Tue, Nov 10, 2026
33 C
Dubai

കായംകുളം ആശുപത്രിയിൽ രോഗിയുടെ ആക്രമണം; ജീവനക്കാർക്ക് കുത്തേറ്റു

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് നേരെ രോഗിയുടെ ആക്രമണം. കാലിൽ മുറിവ് പറ്റി ആശുപത്രിയിൽ എത്തിയ കൃഷ്‌ണപുരം സ്വദേശിയായ ദേവരാജനാണ് ജീവനക്കാരെ ആക്രമിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. നഴ്‌സിങ്...

കോവിഡ്; സംസ്‌ഥാനം ജാഗ്രതയിൽ- സർജ് പ്ളാൻ തയ്യാറാൻ നിർദ്ദേശം

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം സംസ്‌ഥാനത്ത്‌ വീണ്ടും കോവിഡ് പിടിമുറുക്കുന്നു. കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. ആശുപത്രികളും ജില്ലകളും സർജ് പ്ളാൻ തയ്യാറാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി....

കോവിഡ്; പ്രതിരോധവും ജാഗ്രതയും വർധിപ്പിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധവും ജാഗ്രതയും വർധിപ്പിക്കണമെന്നും, പൊതുജനങ്ങൾ മാസ്‌ക് ധരിക്കണമെന്നും, സാമ്പിളുകൾ ജനിതക ശ്രേണീകരണം നടത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശം...

മാസപ്പിറവി കണ്ടു; സംസ്‌ഥാനത്ത് റമദാൻ വ്രതാരംഭം നാളെ

കോഴിക്കോട്: സംസ്‌ഥാനത്ത് റമദാൻ വ്രതാരംഭം നാളെ. കോഴിക്കോട് കാപ്പാട് കടപ്പുറത്തും കുളച്ചലിലും മാസപ്പിറവി കണ്ടതോടെയാണ് വ്രതാരംഭം നാളെ ആരംഭിക്കുമെന്ന് പ്രഖ്യാപനം വന്നത്. മാസപ്പിറവി കണ്ടതിനാൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ഗൾഫ്...

അനുമോൾ കൊലപാതകം; മൃതദേഹത്തിന് 5 ദിവസം പഴക്കം- ബിജേഷിനായി തിരച്ചിൽ

തൊടുപുഴ: ഇടുക്കി കാഞ്ചിയാറിലെ അനുമോൾ കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി കട്ടപ്പന ഡിവൈഎസ്‌പി വിഎ നിഷാദ്‌മോൻ അറിയിച്ചു. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കം ഉണ്ടെന്നും, പോസ്‌റ്റുമോർട്ടത്തിന്...

ലൈഫ് മിഷൻ കോഴക്കേസ്; യുവി ജോസിനെ ഇഡി ഇന്നും ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ ലൈഫ് മിഷൻ മുൻ സിഇഒ യുവി ജോസിനെ ഇഡി ഇന്നും ചോദ്യം ചെയ്യും. രണ്ടാംഘട്ട ചോദ്യം ചെയ്യലിനായാണ് യുവി ജോസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫിസിൽ എത്തിയിരിക്കുന്നത്. അറസ്‌റ്റിലായ...

മോദി വിരുദ്ധ പോസ്‌റ്റർ; ഡെൽഹിയിൽ 100 പേർക്കെതിരെ കേസ്- ആറുപേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: ഡെൽഹിയിൽ വ്യാപകമായി മോദി വിരുദ്ധ പോസ്‌റ്റർ പതിപ്പിച്ച 100 പേർക്കെതിരെ കേസ്. ആറുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇവരിൽ രണ്ടുപേർ പ്രിന്റിങ് പ്രസ് നടത്തിവരുന്നവരാണ്. സംഭവവുമായി ബന്ധപ്പെട്ട് 44 കേസുകളാണ് പോലീസ്...

യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവ് ഒളിവിൽ

തൊടുപുഴ: ഇടുക്കിയിൽ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ഇടുക്കി കാഞ്ചിയാറിലെ പേഴുംകണ്ടം വട്ടമുകളേൽ വിജേഷിന്റെ ഭാര്യ അനുമോളുടെ (27) മൃതദേഹമാണ് കട്ടിലിനടിയിൽ കണ്ടെത്തിയത്. ശനിയാഴ്‌ച മുതൽ യുവതിയെ കാണാനില്ലെന്ന് പരാതി...
- Advertisement -