കേരളം വിടാൻ തീരുമാനമായി; കാരണം ഭരണകൂടഭീകരത -എച്ച്‌ആര്‍ഡിഎസ് അജി കൃഷ്‌ണൻ
പാലക്കാട്: കേരളത്തിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി എച്ച്‌ആര്‍ഡിഎസ് ഫൗണ്ടർ സെക്രട്ടറി അജി കൃഷ്‌ണൻ മലബാർ ന്യൂസിനോട് പറഞ്ഞു. പ്രവർത്തനം സാധ്യമല്ലാത്ത രീതിയിൽ ഭരണകൂടഭീകരത വർധിച്ച സാഹചര്യത്തിലാണ് പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനമായതെന്നും അജി കൃഷ്‌ണൻ വിശദീകരിച്ചു.
സ്വപ്‌ന...
വെട്ടേറ്റ് ചികിൽസയിലിരുന്ന നാല് വയസുകാരൻ കൊല്ലപ്പെട്ടു; പ്രതി ജിതേഷിനെ അറസ്‌റ്റ് ചെയ്‌തു
വയനാട്: രണ്ടു ദിവസം മുൻപ് അയൽവാസിയുടെ വെട്ടേറ്റ നാല് വയസുകാരൻ കൊല്ലപ്പെട്ടു. മേപ്പാടി നെടുമ്പാലപറമ്പിൽ ജയപ്രകാശിന്റെ മകൻ ആദിദേവ് (4) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിൽസയിൽ തുടരവേയാണ് കുഞ്ഞ് ഇന്ന്...
ശബരിമല തീര്‍ഥാടകരുടെ ബസപകടം; എട്ട് വയസുകാരൻ ചികിൽസയോട് പ്രതികരിക്കുന്നില്ല
പത്തനംതിട്ട: ജില്ലയിലെ ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റ സംഭവത്തിൽ എട്ട് വയസുകാരൻ ചികിൽസയോട് പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലുള്ള ഈ കുട്ടിയുടെയും...
എകെജി സെന്റർ ആക്രമണം; നവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ നാലാം പ്രതി നവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് ഏഴാം അഡീഷനൽ സെഷൻസ് കോടതി വിധി പറയും. ആക്രമണത്തിന്റെ പ്രധാന കണ്ണി നാലാം പ്രതിയായ നവ്യയാണ് എന്നും ഇവർക്ക്...
കൊച്ചിയിലെ കൂട്ടബലാൽസംഗം; മതിയായ ചികിൽസ ഉറപ്പ് നൽകി മന്ത്രി വീണാജോർജ്
കൊച്ചി: 19കാരി കൂട്ടബലാൽസംഗത്തിനു ഇരയായ സംഭവം ഞെട്ടിക്കുന്നതെന്നും സംഭവത്തെ ശക്‌തമായി അപലപിക്കുന്നതായും ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പെണ്‍കുട്ടിക്ക് മതിയായ ചികിൽസ ഉറപ്പ്...
ഫിഫ ലോകകപ്പ്: ഖത്തറിൽ കര്‍ശന നിർദ്ദേശങ്ങളും നിരോധനങ്ങളും
ദോഹ: ലോകകപ്പ് കിക്കോഫിന് മണിക്കൂറുകള്‍ ശേഷിക്കെ ഒട്ടനവധി നിരോധനങ്ങളും നിർദ്ദേശങ്ങളുമാണ് ഖത്തർ മുന്നോട്ടു വെക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന 20 ലക്ഷത്തിലധികം ഫുട്‌ബോൾ ആസ്വാദകരെ നീണ്ട നിരോധന പട്ടികയും വസ്‌ത്രങ്ങളിൽ ഉൾപ്പടെയുള്ള...
കൊച്ചിയെ ഞെട്ടിച്ച കാറിലെ കൂട്ടബലാൽസംഗം; 4 പേർ അറസ്‌റ്റിൽ
കൊച്ചി: നഗരത്തെ ഞെട്ടിച്ച കൂട്ടബലാൽസംഗത്തിൽ 4 പേര് അറസ്‌റ്റിലായി. രാജസ്‌ഥാൻ സ്വദേശിനിയായ ഡോണ എന്ന സ്‌ത്രീയും കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്നു യുവാക്കളുമാണ് അറസ്‌റ്റിലായത്. പരസ്യങ്ങൾക്കും മറ്റും മോഡലായി പോകുന്ന കാസർഗോഡ് സ്വദേശിയായ 19...
തീവ്രവാദത്തിന് മതമില്ലെന്ന് തിരിച്ചറിയുന്നു; വലിയ ഭീഷണി തീവ്രവാദ ഫണ്ടിങ് -അമിത് ഷാ
ന്യൂഡെൽഹി: ഭീകരതയെ ഏതെങ്കിലും മതവുമായോ, ദേശീയതയുമായോ, ഗ്രൂപ്പുമായോ ബന്ധിപ്പിക്കാൻ കഴിയില്ലെന്നും അങ്ങനെ ബന്ധപ്പെടുത്തരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡെൽഹിയിൽ ഇന്ന് നടന്ന 'നോ മണി ഫോർ ടെറർ' സമ്മേളനത്തിൽ പറഞ്ഞു.
ഭീകരവാദത്തിനുള്ള...








































