Fri, Jun 26, 2026
31.1 C
Dubai

വൈദ്യുതി പ്രതിസന്ധി; ചാർജ് വർധന ഉണ്ടാകുമോ? ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. കടുത്ത നിയന്ത്രണങ്ങൾ, വൈദ്യുതി ചാർജ് വർധന, ലോഡ്‌ഷെഡിങ് തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. അതേസമയം, തീരുമാനങ്ങളിലേക്ക് കടക്കില്ലെന്നാണ് സൂചന....

വിഎസ്‌എസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; രണ്ടു ഹരിയാന സ്വദേശികൾ അറസ്‌റ്റിൽ

തിരുവനന്തപുരം: വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് (വിഎസ്‌എസ്‌സി) നടന്ന ടെക്‌നീഷ്യൻ B കാറ്റഗറി തസ്‌തികയിലേക്കുള്ള റിക്രൂട്ട്മെന്റ്‌ പരീക്ഷയിൽ കോപ്പിയടിച്ച രണ്ടു ഹരിയാന സ്വദേശികൾ അറസ്‌റ്റിൽ. സുനിൽ, സുമിത്ത് എന്നിവരാണ് പിടിയിലായത്. മൊബൈൽ ഫോണിൽ...

റഷ്യൻ ബഹിരാകാശ പേടകം; ലൂണ-25 തകർന്നതായി സ്‌ഥിരീകരണം

മോസ്കോ: റഷ്യൻ ബഹിരാകാശ പേടകമായ ലൂണ-25 തകർന്നതായി സ്‌ഥിരീകരണം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയാണ് അറിയിച്ചത്. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്‌ടമായ ലൂണ-25 പേടകം ചന്ദ്രനിൽ...

കോൺഗ്രസ് പ്രവർത്തക സമിതി; സ്‌ഥിരം ക്ഷണിതാവാക്കിയതിൽ അതൃപ്‌തിയുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിൽ അംഗത്വം നൽകാതെ സ്‌ഥിരം ക്ഷണിതാവ് മാത്രമാക്കിയതിൽ അതൃപ്‌തി പ്രകടിപ്പിച്ചു മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യാതൊരു ചർച്ചയും നടത്താതെയാണ് പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചത്. ഇപ്പോൾ കിട്ടിയത്...

കുഴൽനാടൻ എവിടുന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും പറയുകയാണ്; എകെ ബാലൻ

പാലക്കാട്: മാസപ്പടി വിവാദത്തിൽ കോൺഗസ് നേതാവ് മാത്യു കുഴൽനാടന് മറുപടിയുമായി സിപിഎം നേതാവ് എകെ ബാലൻ. മുഖ്യമന്ത്രിയുടെ മകളായത് കൊണ്ട് മാത്രമല്ല, നിരപരാധി എന്നറിയാവുന്നത് കൊണ്ടാണ് പാർട്ടി ഒപ്പം നിൽക്കുന്നതെന്നും എകെ ബാലൻ...

വിമത വിഭാഗത്തിന്റെ പ്രതിഷേധം; അങ്കമാലിയിൽ ഏകീകൃത കുർബാന ഉപേക്ഷിച്ചു

കൊച്ചി: വിശ്വാസികളായ വിമത വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടർന്ന് എറണാകുളം സെന്റ് മേരീസ് ബസേലിക്കയിൽ ഏകീകൃത കുർബാന ഉപേക്ഷിച്ചു. വത്തിക്കാൻ പ്രതിനിധിയുടെ നിർദേശപ്രകാരമായിരുന്നു ഏകീകൃത കുർബാന നടത്താൻ തീരുമാനിച്ചത്. ഇത് അനുവദിക്കില്ലെന്ന് വിശ്വാസികളിൽ ഒരു...

കണ്ണൂരിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു

കണ്ണൂർ: തളാപ്പ് എകെജി ആശുപത്രിക്ക് സമീപം മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം. കാസർഗോഡ് സ്വദേശികളായ മനാഫ്, ലത്തീഫ് എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ നിന്ന്...

ചന്ദ്രയാൻ-3; അവസാന ഭ്രമണപഥം താഴ്‌ത്തലും വിജയകരം- സോഫ്റ്റ്‌ ലാൻഡിങ് 23ന്

ന്യൂഡെൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ (Chandrayaan-3)ലാൻഡറിന്റെ അവസാന ഭ്രമണപഥം താഴ്‌ത്തലും വിജയകരം. പുലർച്ചെ രണ്ടു മണിയോടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യം, ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക്...
- Advertisement -