Sun, Aug 30, 2026
41 C
Dubai

കോടിയേരിയുടെ അന്ത്യനിദ്ര നായനാർക്കും ചടയനും അരികെ; സ്‌മൃതിമണ്ഡപവും പണിയും

കണ്ണൂർ: ഇടത് രാഷ്‌ട്രീയത്തിലെ പ്രമുഖരുടെ അന്ത്യനിദ്രാ സ്‌ഥലമായ പയ്യാമ്പലം കടൽ തീരത്താണ് കോടിയേരി ബാലകൃഷ്‌ണനും മണ്ണിൽ ലയിക്കുന്നത്. മുൻ മുഖ്യമന്ത്രി ഇകെ നായനാരുടെയും മുൻ സംസ്‌ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേയും സ്‌മൃതി കുടീരങ്ങൾക്ക്‌...

നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടിന്റെ മൂന്ന് ഓഫീസുകൾ കൂടി സീൽ ചെയ്‌തു

ന്യൂഡെൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഉടമസ്‌ഥതയിലുള്ള ഡൽഹിയിലെ മൂന്ന് ഓഫീസുകൾ കൂടി പോലീസ് സീൽ ചെയ്‌തു. ഇന്നലെ കോഴിക്കോട് അരവിന്ദ്ഘോഷ് റോഡിലെ പോപ്പുലർ ഫ്രണ്ട് സൗത്ത് ജില്ലാ കമ്മിറ്റി ഓഫിസും പോലീസ്...

കൊച്ചി ലുലുമാൾ നിർമിക്കാനുള്ള പ്രചോദനം കോടിയേരി; എംഎ യൂസഫലി

കണ്ണൂർ: കൊച്ചിയിലെ ലുലുമാൾ നിർമിക്കാനുള്ള പ്രചോദനം തനിക്ക് നൽകിയത് കോടിയേരിയാണെന്നും എനിക്ക് അദ്ദേഹം ബാലേട്ടൻ ആയിരുന്നുവെന്നും എംഎ യൂസഫലി. തന്റെ ആത്‌മ സുഹൃത്തിന്റെ ശരീരം അവസാന നോക്കുകാണാൻ കണ്ണൂരിൽ എത്തിയതായിരുന്നു ഇദ്ദേഹം. 'എന്റെ ആത്‌മ...

അറ്റ്‌ലസ് രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് ദുബായിയിൽ

ദുബായ്: ഞായറാഴ്‌ച രാത്രി ദുബായിയിലെ ആശുപത്രിയിൽ അന്തരിച്ച പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എംഎം രാമചന്ദ്രന്റെ മൃതദേഹം ദുബായിയിൽ തന്നെ സംസ്‌കരിക്കും. 'ജനകോടികളുടെ വിശ്വസ്‌ത സ്‌ഥാപനം’ എന്ന വരികളിലൂടെ മലയാളികളുമായി ആത്‌മബന്ധം സ്‌ഥാപിച്ച...

ഖർഗെക്ക് മാറ്റം അസാധ്യം; തനിക്കത് സാധ്യമെന്നും ശശി തരൂർ

ന്യൂഡെൽഹി: മല്ലികാര്‍ജുന്‍ ഖർഗെയെപോലുള്ള നേതാക്കള്‍ക്കു മാറ്റം കൊണ്ടുവരാന്‍ കഴിയില്ലെന്നും ഇദ്ദേഹം വിജയിച്ചാൽ നിലവിലുള്ള സംവിധാനം തുടരുമെന്നും പാർട്ടിയുടെ ഭാവിക്കാണ് ഈ വോട്ടെടുപ്പെന്നും പാർട്ടി പ്രസിഡന്റ് സ്‌ഥാനാർഥികളിൽ ഒരാളായ ശശിതരൂർ. കോൺഗ്രസിനെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന...

കോടിയേരി പിറന്ന മണ്ണിലേക്ക്; കണ്ണൂരിലേക്ക്‌ ജനപ്രവാഹം

കണ്ണൂർ: സിപിഎം പൊളിറ്റ് ബ്യുറോ അംഗവും മുൻ സംസ്‌ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി നാലകൃഷ്‌ണന്റെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര തലശേരിയിലേക്ക് എത്തി. നാളെ മണ്ണിലേക്ക് എടുക്കുന്ന കോടിയേരിയെന്ന സൗമ്യധീര...

കോടിയേരിയുടെ മൃതദേഹമെത്തി; വിലാപയാത്രയെ അനുഗമിക്കുന്നത് ആയിരങ്ങൾ

കണ്ണൂർ: ധീരതയുടെ അടിത്തറയിൽ കെട്ടിയ സൗമ്യശോഭയുമായി കേരള രാഷ്‌ട്രീയത്തിൽ 5 ദശാബ്‌ദം നിറഞ്ഞുനിന്ന സിപിഎം പൊളിറ്റ് ബ്യുറോ അംഗവും മുൻ സംസ്‌ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി നാലകൃഷ്‌ണന്റെ മൃതദേഹം ചെന്നൈയിലെ...

കോടിയേരിക്ക് വിട; സംസ്‌കാരം തിങ്കളാഴ്‌ച; ആദരസൂചകമായി കണ്ണൂരിൽ ഹർത്താൽ

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണന്റെ സംസ്‌കാരം തിങ്കളാഴ്‌ച വൈകിട്ട് മൂന്നിന്. എയര്‍ ആംബുലന്‍സില്‍ തലശേരിയിലെത്തിക്കുന്ന മൃതദേഹം ‍തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കോടിയേരി മാടപ്പീടികയിലെ വസതിയില്‍ തിങ്കളാഴ്‌ച രാവിലെ 10 മണി...
- Advertisement -