ബാങ്ക് ജപ്‌തി ആത്‍മഹത്യ: അഭിരാമിയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും
കൊല്ലം: ചെങ്ങന്നൂർ എരമല്ലിക്കര ശ്രീ അയ്യപ്പാ കോളജിൽ ബിഎസ്‍സി കംപ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥിനി അഭിരാമിയുടെ സംസ്‌കാരം ഇന്ന് നടക്കും. താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്‌റ്റുമോര്‍ട്ട ശേഷം ബന്ധുക്കള്‍ക്ക്...
വീട്ടിൽ ജപ്‌തി നോട്ടിസ്: പിന്നാലെ ജീവനൊടുക്കി 20കാരി വിദ്യാർഥിനി
കൊല്ലം: ജില്ലയിലെ ശൂരനാട് വീടിനുമുന്നില്‍ ജപ്‌തി നോട്ടിസ് പതിച്ചതിന് പിന്നാലെ വിദ്യാര്‍ഥിനി ജീവനൊടുക്കി. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനിൽ അഭിരാമി (20) ആണ് മരിച്ചത്. കേരള ബാങ്ക് പതാരം ബ്രാഞ്ചിൽനിന്നെടുത്ത വായ്‌പ...
ഭര്‍ത്താവിന്റെ വെട്ടേറ്റ് മെഡിക്കൽ കോളേജിൽ കഴിയുന്ന യുവതിയെ വീണാ ജോര്‍ജ് സന്ദര്‍ശിച്ചു
തിരുവനന്തപുരം: ഭര്‍ത്താവിന്റെ വെട്ടേറ്റ് കൈപ്പത്തി തൂങ്ങിയ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സന്ദർശിച്ച് മന്ത്രി വീണാ ജോര്‍ജ്. വിജയകരമായ സർജറി വഴി കൈപ്പത്തി തുന്നിച്ചേർത്തിരുന്നു. ചികിൽസയിലുള്ള വിദ്യ ഡോക്‌ടർമാരുടെ തുടർ നിരീക്ഷണത്തിലാണ്.
ഐസിയുവിലുള്ള...
ഗവര്‍ണര്‍ക്കെതിരെ രാഷ്‌ട്രപതിക്ക് പരാതി നല്‍കി ബിനോയ് വിശ്വം
തിരുവനന്തപുരം: സർക്കാർ ഗവർണർ പോര് പുതിയതലത്തിലേക്ക്. രാഷ്‌ട്രപതിക്ക് പരാതിനൽകിയാണ് പുതിയ പോരിന് തുടക്കം കുറിക്കുന്നത്. ഭരണഘടനാതത്വങ്ങള്‍ പാലിക്കാന്‍ ഗവര്‍ണറെ ഉപദേശിക്കണമെന്ന് രാജ്യസഭാ എംപിയായ ബിനോയ് വിശ്വം രാഷ്‌ട്രപതിയോട് പരാതിയിൽ ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ക്കെതിരെ സിപിഎം എല്‍ഡിഎഫ്...
പ്രവാചക നിന്ദ സ്‌ഥിരമാക്കിയ ജോഷി തോമസ് ഇടുക്കിയില്‍ അറസ്‌റ്റിൽ
ഇടുക്കി: സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രവാചക നിന്ദ സ്‌ഥിരമാക്കിയ ഇടുക്കി അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശി കിഴക്കേക്കര വീട്ടില്‍ ജോഷി തോമസ് അറസ്‌റ്റിൽ. ഫേസ്ബുക് വഴിയാണ് ഇയാൾ പ്രവാചക നിന്ദ നടത്തിയത്.
അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ...
സാമൂഹ്യനീതി വകുപ്പിന്റെ ശ്രീചിത്രാ ഹോമിൽ 14കാരന് മർദ്ദനം; കുട്ടി മെഡിക്കൽ കോളേജിൽ
തിരുവനന്തപുരം: സംസ്‌ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പാവപ്പെട്ട കുട്ടികളെ സംരക്ഷിക്കാനായി പ്രവർത്തിക്കുന്ന തലസ്‌ഥാനത്തെ ശ്രീചിത്രാ ഹോമിൽ 14കാരന് മർദ്ദനമേറ്റതായി പരാതി. അഞ്ച് സഹപാഠികള്‍ ചേര്‍ന്ന് തല്ലിച്ചതച്ചു എന്നാണ് പരാതി.
ഈ മാസം ആറിന് ശ്രീചിത്ര...
‘മാനസിക പ്രശ്‌നം ഉള്ളതു പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്’; എംവി ഗോവിന്ദന്‍
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗവർണർ ഗവർണറായി പ്രവർത്തിക്കണമെന്നും ആർഎസ്‌എസ് സ്വയം സേവകനായി പ്രവർത്തിക്കരുതെന്നുമാണ് എംവി ഗോവിന്ദന്റെ പ്രതികരണം.
കോൺഗ്രസ് ബിജെപി എന്നിവരുടെ...
അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ കൂറ്റൻ റാലി; വഴിയിൽ പൂട്ടി യോഗി സർക്കാർ
ലഖ്‌നൗ: പതിനായിരങ്ങൾ പെങ്കെടുത്ത കൂറ്റൻ റാലിയെ വഴിയിൽ പൂട്ടി ഉത്തര്‍പ്രദേശ് സർക്കാർ. തൊഴിലില്ലായ്‌മ, വിലക്കയറ്റം വൈദ്യുതി വിതരണത്തിലെ അഭാവം, സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ വിഷയങ്ങൾ ഉയര്‍ത്തിക്കാട്ടി നിയമസഭയിലേക്ക് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ്...







































