Thu, Aug 27, 2026
40 C
Dubai

പോപുലര്‍ ഫ്രണ്ട് ഹർത്താൽ; ജപ്‌തി നടപടികൾ തുടരുന്നു- സമയപരിധി ഇന്ന് അഞ്ചുവരെ

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിൽ സംഘടനയിലെ ഭാരവാഹികളുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടികൾ ഇന്നും തുടരും. ഇന്നലെ 14 ജില്ലകളിലായി 60ഓളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇന്ന് വൈകിട്ട് അഞ്ചുമണി...

ക്രിസ് ഹിപ്‌കിൻസ്‌ ന്യൂസിലൻഡിന്റെ പുതിയ പ്രധാനമന്ത്രിയാകും

വെല്ലിങ്ടൺ: ക്രിസ് ഹിപ്‌കിൻസ്‌ ന്യൂസിലൻഡിന്റെ പുതിയ പ്രധാനമന്ത്രിയാകും. ജസീന്ത ആർഡന്റെ അപ്രതീക്ഷിത രാജിയാണ് ക്രിസ് ഹിപ്‌കിൻസിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്. നാളെ പാർലമെന്റ് ചേർന്ന് ക്രിസ് ഹിപ്‌കിൻസിനെ രാജ്യത്തിന്റെ 41ആം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കും. 44-കാരനായ...

പോപുലര്‍ ഫ്രണ്ട് ഹർത്താൽ; നേതാക്കളുടെ സ്വത്തുവകകൾ കണ്ടുകെട്ടി തുടങ്ങി

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിൽ സംഘടനയിലെ ഭാരവാഹികളുടെ സ്വത്തുവകകൾ കണ്ടുകെട്ടി തുടങ്ങി. പോപ്പുലർ ഫ്രണ്ട് മുൻ സംസ്‌ഥാന സെക്രട്ടറി ആയിരുന്ന സിഎ റൗഫിന്റെ സ്‌ഥലം ജപ്‌തി ചെയ്‌തു....

ഭക്ഷ്യസുരക്ഷാ പരിശോധന; സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ തുടർച്ചയായി ഭക്ഷ്യവിഷബാധ റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ, ഭക്ഷ്യസുരക്ഷാ പരിശോധനക്കായി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷാ അസിസ്‌റ്റന്റ്‌ കമ്മീഷണർ,...

വെല്ലുവിളിയായി അഞ്ചാംപനി കേസുകൾ; ഭയപ്പെടേണ്ടതുണ്ടോ?

കോവിഡിന് പിന്നാലെ വെല്ലുവിളിയായി അഞ്ചാംപനിയും. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് നിലവിൽ രോഗം വ്യാപകമായിരിക്കുന്നത്. ഇവിടെ 32 പേർക്കാണ് ചുരുങ്ങിയ ദിവസത്തിനിടെ രോഗം പിടിപെട്ടത്. ഇന്നലെ മാത്രം ആറ് പുതിയ കേസുകളാണ് നാദാപുരത്ത് റിപ്പോർട്...

ഭാരത് ജോഡോ യാത്രക്ക് കശ്‌മീരിൽ ഗംഭീര വരവേൽപ്പ്; 30ന് ശ്രീനഗറിൽ സമാപനം

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് കശ്‌മീരിൽ ആവേശകരമായ വരവേൽപ്പ്. ജമ്മുകശ്‌മീരിലെ കഠ്‌വ ജില്ലയിലെ ലഖൻപൂരിയിലാണ് യാത്രയുടെ ആദ്യദിനം. ഇനിയുള്ള ഒമ്പത് ദിവസം ജമ്മുവിലും ജമ്മുകശ്‌മീലും യാത്ര തുടരും....

പോപുലര്‍ ഫ്രണ്ട് ഹർത്താൽ; നാളെ 5 മണിക്കുള്ളിൽ ജപ്‌തി- സ്വത്തുവകകൾ കണ്ടുകെട്ടും

കൊച്ചി: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിൽ സംഘടനയിലെ ഭാരവാഹികളുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഉത്തരവിറക്കി. ലാൻഡ് റവന്യൂ കമ്മീഷണറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ആഭ്യന്തര വകുപ്പിൽ നിന്ന് പേരുവിവരങ്ങൾ ലഭിച്ചാലുടൻ...

ഐഎസ്ആർഒ ചാരാക്കേസ്; പ്രതികളുടെ മുൻകൂർ ജാമ്യഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: ഐഎസ്ആർഒ ചാരാക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ അഞ്ചുപ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹരജികൾ ഹൈക്കോടതി ഇന്ന് വിധി പറയും. ഒന്നാംപ്രതി വിജയൻ, രണ്ടാംപ്രതി തമ്പി എസ് ദുർഗാദത്ത്, പതിനൊന്നാം പ്രതിയും മുൻ ഐബി...
- Advertisement -