ഹിഗ്വിറ്റ വിവാദം: ഫിലിം ചേംബറിന് നന്ദി അറിയിച്ച് എൻഎസ് മാധവൻ
തിരുവനന്തപുരം: ഹിഗ്വിറ്റ വിവാദത്തിൽ ഇടപെട്ട ഫിലിം ചേംബറിന് നന്ദി അറിയിച്ച് എൻഎസ് മാധവൻ. പ്രശസ്‌തമായ ചെറുകഥയുടെ പേരായ 'ഹിഗ്വിറ്റ' സിനിമയുടെ പേരായി ഉപയോഗിക്കില്ലെന്ന് ഉറപ്പ് ലഭിച്ചെന്ന് എൻഎസ് മാധവൻ പറഞ്ഞു. പേര് വിവാദത്തിൽ...
ഗുജറാത്തിൽ കോൺഗ്രസ് അധികാരത്തിൽ എത്തും : ജിഗ്‌നേഷ് മേവാനി
അഹമ്മദാബാദ്: ഗുജറാത്തിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് കോൺഗ്രസ് സ്‌ഥാനാർഥി ജിഗ്‌നേഷ് മേവാനി. ഗുജറാത്തിൽ ഭരണവിരുദ്ധ വികാരം ശക്‌തമാണ്. 120 സീറ്റ് നേടി കോൺഗ്രസ് വിജയിക്കും. പ്രചാരണത്തിൽ ഒട്ടും പുറകിൽ അല്ലെന്നും ജിഗ്‌നേഷ് മേവാനി...
സംരംഭക സമ്മേളനം: ‘വിജയീഭവ’ ബിസിനസ് സമ്മിറ്റ് ഡിസംബർ 7ന് കൊച്ചിയിൽ
കൊച്ചി: കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സംരംഭക പരിശീലനം നേടിയവരുടെ കൂട്ടായ്‌മയായ വിജയീഭവ അലുംനി അസോസിയേഷന്റെ 6ആമത് ബിസിനസ് സമ്മിറ്റ് ഡിസംബർ 7ന് കൊച്ചിയിൽ നടക്കും. ആയിരത്തിലധികം സംരംഭകരും 25ഓളം സ്‌പീക്കേഴ്‌സും പങ്കെടുക്കുന്ന പരിപാടിയിലേക്ക്...
വിഴിഞ്ഞം സമരം; അദാനിയുടെ ഹരജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പദ്ധതി നിർമാണത്തിന് പോലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹരജിയാണ് പരിഗണിക്കുന്നത്. പദ്ധതിയുടെ...
വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല; പദ്ധതി നിർത്തിവയ്‌ക്കില്ല; കടുപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും പദ്ധതി നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധം വേറെ മാനങ്ങളിലേക്ക് മാറ്റാനാണ് ശ്രമം. നാടിന്റെ...
ഗവര്‍ണർ പദവി ദുരുപയോഗം ചെയ്‌തു; സംഘപരിവാർ പ്രതികളെ സഹായിക്കാൻ കത്ത്
തിരുവനന്തപുരം: ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പ്രതിയായ കേസുകളില്‍ 'അനുഭാവപൂര്‍വ്വം പരിഗണിക്കണം' എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയച്ച ഔദ്യോഗിക കത്തിന്റെ പകര്‍പ്പ്...
ഡോക്‌ടർമാർ ആക്രമിക്കപ്പെടുന്നതില്‍ ആശങ്ക; ഈ വര്‍ഷം മാത്രം 137 കേസ്; ഹൈക്കോടതി
കൊച്ചി: ഡോക്‌ടർമാർ ആക്രമിക്കപ്പെടുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. സുരക്ഷയ്ക്കായി എന്തു നടപടി സ്വീകരിച്ചെന്ന് കോടതി ചോദിച്ചു. ‘സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണം, ആശുപത്രികളില്‍ പൊലീസ് എയ്‌ഡ് പോസ്‌റ്റുകളില്ലേ? ഈ വര്‍ഷം 137 കേസുണ്ട്, മാസത്തില്‍...
വിഴിഞ്ഞം സമരം: മന്ത്രിയുടെ സഹോദരൻ തീവ്രവാദിയാണോ എന്ന് മന്ത്രി പറയട്ടെ; വിഡി സതീശന്‍
കൊല്ലം: വിഴിഞ്ഞം സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സിപിഎം മുഖപത്രമായ ദേശാഭിമാനി തീവ്രവാദ ബന്ധമുള്ള ഒന്‍പത് പേരുടെ മുഖചിത്രം പുറത്തു വിട്ടിട്ടുണ്ട്. ഈ 9 പേരുടെ...








































