കോഴിക്കോട് സംഗീത പരിപാടിക്കിടെ അപകടം; സംഘാടകർക്കെതിരെ കേസെടുത്ത് പോലീസ്
കോഴിക്കോട്: വെള്ളിമാടുകുന്ന് ആസ്‌ഥാനമായ 'ജംഇയ്യത്തെ ദഅവത്ത് വ തബ്‌ലീഗെ ഇസ്‌ലാം' അഥവാ ജെഡിടി എന്ന സ്‌ഥാപനം നടത്തിയ സംഗീത പരിപാടിക്കിടെ അപകടം ഉണ്ടായതിനെ തുടർന്ന് 58 പേർക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്ത്...
ഡെൽഹിയിൽ കർഷക പ്രധിഷേധം ആരംഭിച്ചു; 144 ഏര്‍പ്പെടുത്തി കേന്ദ്രം
ന്യൂഡെൽഹി: കര്‍ഷകരുടെ ശബ്‍ദം അടിച്ചമര്‍ത്താനാകില്ലെന്ന് ആവർത്തിച്ച് ദേശീയ തലസ്‌ഥാനത്ത് സംയുക്‌ത കിസാന്‍ മോര്‍ച്ചയും (എസ്‌കെഎം) മറ്റു കര്‍ഷക സംഘങ്ങളും മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നു,
തൊഴിലില്ലായ്‌മയിൽ പ്രതിഷേധിച്ചും കഴിഞ്ഞ സമരം അവസാനിപ്പിക്കാൻ കേന്ദ്രം വാഗ്‌ദാനം ചെയ്‌ത വിഷയങ്ങൾ...
കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ അപകടം; 30ഓളം പേര്‍ക്ക് പരിക്ക്
കോഴിക്കോട്: മൂന്നു ദിവസങ്ങളിലായി ബീച്ചിൽ നടന്നു വരുന്ന പരിപാടിയുടെ സമാപന ദിനം അപകടത്തിൽ കലാശിച്ചു. തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് 30ഓളം പേർക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് പരിപാടി നിര്‍ത്തിവച്ചു.
ജെഡിടി സംഘടിപ്പിക്കുന്ന കാർണിവലാണ്...
സംസ്‌ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം; ഉൽഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും
തിരുവനതപുരം: കേരളത്തിൽ ഓണത്തിന് സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണം നാളെ മുഖ്യമന്ത്രി ഉൽഘാടനം നിർവഹിക്കും. ഓഗസ്‌റ്റ് 23 ചൊവാഴ്‌ച മുതൽ ഓണക്കിറ്റ് പൊതുജങ്ങൾക്ക് ലഭ്യമായി തുടങ്ങും.തുണിസഞ്ചി അടക്കം 14 ഇനം...
കർഷകാഗ്‌നി നാളെ വീണ്ടും കത്താൻ ആരംഭിക്കും; രാകേഷ് ടിക്കായത്ത് മുൻകരുതൽ കസ്‌റ്റഡിയിൽ
ന്യൂഡെൽഹി: ഓഗസ്‌റ്റ് 22 തിങ്കളാഴ്‌ച കര്‍ഷക സമരം വീണ്ടും ആരംഭിക്കാനിരിക്കെ ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് രാകേഷ് ടിക്കായത്തിനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. മുന്‍കരുതലെന്ന നിലയിലാണ് നടപടിയെന്ന് ഡെൽഹി പൊലീസ് നേതൃത്വം...
ഡോക്യുമെന്ററിയില്‍ നിന്ന് വനിതകളെ ഒഴിവാക്കിയത് ചോദ്യം ചെയ്‌ത് നൂര്‍ബിന റഷീദ്
വയനാട്: വനിതാ ലീഗിന്റെ വളർച്ചക്ക് പിന്തുണ നല്‍കിയ വയനാട്ടിലെ മുസ്‌ലിം ലീഗ് നേതാവ് പികെ അബൂബക്കറിന്റെ രാഷ്‌ട്രീയ ജീവിതം ഡോക്യുമെന്ററി ആക്കിയപ്പോൾ അതിൽ നിന്ന് വനിതകളെ ഒഴിവാക്കിയതിൽ പരസ്യ പ്രതികരണവുമായി ലീഗ് ദേശീയ...
പാലക്കാട് സ്വദേശി 60 കോടിയുടെ മയക്കുമരുന്നുമായി നെടുമ്പാശ്ശേരിയിൽ അറസ്‌റ്റിൽ
കൊച്ചി: 60 കോടി രൂപ വരുന്ന 30 കിലോ മെഥാക്വിനോള്‍ എന്ന മയക്കുമരുന്നുമായി പാലക്കാട് സ്വദേശി മുരളീധരൻ നായർ അറസ്‌റ്റിൽ. സിംബാവേയിൽ നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ ഇയാൾ ഡെൽഹിയിലേക്ക് പോകാനായി ടിക്കറ്റ്...
ജാമ്യം റദ്ദാക്കിയാല്‍ പ്രത്യാഘാതം നേരിടേണ്ടി വരും; കോടതിയോട് പ്രതിഭാഗം അഭിഭാഷകന്‍
പാലക്കാട്: മോഷണക്കുറ്റം ആരോപിക്കപ്പെട്ട് 27 വയസായ മധുവിനെ മർദ്ദിച്ചു കൊന്നകേസിൽ പ്രതികളായവരുടെ ജാമ്യം റദ്ദാക്കിയാൽ വിചാരണ ജഡ്‌ജി ഉത്തരം പറയേണ്ടി വരുമെന്നും മാദ്ധ്യമങ്ങളിൽ ജഡ്‌ജിയുടെ പടം ഉള്‍പ്പെടെ മോശം വാര്‍ത്തകര്‍ വരുമെന്നും അഭിഭാഷകന്‍...






































