മണിപ്പൂരിൽ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവം; ആറുപേർ അറസ്‌റ്റിൽ
ഇംഫാൽ: മണിപ്പൂരിൽ കാണാതായ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ ആറുപേർ അറസ്‌റ്റിൽ. നാല് സ്‌ത്രീകൾ ഉൾപ്പടെ ആറുപേരെയാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്. മെയ്‌തേയ് കുട്ടികളുടെ കൊലപാതകത്തിൽ സംസ്‌ഥാനത്ത് പ്രതിഷേധം ശക്‌തമാകുന്നതിനിടെയാണ് അറസ്‌റ്റ്. അറസ്‌റ്റിലായവരിൽ...
കറാച്ചിയിൽ അജ്‌ഞാതരുടെ വെടിയേറ്റ് ലഷ്‌കർ ഭീകരൻ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ അജ്‌ഞാതരുടെ വെടിയേറ്റ് ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടു. രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദിന്റെ അടുത്ത കൂട്ടാളികളിൽ ഒരാളായ മുഫ്‌തി ഖൈസർ ഫാറൂഖാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ...
കരുവന്നൂർ തട്ടിപ്പ്; സതീഷ് കുമാർ ബലമായി പണം പിടിച്ചെടുത്തു- പരാതിയുമായി യുവതി
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിനെതിരെ ആരോപണവുമായി തൃശൂർ സ്വദേശിനി രംഗത്ത്. വായ്‌പ ടേക്ക് ഓവർ ചെയ്‌ത് സതീഷ് കുമാർ ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് തൃശൂർ സ്വദേശിയായ സിന്ധുവിന്റെ...
വടക്കൻ കേരളത്തിൽ ശക്‌തമായ മഴ തുടരും; യെല്ലോ അലർട്
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ശക്‌തമായ മഴക്ക് സാധ്യത. അഞ്ചു ജില്ലകളിൽ കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്. നാളെ പത്തനംതിട്ട,...
സർക്കാർ പിന്തുണയില്ല; ഇന്ത്യയിലെ എംബസി അടച്ചുപൂട്ടി അഫ്‌ഗാനിസ്‌ഥാൻ
ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാൻ എംബസി ഇന്ത്യയിലെ പ്രവർത്തനം നിർത്തുന്നു. (Afghanistan Indian Embassy Clossed) കേന്ദ്ര സർക്കാരിൽ നിന്ന് പിന്തുണ ലഭിക്കാത്തതിനാൽ പ്രവർത്തനം ഒക്‌ടോബർ ഒന്ന് മുതൽ നിർത്തുമെന്ന് അഫ്‌ഗാനിസ്‌ഥാൻ എംബസി അധികൃതർ വാർത്താക്കുറിപ്പിലൂടെ...
ഏഷ്യന്‍ ഗെയിംസ്; പുരുഷ ട്രാപ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് സ്വർണം- ഗോൾഫിൽ വെള്ളി
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനവും ഇന്ത്യക്ക് സ്വർണ മെഡലോടെ തുടക്കം. പുരുഷൻമാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തിലാണ് ഇന്ത്യ സ്വർണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വർണനേട്ടം 11 ആയി. കിയാനൻ ചെനായ്,...
സംസ്‌ഥാനത്ത് ട്രെയിൻ സർവീസുകളിൽ ഇന്ന് മുതൽ സമയ മാറ്റം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ട്രെയിൻ സർവീസുകളിൽ ഇന്ന് മുതൽ സമയ മാറ്റം. യാത്രക്കാർക്ക് ആശ്വാസകരമായ ട്രെയിൻ സർവീസുകൾ നീട്ടിയതാണ് സമയം മാറാൻ കാരണം. തിരുവനന്തപുരം-മധുര അമൃത എക്‌സ്‌പ്രസ് ഇന്ന് മുതൽ രാമേശ്വരം വരെ സർവീസ്...
കൊച്ചിയിൽ കാർ പുഴയിലേക്ക് മറിഞ്ഞു രണ്ടു ഡോക്‌ടർമാർ മരിച്ചു; യാത്ര ഗൂഗിൾ മാപ്പ് നോക്കി
കൊച്ചി: എറണാകുളത്ത് അഞ്ചംഗം മെഡിക്കൽ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു പുഴയിലേക്ക് മറിഞ്ഞു രണ്ടു പേർ മരിച്ചു (Car Falls Into River in Kochi). മരിച്ചവർ ഡോക്‌ടർമാരാണ്. കൊടുങ്ങല്ലൂർ സ്വകാര്യ...








































