Mon, Sep 14, 2026
34 C
Dubai

മാസപ്പടിക്കേസ്; എസ്എഫ്ഐഒ രേഖകൾ ഇഡിക്ക് കൈമാറാൻ ഉത്തരവ്

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് കൈമാറാൻ പിഎംഎൽഎ പ്രത്യേക കോടതി ഉത്തരവ്. ഇഡി ആവശ്യത്തെ എതിർത്ത സിഎംആർഎല്ലിന്റെ അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി...

ദുബായിൽ ബസ് അപകടത്തിൽ എട്ടുമരണം; ആറുപേർ ഇന്ത്യക്കാർ

ദുബായ്: എമിറേറ്റ്സ് റോഡിലുണ്ടായ ബസ് അപകടത്തിൽ എട്ടുമരണം. മരിച്ചവരിൽ ആറ് ഇന്ത്യക്കാരും ഒരു നേപ്പാൾ സ്വദേശിയും ഒരു ശ്രീലങ്ക സ്വദേശിയും ഉൾപ്പെടുന്നു. സാങ്കേതിക തകരാറിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ അതിവേഗത്തിൽ...

‘വോട്ടുകൊള്ളക്കെതിരെ ശക്‌തമായ പ്രതിഷേധം തുടരും; ചീഫ് ജസ്‌റ്റിസിന് കത്ത് നൽകും’

ന്യൂഡെൽഹി: പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്‌മയായ ഇന്ത്യ സഖ്യത്തിന്റെ യോഗം ഡെൽഹിയിൽ അവസാനിച്ചു. യോഗത്തിൽ 25 പാർട്ടികൾ പങ്കെടുത്തെന്ന് മാദ്ധ്യമങ്ങളെ കണ്ട കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പ്രധാനമായും അഞ്ച് കാര്യങ്ങളിലാണ് യോഗം...

തൃണമൂലിന് വീണ്ടും തിരിച്ചടി; സുഖേന്ദു ശേഖർ റോയ് എംപി സ്‌ഥാനം രാജിവെച്ചു

കൊൽക്കത്ത: ബംഗാളിൽ ഭരണം നഷ്‌ടമായ മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും വീണ്ടും വൻ തിരിച്ചടി. മുതിർന്ന നേതാവ് സുഖേന്ദു ശേഖർ റോയ് പാർട്ടിയിൽ നിന്നും രാജിവെച്ചു. തൃണമൂൽ കോൺഗ്രസുമായുള്ള ദീർഘകാലത്തെ ബന്ധം ഉപേക്ഷിച്ച അദ്ദേഹം,...

പശ്‌ചിമേഷ്യൻ സംഘർഷം; ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ രാജ്യം വിടാൻ നിർദ്ദേശം

ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷം രൂക്ഷമായ പശ്‌ചാത്തലത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരൻമാരോട് ഉടൻ രാജ്യം വിടാൻ നിർദ്ദേശം. ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. ഇറാനും ഇസ്രയേലും ആക്രമണം കടുപ്പിച്ചതിന്...

കെഎസ്ആർടിസി സ്‌ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യഘട്ടം ഓർഡിനറി ബസുകളിൽ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്‌ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യ യാത്ര ആദ്യഘത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രം. ആദ്യ 100 ദിനം പരീക്ഷണാടിസ്‌ഥാനത്തിൽ ഓർഡിനറിയിൽ മാത്രം നടപ്പാക്കും. അതിനുശേഷം മറ്റു ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ധാരണ. പദ്ധതി നടപ്പിലാക്കുന്നതുമായി...

കരിപ്പൂരിൽ സ്വർണക്കവർച്ചാ സംഘം പിടിയിൽ; വിശദമായ അന്വേഷണത്തിന് പോലീസ്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരിൽ നിന്ന് സ്വർണവും പണവും കവരുന്ന സംഘം പിടിയിൽ. സംഘത്തിലെ 13 പേരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. രണ്ട് വ്യത്യസ്‌ത സംഘങ്ങളിൽ ഉള്ളവരാണ് ഇവർ. സ്വർണവുമായി എത്തുന്ന...

മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്, സർവകലാശാല പരീക്ഷ മാറ്റി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കാലവർഷം ശക്‌തമായി. വിവിധ ജില്ലകളിൽ 64.5 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കാം. മഴയ്‌ക്കൊപ്പം മിന്നലിനും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. കേരള,...
- Advertisement -