Fri, Jul 10, 2026
34.5 C
Dubai

വിഴിഞ്ഞം സമരം: മന്ത്രിയുടെ സഹോദരൻ തീവ്രവാദിയാണോ എന്ന് മന്ത്രി പറയട്ടെ; വിഡി സതീശന്‍

കൊല്ലം: വിഴിഞ്ഞം സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സിപിഎം മുഖപത്രമായ ദേശാഭിമാനി തീവ്രവാദ ബന്ധമുള്ള ഒന്‍പത് പേരുടെ മുഖചിത്രം പുറത്തു വിട്ടിട്ടുണ്ട്. ഈ 9 പേരുടെ...

വീണ്ടും ഇന്ത്യയിൽ 23 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ചു

ന്യൂഡെൽഹി: വാട്‌സാപ്പ് നിയമങ്ങൾ ലംഘിച്ച 23 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകളാണ് പരാതി പരിഹാര വിഭാഗവും കമ്പനിയുടെ ഓട്ടോമാറ്റിക് സംവിധാനവും വഴി മരവിപ്പിച്ചത്. ഇവയിലെ കൂടുതൽ അകൗണ്ടുകളും ഉപയോക്‌താക്കളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്‌ഥാനത്തിലാണ്...

തെലങ്കാന സർക്കാരിനെ അട്ടിമറിക്കൽ കേസ്; തുഷാർ വെള്ളാപ്പളിക്ക് ആശ്വാസവും തിരിച്ചടിയും

ഹൈദരാബാദ്: തെലങ്കാനയിലെ ഓപ്പറേഷൻ താമര കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് താൽകാലിക ആശ്വാസവും തിരിച്ചടിയും. തുഷാറിന്റെ അറസ്‌റ്റ് തെലങ്കാന ഹൈക്കോടതി തടഞ്ഞെങ്കിലും അന്വേഷണവുമായി സഹകരിക്കാൻ കോടതി തുഷാറിനോട് ആവശ്യപ്പെട്ടു. അതേസമയം, കേസിന്റെ അന്വേഷണം...

വിഴിഞ്ഞം സമരം: സർക്കാരിനെതിരെ സിറോ മലബാർ സഭയും കത്തോലിക്കാ സഭയും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നി‍മാണത്തിന് എതിരായ സമരത്തിൽ സർക്കാരിനെതിരെ സിറോ മലബാര്‍ സഭ രംഗത്ത് വന്നു. പദ്ധതി നടപ്പിലാക്കണമെന്ന് സർക്കാർ വാശി പിടിക്കുന്നത് നീതീകരിക്കാൻ ആവില്ലെന്നും വികസനത്തിന്റെ പേരിൽ വിഴിഞ്ഞത്തെ തീരവാസികളെ കൈവിടരുതെന്നും...

വര്‍ഗീയ പരാമര്‍ശം: ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: മന്ത്രി വി അബ്‌ദുറഹ്‌മാന് എതിരായ വിവാദ പരാമര്‍ശത്തില്‍ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുത്തു. വിഴിഞ്ഞം പൊലീസാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. മതവിദ്വേഷം വളത്താനുളള ശ്രമം,...

‘അബ്‌ദുറഹ്‌മാൻ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്’ പരാമർശം നാക്ക് പിഴവ്; ലത്തീൻ അതിരൂപത

തിരുവനന്തപുരം: മന്ത്രി വി അബ്‌ദുറഹ്‌മാന് എതിരായ വിവാദ പരാമർശത്തിൽ ലത്തീൻ അതിരൂപതയും വൈദികനും ഖേദം പ്രകടിപ്പിച്ചു. 'അബ്‌ദുറഹ്‌മാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്' എന്ന പരാമര്‍ശത്തിലാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ....

അബ്‌ദുറഹ്‌മാൻ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്: പ്രതിഷേധിച്ച് കേരള മുസ്‌ലിം ജമാഅത്ത്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമര്‍ശത്തിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് രംഗത്ത്. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ‘മന്ത്രിയുടെ...

വിഴിഞ്ഞം ആക്രമണം: കേന്ദ്ര അന്വേഷണ ഏജൻസി തിരുവനന്തപുരത്ത് എത്തി

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിൽ എൻഐഎ വിവരങ്ങൾ ശേഖരിക്കുന്നു. ഇതിനായി, ഇതിനായി എൻഐഎ ഉദ്യോഗസ്‌ഥർ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. വിഴിഞ്ഞം പൊലീസിനോട് സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. എന്നാൽ, കേരള പോലീസിനെ നേരിട്ട് ഇടപെടുത്താതെ സ്വന്തംനിലക്കാണ്...
- Advertisement -