Sun, Aug 30, 2026
35 C
Dubai

മനുഷ്യ മനസാക്ഷി ഞെട്ടിക്കുന്ന ദുർമന്ത്രവാദ കൊലകങ്ങൾ; കേരളം തലകുനിക്കുന്നു

കൊച്ചി: ലോകത്തിന് മുന്നിൽ പരിഷ്‌കൃത കേരളം തലകുനിക്കുന്ന സംഭവമാണ് പത്തനംതിട്ടക്ക് സമീപം ഇലന്തൂരിൽ നടന്ന ദുർമന്ത്രവാദ കൊലപാതകങ്ങൾ. ദേശീയ മാദ്ധ്യമങ്ങൾ വലിയ രീതിയിൽ വാർത്തയാക്കി മാറ്റിയ ഈ കൊലപാതകങ്ങൾ കേരളത്തിന്റെ മുഖം വികൃതമാക്കുകയാണ്. ഇതുവരെ...

തിരുവല്ലയില്‍ 2 സ്‌ത്രീകളെ നരബലി കഴിച്ചു; കൊലയാളിയും കൂട്ടാളികളും പിടിയിൽ

കൊച്ചി: തിരുവല്ലയിലെ ദമ്പതികള്‍ക്ക് ഐശ്വര്യ ലബ്‌ധിക്കായി എറണാകുളം ജില്ലയിലെ രണ്ട് സ്‌ത്രീകളെ ബലി നല്‍കി. ദുർമന്ത്രവാദത്തിനായി സ്‌ത്രീകളെ വശീകരിച്ചു തട്ടിക്കൊണ്ടു പോയാണ് എറണാകുളം നഗരത്തിലെ എസ്‌ആർഎം റോഡിൽ താമസിക്കുന്ന മുഹമദ് ഷാഫി എന്ന...

സ്‌ത്രീ പീഡനം; കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപിള്ളിയെ കസ്‌റ്റഡിയിൽ എടുത്തേക്കും

തിരുവനന്തപുരം: കോൺഗ്രസ് നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എൽദോസ് കുന്നപിള്ളിയെ കസ്‌റ്റഡിയിൽ എടുക്കേണ്ടിവരുമെന്നും പരാതി ഗൗരവം ഏറിയതാണെന്നും പോലീസ്. പരാതി നൽകിയ യുവതി ഇന്നലെ കോവളം പൊലീസ്‌ സ്‌റ്റേഷനിൽ ഹാജരായി നൽകിയ പരാതിയിൽ പീഡനം ഉൾപ്പടെയുള്ള...

ശിവസേന: ഉദ്ധവ് താക്കറെക്ക് തീപ്പന്തം; പാർട്ടിപേരും പുതിയത്

മുംബൈ: മഹാരാഷ്‌ട്രയിൽ ശിവസേനയുടെ ചിഹ്‌നവുമായി ബന്ധപ്പെട്ട് പാർട്ടിസ്‌ഥാപകൻ ബാൽ താക്കറെയുടെ മകനായ ഉദ്ധവ് താക്കറെയുടെയും ഏകനാഥ്‌ ഷിൻഡെയുടെയും വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നത്തിന് താൽക്കാലിക പരിഹാരം. എന്നാൽ, ചിഹ്‌നവും പേരുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നിലനിൽക്കും....

ലൈസന്‍സില്ലാത്ത 406 ഭക്ഷ്യ സ്‌ഥാപനങ്ങൾ പൂട്ടി; കര്‍ശന നടപടി തുടരും; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന കര്‍ശന നടപടികളുമായി ആരോഗ്യവകുപ്പ്. മന്ത്രി വീണാ ജോര്‍ജിന്റെ കർശന നിർദ്ദേശത്തിൽ സെപ്റ്റംബർ 26 മുതല്‍ ആരംഭിച്ച നടപടികളിൽ 5764 സ്‌ഥാപനങ്ങളെ പരിശോധനാ വിധേയമാക്കി....

മുലായം സിംഗ് എളിമയുള്ള നേതാവ്; ആദരാഞ്‌ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: മരണപ്പെട്ട മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും 1992ൽ രൂപീകൃതമായ സമാജ്‍വാദി പാർട്ടി സ്‌ഥാപകനുമായ മുലായം സിംഗ് യാദവിന്റെ (82) മരണത്തിൽ ആദരാഞ്‌ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുലായം സിംഗ് യാദവ് എളിമയുളള, എല്ലാവരുമായി യോജിച്ച്...

പ്രവചനാതീത രാഷ്‌ട്രീയ നീക്കങ്ങളുടെ തമ്പുരാൻ മുലായംസിംഗ് യാദവ് അന്തരിച്ചു

ലക്‌നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടിയുടെ (എസ്‌പി) സ്‌ഥാപകനുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിൽസയിൽ തുടരവേയാണ് തിങ്കളാഴ്‌ച രാവിലെ അന്ത്യം സംഭവിച്ചത്. മരണസമയത്ത് മുലായത്തിന്റെ മകനും...

കത്രിക വയറ്റില്‍വച്ച് തുന്നിക്കെട്ടിയ സംഭവം; തെറ്റ് സമ്മതിച്ച് ഡോക്‌ടർമാർ

കോഴിക്കോട്: അഞ്ചുവർഷം മുൻപ് മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച് തുന്നിക്കെട്ടിയ കേസില്‍ ഡോക്‌ടർമാരുടെ സംഭാഷണം പുറത്ത്. തെറ്റുപറ്റിയെന്ന് ഡോക്‌ടർമാർ സമ്മതിക്കുന്ന സംഭാഷണമാണ് പുറത്ത് വന്നത്. യുവതിയുടെ ബന്ധുക്കളുമായി നടത്തിയ...
- Advertisement -