Sun, Jul 12, 2026
32.2 C
Dubai

എംബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും

തിരുവനന്തപുരം: സ്‌പീക്കർ പദവിയിൽ നിന്ന് രാജിവെച്ച എംബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും. രാവിലെ മണിക്ക് രാജ്ഭവൻ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്‌ഞ ചടങ്ങുകൾ നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്‌ഞ ചടങ്ങുകൾ...

കണ്ണൂരിൽ ഉരുൾപൊട്ടലും മഴവെള്ളപ്പാച്ചിലും; സംസ്‌ഥാനത്ത്‌ നാളെ മഴ കനക്കും

കണ്ണൂർ: ജില്ലയിൽ വീണ്ടും ഉരുൾപൊട്ടൽ. നെടുംപൊയിൽ മാനന്തവാടി ചുരം റോഡിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. 27ആം മൈലിൽ സെമിനാരി വില്ലയോട് ചേർന്ന് വനത്തിലാണ് ഉരുൾപൊട്ടിയത്. പ്രദേശത്ത് ശക്‌തമായ മഴവെള്ളപാച്ചിലും ഉണ്ട്. ഇതോടെ പ്രദേശവാസികൾ ഭീതിയിലാണ്. അതേസമയം,...

ബ്രിട്ടനെ നയിക്കാൻ ലിസ് ട്രസ്; മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി

ലണ്ടൻ: ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയും കൺസർവേറ്റിവ് പാർട്ടി നേതാവുമായ മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ് ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകും. ബോറിസ് ജോൺസന്റെ പിൻഗാമിയായാണ് ലിസ് ട്രസ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേൽക്കുക....

അഭിരാമിയുടെ മരണം; അങ്ങേയറ്റം ദുഃഖകരമെന്ന് ആരോഗ്യമന്ത്രി- പ്രതിഷേധം ശക്‌തം

കോട്ടയം: പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന 12 വയസുകാരി അഭിരാമി മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സാധ്യമായ എല്ലാ ചികിൽസയും നൽകണമെന്ന്...

‘പട്ടിയുണ്ട് പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കുക’ കടിച്ചാൽ ആദ്യം എന്ത് ചെയ്യണം?

'പട്ടിയുണ്ട് പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കുക' എന്ന് പറയേണ്ട സാഹചര്യത്തിലൂടെയാണ് കേരളം ഇന്ന് കടന്നുപോകുന്നത്. നാടും നഗരവും വഴിയോര പാതകളും എല്ലാം തെരുവ് നായകൾ കീഴടക്കിയിരിക്കുകയാണ്. കടിച്ചാൽ ആദ്യം എന്ത് ചെയ്യണം? കഴിഞ്ഞ കുറച്ച് ദിവസങ്ങളായി...

കാനഡയിൽ ആക്രമണ പരമ്പര; പത്ത് പേർ കുത്തേറ്റ് മരിച്ചു

കാനഡ: കാനഡയിലെ സസ്‌കാച്വാൻ പ്രവിശ്യയിൽ ഉണ്ടായ ആക്രമണത്തിൽ പത്ത് പേർ കുത്തേറ്റ് മരിച്ചു. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മേഖലയിൽ അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾക്കായി കനേഡിയൻ പോലീസ് അന്വേഷണം...

നിയമസഭാ തിരഞ്ഞെടുപ്പ്; രാഹുൽഗാന്ധി ഇന്ന് ഗുജറാത്തിൽ

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഇന്ന് ഗുജറാത്ത് സന്ദർശിക്കും. ബൂത്തുതല പ്രവർത്തകരുമായി അദ്ദേഹം സംവദിക്കും. ഉച്ചക്ക് 12.30ന് പരിവർത്തൻ സങ്കൽപ്പ് സഭയെ രാഹുൽഗാന്ധി അഭിസംബോധന ചെയ്യും. സബർമതി ആശ്രമവും...

ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണുമോ? മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച

തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ ശമ്പള വിതരണ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തൊഴിലാളി നേതാക്കളുമായും മാനേജ്‌മെന്റ്‌ പ്രതിനിധികളുമായും ചർച്ച നടത്തും. ഉപാധികളോടെ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ചെയ്യാൻ തയ്യാറാകണമെന്ന്...
- Advertisement -