Fri, Jul 10, 2026
34.5 C
Dubai

നാട്ടകം സുരേഷും തിരുവഞ്ചൂരും പങ്കെടുക്കില്ല; തരൂരിന്റെ കോട്ടയം സന്ദർശനം വിവാദത്തിൽ

കോട്ടയം: തിരുവനന്തപുരം എംപി ശശി തരൂർ ഇന്ന് കോട്ടയം ജില്ലയിൽ പര്യടനം നടത്തും. പാലായിൽ സംഘടിപ്പിച്ചിരിക്കുന്ന കെഎം ചാണ്ടി അനുസ്‌മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിലും തരൂർ പങ്കെടുക്കും. പാലാ,...

ഭാരത് ജോഡോ യാത്ര രാജസ്‌ഥാനിലേക്ക്; കോൺഗ്രസ് നയരൂപീകരണ യോഗം ഇന്ന്

ന്യൂഡെൽഹി: രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്‌ഥാൻ സംസ്‌ഥാനത്തേക്ക് കടക്കുന്നു. നാളെ വൈകിട്ടോടെ ജോഡോ യാത്ര രാജസ്‌ഥാനിലേക്ക് പ്രവേശിക്കും. 18 നിയമസഭാ മണ്ഡലത്തിലൂടെ 20 ദിവസമായാണ് യാത്ര കടന്നുപോവുക. യാത്രക്കായി 15 കമ്മറ്റികളാണ്...

ഹോസ്‌റ്റൽ നിയമങ്ങളിൽ ലിംഗ വിവേചനം പാടില്ല; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വിദ്യാർഥികളോട് വിവേചനം പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹോസ്‌റ്റൽ പ്രവേശനം സംബന്ധിച്ച് ചില വിദ്യാർഥികൾ പരാതി പറഞ്ഞിരുന്നതായും ചില മെഡിക്കല്‍ കോളേജുകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്...

കോഴിക്കോട് പിഎൻബി തട്ടിപ്പ്; വിശദപരിശോധന നടത്തുമെന്ന് മേയർ

കോഴിക്കോട്: കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് വിശദമായി പരിശോധിക്കുമെന്ന് കോർപറേഷൻ മേയർ ബീന ഫിലിപ്പ്. കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കോർപറേഷന്റെ അക്കൗണ്ടുകളിൽ വിശദപരിശോധന നടത്തും. തിരിമറി...

തർക്കം ഒത്തുതീർപ്പാക്കി; ‘അവതാർ 2’ കേരളത്തിലും പ്രദർശനത്തിന്

നീണ്ട തർക്കത്തിന് ഒടുവിൽ ഹോളിവുഡ് ചിത്രമായ 'അവതാർ 2' കേരളത്തിലും പ്രദർശനത്തിന് ഒരുങ്ങുന്നു. ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ഡിസംബർ 16ന് തന്നെ ചിത്രം കേരളത്തിലും റിലീസ് ചെയ്യും. ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂൺ സംവിധാനം...

രാജ്യത്തെ ഏറ്റവും മികച്ച പൊതു വിദ്യാഭ്യാസ മേഖല കേരളത്തിലേത്: മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച പൊതു വിദ്യാഭ്യാസ മേഖല കേരളത്തിലേത് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത് സർക്കാർ അധികാരത്തിലേറിയ ശേഷം പൊതുവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ മികവ് വരുത്താനായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഊരൂട്ടമ്പലം...

കായൽ കയ്യേറ്റം: എംജി ശ്രീകുമാറിനെതിരെ കേസെടുക്കണം; കോടതി

കൊച്ചി: കായൽ കയ്യേറി വീട് വെച്ചെന്ന കേസിൽ എംജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. കൊച്ചിയിലെ മുളവുകാട് ഗ്രാമപഞ്ചായത്തിലെ ബോൾഗാട്ടി പാലസിന് സമീപമുള്ള ബോട്ട് ജെട്ടിക്കടുത്താണ് എംജി ശ്രീകുമാർ വീട് വെച്ചത്. ഇത്...

രാജ്യസഭാ പ്രതിപക്ഷ നേതാവായി മല്ലികാർജുൻ ഖാർഗെ തുടരും

ന്യൂഡെൽഹി: രാജ്യസഭാ പ്രതിപക്ഷ നേതാവായി മല്ലികാർജുൻ ഖാർഗെ തുടരും. വരാനിരിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കൂടി ഖാർഗെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി തുടരും. ഇദ്ദേഹത്തിന് പകരം ആരെന്ന കാര്യത്തിൽ തീരുമാനം ആവാത്ത സാഹചര്യത്തിലാണ്...
- Advertisement -