Mon, Jul 13, 2026
31.6 C
Dubai

സത്യപ്രതിജ്‌ഞ മുതൽ ബിഹാറില്‍ അതൃപ്‌തി; 5 ജെഡിയു എംഎല്‍എമാര്‍ വിട്ടുനിന്നു

പാറ്റ്‌ന: മന്ത്രിസ്‌ഥാനം ലഭിക്കില്ലെന്ന അതൃപ്‌തി രേഖപ്പെടുത്തി ബിഹാറില്‍ 5 ജെഡിയു എംഎല്‍എമാര്‍ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്‌ഞ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. ഭരണത്തിൽ തുടരവേ എൻഡിഎ കൂടുവിട്ട് രാഷ്‌ട്രീയ ജനതാദളുമായി (ആര്‍ജെഡി) ചേർന്ന് മറ്റൊരു...

സോളാർ പീഡനക്കേസ്; കെസി വേണുഗോപാലിനെ സിബിഐ ചോദ്യംചെയ്‌തു

ന്യൂഡെൽഹി: സോളാർ പീഡനക്കേസിൽ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനെ സിബിഐ ചോദ്യംചെയ്‌തു. കഴിഞ്ഞ ആഴ്‌ച ഡെൽഹിയിൽ വെച്ചായിരുന്നു ചോദ്യംചെയ്യൽ. 2012 മെയിൽ അന്ന് മന്ത്രിയായിരുന്ന എപി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ...

മലയാളി റെയിൽവേ ഉദ്യോഗസ്‌ഥ ട്രാക്കിൽ മരിച്ച നിലയിൽ; ദുരൂഹത

ചെന്നൈ: മലയാളി റെയിൽവേ ഉദ്യോഗസ്ഥയെ ട്രാക്കിൽ തെറിച്ച് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിനിലെ ഗാർഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പാലക്കാട് കൊടുന്തിരപ്പുള്ളി പാണപ്പറമ്പ് അഷ്‌ടപദിയിൽ ബി മിനിമോളെയാണ് (38) ദുരൂഹ സാഹചര്യത്തിൽ മരിച്ച...

റോഡുകളുടെ ദയനീവസ്‌ഥയിൽ ഇടപെടുമെന്ന് ഗവര്‍ണര്‍; സർക്കാരുമായി വീണ്ടും പോരിലേക്ക്

തിരുവനന്തപുരം: ദേശീയ പാതാ റോഡുകളും സംസ്‌ഥാന പാതകളും നന്നാക്കാത്ത ഉദ്യോഗസ്‌ഥ നിലപാടിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമ‍ർശനം ഉന്നയിച്ചിരുന്നു. റോഡുകളിലെ കുഴിയടക്കണമെങ്കിൽ 'കെ റോഡ്' എന്ന് പേരിടണോയെന്ന് വരെ ജസ്‌റ്റിസ്‌ ദേവൻ...

കശ്‌മീരിൽ ഭീകരരുടെ വെടിയേറ്റ സർഫറാസ് അഹമ്മദ് മരണത്തിന് കീഴടങ്ങി

ശ്രീനഗർ: കശ്‌മീരിൽകഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ ഭീകരരുടെ വെടിയേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന കോൺസ്‌റ്റബിൾ സർഫറാസ് അഹമ്മദാണ് വീരമൃത്യു വരിച്ചത്. ജമ്മുകശ്‌മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ പോലീസുകാരൻ മരണത്തിന് കീഴടങ്ങിയതായി ജമ്മുകശ്‌മീർ സോണൽ പോലീസാണ് അറിയിച്ചത്....

പാലക്കാട്ടെ കൊലയ്‌ക്ക് പിന്നിൽ ബിജെപിയല്ല: അത് സിപിഎം ആണ്; കെ സുധാകരന്‍

പാലക്കാട്: രാഷ്‌ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും എല്ലാം ബിജെപിയുടെ തലയില്‍ വെക്കാന്‍ കഴിയില്ലെന്നും ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മുകാരാണെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. ജില്ലയിലെ മലമ്പുഴ കുന്നങ്കോട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനാണ്...

പൗരൻമാർക്കിടയില്‍ അസഹിഷ്‌ണുത വളരാന്‍ വഴിവെക്കരുത്; ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

മലപ്പുറം: പൗരൻമാർക്കിടയില്‍ വെറുപ്പും വിദ്വേഷവും അസഹിഷ്‌ണുതയും വളരാന്‍ വഴിവെക്കരുതെന്നും ഇന്ത്യയിലെ സ്വസ്‌ഥതതയും സുരക്ഷിതത്വവും തകരാതെ നോക്കണമെന്നും സമൂഹത്തോട് ആവശ്യപ്പെട്ട് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. 'സ്വതന്ത്ര ഭാരത സംരക്ഷണ വലയം' ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു...

ലിംഗസമത്വവും സാമൂഹിക സമത്വവും പ്രോൽസാഹിപ്പിക്കണം; പ്രധാനമന്ത്രി

ന്യൂഡെൽഹി: ഐക്യം കൈവരിക്കാന്‍ ലിംഗസമത്വവും സാമൂഹിക സമത്വവും പ്രോൽസാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ നടത്തിയ പ്രസംഗത്തിലാണ് ലിംഗസമത്വവും സാമൂഹിക സമത്വവും പ്രോൽസാഹിപ്പിക്കേണ്ട അനിവാര്യത എടുത്തുപറഞ്ഞത്. സ്വാതന്ത്ര്യ...
- Advertisement -