Sun, Aug 16, 2026
36 C
Dubai

മുസ്​ലിം വിദ്യാർഥിയെ മർദ്ദിച്ച സംഭവം; അധ്യാപികക്കെതിരെ കടുത്ത നടപടിയുമായി യുപി പോലീസ്

മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ക്‌ളാസ് റൂമിൽ വച്ച്​ രണ്ടാം ക്‌ളാസുകാരനായ മുസ്​ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട്​ അടിപ്പിച്ച സംഭവത്തിൽ അധ്യാപിക ത്രിപ്‌ത ത്യാഗിക്കെതിരെ 2015ലെ ജുവനൈൽ ജസ്‌റ്റിസ്‌ നിയമത്തിലെ കർശനമായ സെക്ഷൻ...

താനൂർ കസ്‌റ്റഡി മരണം; സിബിഐ എഫ്‌ഐആർ സമർപ്പിച്ചു

മലപ്പുറം: താനൂർ കസ്‌റ്റഡി മരണ കേസിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചു. നാല് പോലീസ് ഉദ്യോഗസ്‌ഥരെ പ്രതിചേർത്താണ് എഫ്‌ഐആർ സമർപ്പിച്ചത്. താനൂർ പോലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒ ജിനേഷാണ് കേസിലെ ഒന്നാം പ്രതി. പരപ്പനങ്ങാടി...

നിറത്തിലും ഡിസൈനിലും മാറ്റം; രണ്ടാം വന്ദേഭാരത് തിരുവനന്തപുരത്ത് എത്തി

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്തെത്തി. പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റയിൽവേ സ്‌റ്റേഷനിൽ എത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്‌ച കാസർഗോഡ് നിന്നാണ് രണ്ടാം വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ഉൽഘാടന...

പുതു ചരിത്രമെഴുതി, വനിതാ സംവരണ ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡെൽഹി: രാജ്യത്ത് സ്‌ത്രീ ശാക്‌തീകരണത്തിന് പുതു ചരിത്രമെഴുതി, വനിതാ സംവരണ ബിൽ ലോക്‌സഭ പാസാക്കി. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യത്തെ ബില്ലായാണ് വനിതാ സംവരണ ബിൽ അവതരിപ്പിച്ചത്. കേന്ദ്ര നിയമമന്ത്രി അർജുൻ രാം...

നിപ; കേരളം കരകയറുന്നു- പുതിയ കേസുകൾ റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ ഭീഷണിയിൽ നിന്ന് കേരളം കരകയറുന്നു. സംസ്‌ഥാനത്ത്‌ കഴിഞ്ഞ ദിവസങ്ങളിലായി പുതിയ നിപ കേസുകൾ റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. അതേസമയം, ചികിൽസയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു...

‘കാനഡയിലെ ഇന്ത്യക്കാർ അതീവ ജാഗ്രത പുലർത്തുക’; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡെൽഹി: ഇന്ത്യ-കാനഡ ബന്ധം വഷളായതിന് പിന്നാലെ, കാനഡയിലെ ഇന്ത്യക്കാരും ഇന്ത്യൻ വിദ്യാർഥികളും അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്. കാനഡയിൽ വർധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും അക്രമങ്ങളും കണക്കിലെടുത്ത്, അവിടെയുള്ള എല്ലാ...

ജാതിവിവേചനം ഉണ്ടായിട്ടില്ല; ആചാരപരമായ കാര്യങ്ങളാണ് നടന്നതെന്ന് യോഗക്ഷേമസഭ

തിരുവനന്തപുരം: ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണനെതിരെ ജാതിവിവേചനം ഉണ്ടായിട്ടില്ലെന്ന് യോഗക്ഷേമസഭ. ജാതി അധിക്ഷേപം നേരിട്ടുവെന്ന മന്ത്രിയുടെ പ്രസ്‌താവന വസ്‌തുതാ വിരുദ്ധമാണെന്ന് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് പറഞ്ഞു. മന്ത്രിയുടെ പരാമർശം ഏറെ ദുഃഖകരമെന്ന്...

11-കാരിയെ സാമൂഹിക മാദ്ധ്യമം വഴി വിൽപ്പനക്ക് വെച്ചു; പ്രതി രണ്ടാനമ്മയെന്ന് പോലീസ്

ഇടുക്കി: തൊടുപുഴയിൽ 11- കാരിയെ സാമൂഹിക മാദ്ധ്യമം വഴി വിൽപ്പനക്ക് വെച്ച സംഭവത്തിലെ പ്രതി കുട്ടിയുടെ രണ്ടാനമ്മയെന്ന് കണ്ടെത്തൽ. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്‌തമായതെന്ന് പോലീസ് അറിയിച്ചു. രണ്ടു...
- Advertisement -