് ഡൊണാൾഡ് ട്രംപിന് വിലക്ക്
വാഷിങ്ടൻ: 2024ലെ യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് ഡൊണാൾഡ് ട്രംപിനെ അയോഗ്യനാക്കി. കൊളറാഡോ സുപ്രീം കോടതിയുടേതാണ് ഉത്തരവ്. കാപ്പിറ്റോളിൽ കലാപ സമാനമായ പ്രതിഷേധം നടന്നതിൽ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർണായക...
തെക്കൻ തമിഴ്‌നാട്ടിൽ പ്രളയക്കെടുതി; മരണം പത്തായി- കേന്ദ്ര സംഘം ഇന്നെത്തും
ചെന്നൈ: തെക്കൻ തമിഴ്‌നാട്ടിൽ പ്രളയക്കെടുതിയിൽ മരണം പത്തായി. തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി എന്നീ മൂന്ന് ജില്ലകളിലാണ് മഴക്കെടുതി രൂക്ഷം. ജില്ലകളിലെ സ്‌കൂളുകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ കേന്ദ്ര സംഘം ഇന്ന് തൂത്തുക്കുടിയിലെ...
ഒമൈക്രോൺ ജെഎൻ1; ഗോവയിലും മഹാരാഷ്‌ട്രയിലും സ്‌ഥിരീകരിച്ചു- കേന്ദ്ര യോഗം ഇന്ന്
ന്യൂഡെൽഹി: കേരളത്തിൽ കണ്ടെത്തിയ ഒമൈക്രോൺ ജെഎൻ1 ഉപവകഭേദം ഗോവയിലും മഹാരാഷ്‌ട്രയിലും സ്‌ഥിരീകരിച്ചു. ഗോവയിൽ നടന്ന ചലച്ചിത്ര മേളക്ക് ശേഷമുള്ള പരിശോധനയിലാണ് 18 കേസുകൾ കണ്ടെത്തിയത്. ചലച്ചിത്ര മേളക്ക് ശേഷം രോഗലക്ഷണം ഉള്ളവരിൽ ഉൾപ്പടെ...
അപ്രതീക്ഷിത നീക്കം; ഇന്ത്യയുടെ പ്രധാനമന്ത്രി സ്‌ഥാനാർഥിയായി ഖർഗയെ നിർദ്ദേശിച്ചു മമത
ന്യൂഡെൽഹി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയുടെ പ്രധാനമന്ത്രി സ്‌ഥാനാർഥിയായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മുല്ലികാർജുൻ ഖർഗെയുടെ പേര് നിർദ്ദേശിച്ചു ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്...
സംസ്‌ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയം; ആശുപത്രിയിൽ മാസ്‌ക് ധരിക്കണം- ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നും, നിലവിലെ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌തത്. ഈ ജില്ലകളിൽ പ്രത്യേക...
‘സ്‌ത്രീശക്‌തി മോദിക്കൊപ്പം’; പ്രധാനമന്ത്രി ജനുവരി മൂന്നിന് കേരളത്തിൽ
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി മൂന്നിന് കേരളത്തിലെത്തുമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. മൂന്ന് മണിക്ക് തൃശൂർ തേക്കിൻകാട് മൈതാനത്ത് രണ്ടുലക്ഷം വനിതകൾ പങ്കെടുക്കുന്ന 'സ്‌ത്രീശക്‌തി മോദിക്കൊപ്പം' എന്ന പേരിൽ...







































