കൊച്ചി ബാർ വെടിവെപ്പ്; വക്കീലിനും റോജനുമെതിരെ വധശ്രമകേസ്
കൊച്ചി: നഗര ഹൃദയഭാഗമായ കുണ്ടന്നൂർ ഒജിഎസ് കാന്താരി ബാറിൽ നടന്ന വെടിവെപ്പിൽ കസ്‌റ്റഡിയിലുള്ള നിരവധി ക്രിമിനല്‍ കേസ് പ്രതിയായ റോജനും സുഹൃത്തും അഭിഭാഷകനുമായ ഹറോള്‍ഡിനുമെതിരെ വധശ്രമത്തിന് കേസെടുത്തു. ആയുധം കൈവശം വെക്കൽ, പൊതുശല്യം...
സതീശന്‍ പാച്ചേനിയുടെ വിയോഗം: അനുസ്‌മരിച്ച് നേതാക്കൾ
കണ്ണൂർ: പ്രമുഖ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ വിയോഗത്തിൽ അനുസ്‌മരണ പ്രവാഹം. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഉൾപ്പടെയുള്ള നേതാക്കൾ അനുസമരിച്ചു.
മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയത്തിനൊപ്പം എന്നും...
കറൻസികളിൽ ദൈവങ്ങൾ വേണമെന്ന ആവശ്യം; ട്രോളുകളുടെ പൂരവുമായി സോഷ്യൽമീഡിയ
ന്യൂഡെൽഹി: ലക്ഷ്‌മി ദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രം കറൻസി നോട്ടിൽ ഉൾപ്പെടുത്താനുള്ള കെജ്‌രിവാളിന്റെ നിർദ്ദേശത്തെ ട്രോളുകളുടെ പൂരവുമായാണ് സോഷ്യൽമീഡിയ നേരിടുന്നത്. ഹൈന്ദവ പുരാണങ്ങളിലെ മഹാവിഷ്‌ണുവിന്റെ പത്നിയായ ലക്ഷ്‌മിദേവിയെയും, ഗണങ്ങളുടെ അധിപനായ ഗണേശനായ ഗണപതിയെയും...
കൊച്ചിയിലെ ബാറില്‍ വെടിവെപ്പ്; രണ്ടുറൗണ്ട് വെടിവെപ്പിൽ ആർക്കും പരിക്കില്ല
കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ബാറിൽ വെടിവെപ്പ്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് വെടിവെപ്പുണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല. റിസപ്ഷനിൽ നിന്ന് ഇറങ്ങുംവഴി ബാറിന്റെ ചുമരിലേക്കാണ് രണ്ട് റൗണ്ട് യാണ് വെടിയുതിർത്തത്.
രണ്ടുപേരാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. നാലുമണിക്കാണ്...
കുസാറ്റില്‍ ഹോസ്‌റ്റലിന് തീയിട്ടു; അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
കൊച്ചി: എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ ബോര്‍ഡ് സ്‌ഥാപിച്ചതിനെ തുടര്‍ന്നുണ്ടായ സംഘർഷത്തിൽ ഹോസ്‌റ്റലിന് തീയിട്ടു. എസ്‌എഫ്ഐ പ്രവര്‍ത്തകരും ഹോസ്‌റ്റൽ യൂണിയന്‍ പ്രവര്‍ത്തകരും തമ്മിലാണ് സംഘർഷം ഉടലെടുത്തത്.
സംഘർഷത്തിൽ ഹോസ്‌റ്റൽ മെസ് സെക്രട്ടറി അടക്കം നിരവധി പേർക്ക് പരിക്കേറ്റു....
ഇന്നുമുതൽ ഖർഗെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ; തരൂരിനും പദവിയുണ്ടാകും
ന്യൂഡെൽഹി: മല്ലികാര്‍ജുൻ ഖര്‍ഗെ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും. രാവിലെ പത്തരക്ക് എഐസിസി ആസ്‌ഥാനത്ത് നടക്കുന്ന ചടങ്ങില്‍ സോണിയ ഗാന്ധിയില്‍ നിന്ന് ഖര്‍ഗെ ചുമതലയേറ്റെടുക്കും.
കോണ്‍ഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ശക്‌തമായ പ്രകടനം കാഴ്‌ചവെച്ച ശശി...
നിയമവിരുദ്ധ ബലപ്രയോഗം പാടില്ല; ഡിജിപി
തിരുവനന്തപുരം: നിയമവിരുദ്ധ ബലപ്രയോഗം സ്‌റ്റേഷനുകളിലോ അല്ലാതെയോ പാടില്ലെന്ന് സംസ്‌ഥാന പോലീസ് മേധാവി അനില്‍ കാന്ത്. ജില്ലാ പൊലീസ് മേധാവിമാരുടെയും റേഞ്ച് ഡിഐജിമാരുടെയും സോൺ ഐജിമാരുടെയും ഓൺലൈൻ യോഗത്തിലാണ് ഇദ്ദേഹം കർശന നിർദ്ദേശങ്ങൾ പാലിക്കാൻ...
കോയമ്പത്തൂര്‍ കാർ സ്‌ഫോടനം: അന്വേഷണം എൻഐഎക്ക് കൈമാറിയിട്ടില്ല
കോയമ്പത്തൂര്‍: അന്വേഷണം ഔദ്യോഗികമായി എൻഐഎക്ക് കൈമാറിയിട്ടില്ലെന്ന് കോയമ്പത്തൂര്‍ പോലീസ് കമ്മിഷണർ അറിയിച്ചു. എന്നാൽ,എൻഐഎ ഉൾപ്പടെയുള്ള വിവിധ അന്വേഷണ ഏജൻസികൾ പോലീസിനൊപ്പം സമാന്തരമായി വിഷയത്തിൽ പരിശോധന നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രതികളിൽ ചിലർക്ക് കേരള ബന്ധമുണ്ടെന്നും...








































