കാറില്‍ ചാരി നിന്നതിന് കുട്ടിയെ ആക്രമിച്ച ഷിഹാദ് അറസ്‌റ്റിൽ; വധശ്രമത്തിന് കേസെടുത്തു
തലശേരി: കാറിൽ ചാരി നിന്ന ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്. പൊന്ന്യംപാലം സ്വദേശി മൻസാർ ഹൗസിൽ മുഹമ്മദ് ഷിഹാദിനെതിരെയാണ് പോലീസ് കേസ് എടുത്തത്. ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
കുടുംബാംഗങ്ങളുമൊത്ത്...
സ്വർണക്കടത്തിന്റെ പുതുവഴി: 17 ലക്ഷം രൂപയുടെ 195 ‘സ്വർണ ബട്ടണുകൾ’
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരൻ കൊണ്ടുവന്ന കുഞ്ഞുടുപ്പുകളിൽനിന്ന് 195 ‘സ്വർണ ബട്ടണുകൾ’ പിടിച്ചെടുത്തു. ആകെ 349 ഗ്രാം ബട്ടണുകൾക്ക് 17.76 ലക്ഷം രൂപയാണു വില.
കുട്ടികളുടെ വസ്‌ത്രങ്ങളിൽ ബട്ടൺ എന്നു തോന്നും വിധത്തിൽ വെള്ളിനിറം...
ക്രിട്ടിക്കൽ കെയര്‍ യൂണിറ്റുകള്‍ക്ക് 4.44 കോടി അനുവദിച്ചു; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളിലെ ക്രിട്ടിക്കൽ കെയര്‍ യൂണിറ്റുകള്‍ മെച്ചപ്പെടുത്താൻ 4.44 കോടി അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലെ ക്രിട്ടിക്കല്‍ കെയര്‍...
ഇമ്രാനെതിരായ വെടിവെപ്പിൽ പ്രതികരിച്ച് ഇന്ത്യ; ഒരു അക്രമി വെടിയേറ്റ് മരിച്ചതായി റിപ്പോർട്
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ മുന്‍ പാകിസ്‌ഥാന്‍ പ്രധാനമന്ത്രിയും മുൻ ലോക ക്രിക്കറ്ററുമായ ഇമ്രാന്‍ ഖാന് വെടിയേറ്റ സംഭവത്തിൽ പ്രതികരിച്ച് ഇന്ത്യ. ഇന്ത്യ ഈ വിഷയം ശ്രദ്ധിക്കുന്നുണ്ടെന്നും സ്‌ഥിതിഗതികള്‍...
ഇമ്രാന്‍ ഖാനെ വെടിവെച്ച അക്രമി അറസ്‌റ്റിൽ; വലതുകാലിനു പരുക്കേറ്റ ഇമ്രാൻ ആശുപത്രിയിൽ
വസീറാബാദ്: പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ റാലിക്കു നേരെ നടന്ന വെടിപ്പവപ്പിൽ ഒരു പ്രതിയെ അറസ്‌റ്റ് ചെയ്‌തതായി റിപ്പോർട്. വസീറാബാദില്‍ നടന്ന 'റിയല്‍ ഫ്രീഡം' റാലിക്കിടെയാണ് വെടിവെപ്പുണ്ടായത്.
ഇദ്ദേഹം സഞ്ചരിച്ച കണ്ടെയ്‌നറില്‍ നിന്ന്...
ഗുജറാത്ത് തിരഞ്ഞെടുപ്പ് ഡിസംബർ ഒന്നിനും അഞ്ചിനും; ഫെബ്രുവരി 20ന് മുൻപ് പുതിയ സർക്കാർ
അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഹിമാചൽ പ്രദേശിനൊപ്പം ഗുജറാത്തിലെയും വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറും...
ഷാരോണ്‍ വധക്കേസ്: അന്വേഷണം തമിഴ്‌നാട്ടിലേക്ക് മാറ്റില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിന്റെ അന്വേഷണം തമിഴ്‌നാട്ടിലേക്ക് മാറ്റില്ല. കേരള പോലീസ് തന്നെ കേസ് അന്വേഷിക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നല്‍കിയെന്ന് ഷാരോണിന്റെ കുടുംബം അറിയിച്ചു.നിലവിലെ പോലീസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്‌തരാണെന്നും ഷാരോണിന്റെ...
നടിയെ ആക്രമിച്ച കേസ്: വിചാരണ നവംബര്‍ 10ന്; 36 പേര്‍ക്ക് സമന്‍സ്
കൊച്ചി: ടിയെ ആക്രമിച്ച കേസിന്റെ വിചാരണ നവംബർ പത്തിന് വീണ്ടുമാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് 36 സാക്ഷികൾക്ക് കോടതി സമൻസ് നൽകി. അതേസമയം മഞ്‌ജു വാര്യർ അടക്കം നേരത്തെ വിസ്‌തരിച്ചവരെ വീണ്ടും വിസ്‌തരിക്കാൻ നിയമ...








































