Sat, Jul 11, 2026
35 C
Dubai

ഗ്രീഷ്‌മയെ കൊലയാളിയാക്കിയത് ജോൽസ്യവിശ്വാസവും ഉയർന്ന പുതിയ ബന്ധവും

തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്‌മയുടെയും വീട്ടുകാരുടെയും അന്ധവിശ്വാസവും ഷാരോണിനെക്കാൾ ഉയർന്ന ബന്ധത്തിലേക്ക് വിവാഹം നിശ്‌ചയിച്ചതും കാരണമായതായി ബന്ധുക്കൾ. ആദ്യ ഭർത്താവ് മരിക്കുമെന്നാണ് തന്റെ ജാതകത്തിലുള്ളതെന്ന് ജ്യോൽസ്യൻ പറഞ്ഞതായി കാമുകനായ ഷാരോണിനോട് ഗ്രീഷ്‌മ പറഞ്ഞിരുന്നു. എന്നാൽ,...

ഷാരോണിനെ കൊന്നതാണെന്ന് ഗ്രീഷ്‌മ സമ്മതിച്ചു; കൊലപാതകം മാസങ്ങളുടെ ആസൂത്രണശേഷം

തിരുവനന്തപുരം: പാറശാലയിൽ കാമുകിയുടെ വീട്ടിൽ നിന്ന് കഷായവും ജൂസും കുടിച്ചതിനെത്തുടർന്ന് ബിഎസ്‍സി വിദ്യാർഥി ഷാരോൺ രാജ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞു. കാമുകിയായ ഗ്രീഷ്‌മയാണ് കൊലപാതകം നടത്തിയത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍...

ബിജെപിയെ പോലെ പറ്റിക്കില്ല; ഏകീകൃത സിവിൽകോഡ് നടപ്പാക്കും -കെജ്‍രിവാൾ

അഹമ്മദാബാദ്: തീവ്ര ഹുന്ദുത്വ നിലപാടുകള്‍ ആവര്‍ത്തിക്കുന്ന അരവിന്ദ് കെജ്രിവാള്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി രംഗത്ത്. കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം അച്ചടിക്കണമെന്ന ആവശ്യത്തിനു പിന്നാലെയാണ് ഏകീകൃത സിവില്‍കോഡിനായുള്ള ആവശ്യം ഉയര്‍ത്തുന്നത്. 'ഏകീകൃത സിവിൽകോഡ്...

സാമൂഹിക മാദ്ധ്യമങ്ങളെ പിടിച്ചടക്കാനാണ് ഐടി നിയമഭേദഗതി; കപിൽ സിബൽ

ന്യൂഡെൽഹി: ആദ്യം അവര്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്കുകള്‍ പിടിച്ചെടുത്തെന്നും ഇപ്പോഴവര്‍ സാമൂഹിക മാദ്ധ്യമങ്ങളെ പിടിക്കാനുളള നീക്കത്തിലാണെന്നും ഇത് മാദ്ധ്യമരംഗം ഒന്നടങ്കം വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാണേണ്ടതെന്നും കപിൽ സിബൽ പറഞ്ഞു. രാജ്യസഭാ എംപിയും മുന്‍...

ഗുജറാത്തിലെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെ ജനം തീരുമാനിക്കും; അരവിന്ദ് കെജ്‍രിവാൾ

അഹമ്മദാബാദ്: മോദിയുടെ തട്ടകത്തില്‍ ബിജെപിയെ തുരത്താനുറച്ചാണ് ആം ആദ്‌മിയുടെ പടപ്പുറപ്പാട്. നോട്ടിലെ ദൈവങ്ങളെന്ന തന്ത്രത്തിനൊപ്പം മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയെ ജനത്തിന് തീരുമാനിക്കാം എന്ന പുതിയ തന്ത്രവുമായി ഗുജറാത്തില്‍ ആം ആദ്‌മിയുടെ പുതിയ നീക്കം. ഇതിനാവശ്യമായ...

വിഴിഞ്ഞം സമരം അവസാനിപ്പിക്കണമെന്ന് തുറമുഖം മന്ത്രി അഹമദ് ദേവർകോവിൽ

തിരുവനന്തപുരം: സംസ്‌ഥാനത്തിനുണ്ടാകുന്ന നേട്ടങ്ങൾ കണക്കിലെടുത്ത് സമരം പിന്‍വലിച്ച് നാടിന്റെ വികസനത്തിൽ പങ്കാളികളാവാൻ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി തയ്യാറാകണമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമദ് ദേവർകോവിൽ. വിഴിഞ്ഞം പോർട്ട് കേരളത്തിന്റെ വിശിഷ്യാ തിരുവനന്തപുരത്തിന്റെ മുഖഛായ തന്നെ മാറ്റുമെന്നും...

ഷാരോണിന്റെ മരണം; അടിമുടി ദുരൂഹത

തിരുവനന്തപുരം: ജില്ലയിലെ കാരക്കോണത്തെ കാമുകി നല്‍കിയ ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് അവശനായി ചികിൽസയിൽ തുടരവെ മരണപ്പെട്ട ഷാരോണ്‍ രാജിന്റേത് ആസൂത്രിത കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. ബിഎസ് സി റേഡിയോളജി വിദ്യാര്‍ഥിയായ, പാറശ്ശാല മുര്യങ്കര കുഴിവിള...

ലോക പക്ഷാഘാത ദിനം: ചികിൽസ എല്ലാ ജില്ലകളിലും നടപ്പിലാക്കും; വീണാ ജോര്‍ജ്

തിരുവനന്തപുരം: ഈ സാമ്പത്തിക വര്‍ഷം തന്നെ എല്ലാ ജില്ലകളിലും പ്രത്യേക പക്ഷാഘാത ചികിൽസാ യൂണിറ്റ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായിആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പക്ഷാഘാതം കണ്ടെത്തുന്നതിനും ചികിൽസിക്കുന്നതിനുമുള്ള 10 സ്‌ട്രോക്ക് യൂണിറ്റുകള്‍...
- Advertisement -