Sun, Aug 30, 2026
35 C
Dubai

5 വർഷമായി വയറ്റിൽ കത്രികയുമായി യുവതി; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

കോഴിക്കോട്: അഞ്ചു വർഷം മുൻപ് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ ശാസ്‌ത്രക്രിയ സംഘം മറന്നുവെച്ച കത്രികയുമായി 30കാരി യുവതി. 2017 നവംബർ 30നാണ് താമരശേരി സ്വദേശിനിയായ ഹർഷീന അഷ്‌റഫ്‌ എന്ന യുവതി...

വിഴിഞ്ഞം തുരങ്കപാത: നിർമാണ രൂപരേഖ പരിസ്‌ഥിതി മന്ത്രാലയം മടക്കി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റെയിൽ തുരങ്ക പാതയുടെ നിർമാണത്തിനുള്ള രൂപരേഖ പരിസ്‌ഥിതി മന്ത്രാലയം തിരിച്ചയച്ചു. നേരത്തെ അനുമതി കിട്ടിയ രൂപരേഖയിൽ മാറ്റം വരുത്തിയതാണ് തിരിച്ചയക്കാൻ കാരണം. ആവശ്യപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി പരിസ്‌ഥിതി...

ഗുജറാത്തിൽ 350 കോടിയുടെ ലഹരിയുമായി പാക് ബോട്ട് പിടിയില്‍; ആറ് ജീവനക്കാർ അറസ്‌റ്റിൽ

അഹമ്മദാബാദ്: ഗുജറാത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. പാകിസ്‌ഥാൻ ബോട്ടിൽ കടത്തുകയായിരുന്ന 350 കോടി രൂപ വിലമതിക്കുന്ന 50 കിലോ ഹെറോയിൻ പിടിച്ചെടുത്തതായി ഗുജറാത്ത് ആന്റി ടെററിസ്‌റ്റ് സ്‌ക്വാഡ്. കടലിൽ സംശയപദമായി കണ്ട ബോട്ട് വിശദമായി...

സൈബർ ചൂതാട്ടങ്ങൾ നിരോധിച്ച് തമിഴ്‌നാട്‌, ലംഘിച്ചാൽ 3 വർഷംവരെ തടവ്

ചെന്നൈ: സൈബർ ചൂതാട്ടങ്ങൾക്ക് കടിഞ്ഞാണിട്ട് തമിഴ്‌നാട് സർക്കാർ. ഓൺലൈൻ റമ്മിയടക്കം എല്ലാതരം ഓൺലൈൻ ചൂതാട്ടങ്ങളും നിരോധിച്ചുകൊണ്ടാണ് ഉത്തരവ്. ഓൺലൈൻ ചൂതാട്ടം കളിക്കുന്നവർക്കും നടത്തുന്നവർക്കും മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന രീതിയിലാണ് നിയമനിർമാണം. ഈ...

ഇവാനാണ് താരം; ബ്ളാസ്‌റ്റേഴ്‌സ് (3-1) ഈസ്‌റ്റ് ബംഗാളിനെ തകർത്തു

കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ചു കൊണ്ട് ഐഎസ്എല്‍ ഒന്‍പതാം സീസണിന് ഇന്ന് കൊച്ചിയിൽ കൊടിയേറി. കാണികള്‍ തിങ്ങിനിറഞ്ഞ കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു സ്‌റ്റേഡിയത്തിലെ മഞ്ഞക്കടലിനെ സാക്ഷിയാക്കി കൊച്ചിയിൽ വിജയത്തോടെ...

മൽസരം ആശയപരമല്ല; വ്യത്യസ്‌ത സമീപനങ്ങളെ അടിസ്‌ഥാനമാക്കിയാണ് -ശശി തരൂർ

ചെന്നൈ: കോൺഗ്രസ്‌ അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ പ്രചരണത്തിനെത്തിയ തരൂർ അധികാര വികേന്ദ്രീകരണം നടത്തുമെന്നും ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ ശക്‌തിപ്പെടുത്തുമെന്നും വ്യക്‌തമാക്കി. തമിഴ്‌നാട്‌ സംസ്‌ഥാന കോണ്‍ഗ്രസ് ആസ്‌ഥാനമായ സത്യമൂര്‍ത്തി ഭവനില്‍ മാദ്ധ്യമ പ്രവര്‍ത്തകരുമായി നടത്തിയ...

വിഴിഞ്ഞം: സമരസമിതി അംഗങ്ങളില്ലാതെ ‘വിദഗ്‌ധ പഠന സമിതി’ രൂപീകരിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ജില്ലയിലെ നഗരഭാഗമായ വിഴിഞ്ഞം തീരത്ത് അദാനി ഗ്രൂപ്പ് നിർമിച്ചുവരുന്ന തുറമുഖത്തിന്റെ നിർമാണം ഉണ്ടാക്കുന്നതും ഉണ്ടായേക്കാവുന്നതുമായ പരിസ്‌ഥിതി പ്രശ്‌നങ്ങളും തീരശോഷണവും പഠനവിധേയമാക്കാൻ കമ്മിറ്റിയെ നിയോഗിച്ച് സർക്കാർ. തീരശോഷണം നടന്നിട്ടുണ്ടെങ്കിൽ അതിനുള്ള പ്രതിവിധികൾ നിർദേശിക്കാനും...

വിഴിഞ്ഞം സമരപ്പന്തൽ ഉടൻ പൊളിക്കണം: ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം സമരപ്പന്തൽ പൊളിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സമരസമിതിക്കാണ് കോടതി കർശന നിർദേശം നൽകിയത്. ഇത് സംബന്ധിച്ച് സമരക്കാർക്ക് നേരത്തെ നോട്ടീസ് നൽകിയതായി സംസ്‌ഥാന സർക്കാർ കോടതിയെ അറിയിച്ചു. വിഴിഞ്ഞം തുറമുഖ നിർമാണത്തിനു പൊലീസ്...
- Advertisement -